Browsing category

Agriculture

ഓർക്കിഡ് തഴച്ചു വളരാൻ ഇന്നേവരെ ആരും ചെയ്യാത്ത കിടിലൻ ട്രിക്ക്.. ഓർക്കിഡ് തഴച്ചു വളരാൻ.!! | Orchid Care Malayalam

Orchid care Malayalam : പൂന്തോട്ടങ്ങളിൽ ഓർക്കിഡിന് സ്ഥാനം വളരെ വലുതാണ്.വ്യത്യസ്തമായ കളറും ഇവയുടെ പലതരം വെറൈ റ്റികളും ആണ് ഇതിന് കാരണം. ഇവയിൽ പ്രധാനപ്പെട്ടവ ആയ മൊക്കറിയത്തിന്റെയും ഡെഡ്രോബിയത്തി ന്റെയും പരിചരണത്തെ കുറിച്ച് വിശദമായി അറിയാം. ഇവയുടെ ഒരു തൈ കിട്ടിക്കഴിഞ്ഞാൽ അത് പോട്ട് ചെയ്യുന്ന തിനുമുമ്പ് ആയിട്ട് ഫങ്കിസൈഡിൽ മുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇങ്ങനെ ചെയ്താൽ പൊട്ടു ചെയ്യുമ്പോൾ ഉള്ള പൂപ്പലോ കേടുകൾ ഒന്നുതന്നെ ചെടിക്ക് സംഭവിക്കുകയില്ല. ഫഗിസൈഡിലെ മുക്കിവെച്ച് ചകിരി നല്ലതുപോലെ നനച്ച് […]