Browsing category

Agriculture

കുല കുലയായി ആന്തൂറിയം പൂക്കൾ തിങ്ങി നിറയാൻ ഇത് മാത്രം മതി! അറിയാതെ പോയ ഇതു മാത്രം ചെയ്താൽ പൂക്കൾ കൊണ്ടു നിറയും!! | How To Propagate Anthurium

How To Propagate Anthurium : ആന്തൂറിയം ചെടികൾ കുലകുത്തി പൂക്കൾ വരുവാൻ, അടി മുതൽ മുകളിൽ വരെ പൂക്കൾ കൊണ്ട് നിറയുവാൻ ആയി സീറോ കോസ്റ്റിൽ വീടുകളിൽ തന്നെ നിർമ്മിച്ച എടുക്കാവുന്ന ഒരു വളത്തെ കുറച്ച് അറിയാം. നഴ്സറികളിൽ നിന്നും വാങ്ങുന്ന സമയത്ത് ചെറിയ പൊട്ടുകളിൽ ആയിരിക്കും തൈകൾ ലഭിക്കുന്നത്. ഇവ റീപ്പോർട്ട് ചെയ്യേണ്ടത് കുറച്ച് വലിയ ചട്ടിയിലേക്ക് ആയിരിക്കണം. പോട്ടുകൾ നിറയ്ക്കാനായി കരിയില നമുക്ക് ആവശ്യമാണ്. കരിയില ടെറസിനു മുകളിൽ വച്ച് ഉണക്കി കൈകൊണ്ട് […]

ഈ 5 ഇലകൾ കയ്യിൽ കരുതൂ കോഴി വളർത്തൽ ഉഷാറാക്കാം! കോഴി കുഞ്ഞുങ്ങൾ പെട്ടെന്ന് വളരാനും അസുഖം വരാതിരിക്കാനും ഇങ്ങനെ ചെയ്യൂ!! | Poultry Farming Tips

Poultry Farming Tips : പച്ചക്കറികൃഷി പോലെതന്നെ ഇന്ന് കോഴിവളർത്തലും മിക്ക വീടുകളിലും സുലഭമായി കാണുന്ന ഒന്ന് തന്നെയാണ്. വീട്ടിൽ തന്നെയുള്ള 5 ഇലകൾ ഉപയോഗിച്ചു കൊണ്ട് കോഴികളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും അവയ്ക്ക് അടിക്കടി ഉണ്ടാകുന്ന ചില രോഗങ്ങളിൽ നിന്ന് പ്രതിവിധി നേടാൻ സാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ആദ്യം തന്നെ കോഴികൾക്ക് ഏറ്റവും ഉത്തമമായ ഇലയാണ് പനിക്കൂർക്ക എന്ന് പറയുന്നത്. നമ്മൾ മനുഷ്യർക്കും പനിയും മറ്റും വരുമ്പോൾ ഈ ഇല സർവ്വ സാധാരണ മായി ഉപയോഗിച്ച് […]

ഈ കുള്ളൻ തൈകൾ വാങ്ങി നടൂ! ഞാവൽ പഴം ഇനി കൈയ്യെത്തും ദൂരത്ത് നിന്നും പൊട്ടിക്കാം; രണ്ട് വർഷം കൊണ്ട് കായ്ക്കുന്ന ഞാവൽ!! | Thailand Black Njaval Plant Care

Thailand Black Njaval Plant Care : അന്നജം, പ്രോട്ടീൻ, കൊഴുപ്പ്, വൈറ്റമിൻ ഡി, സിങ്ക്, തയാമിൻ, മഗ്നേഷ്യം, വൈറ്റമിൻ സി, കാൽസ്യം, ഇരുമ്പ്, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ ഒരു മനുഷ്യശരീരത്തിന് വേണ്ട എല്ലാ പോഷകഗുണങ്ങളും അടങ്ങിയ ഫല വർഗ്ഗമാണ് ഞാവൽ എന്ന് പറയുന്നത്.ഞാവൽ പഴത്തെ പറ്റി ഓർക്കുമ്പോൾ ഓരോരുത്തർക്കും ഓരോ അനുഭൂതികൾ ആയിരിക്കും മനസ്സിൽ ഉണ്ടാവുക. പലപ്പോഴും വലിയ മരമായി ഞാവൽ മാറുന്നത് കൊണ്ട് തന്നെ അതിൽ നിന്ന് ഫലം പറിച്ചെടുക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്. […]

ഒരു തരി മണ്ണ് വേണ്ട ഇനി എവിടെയും ചേന വളര്‍ത്താം! മണ്ണില്ലാതെ ചാക്കിലെ ചേന കൃഷി 100 മേനി വിളവ് ഉണ്ടാക്കാം!! | Elephant Foot Yam Cultivation

Elephant Foot Yam Cultivation : വീട്ടിൽ പച്ചക്കറി തോട്ടം വേണമെന്ന് ആഗ്രഹിക്കുന്ന പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് സ്ഥല പരിമിതിയും മറ്റൊന്ന് ചെടി നടാൻ ആവശ്യമായ മണ്ണ് ഇല്ല എന്നതുമായിരിക്കും. എന്നാൽ വളരെ കുറച്ച് മാത്രം മണ്ണ് ഉപയോഗിച്ച് ഗ്രോബാഗ് ഉപയോഗപ്പെടുത്തി എങ്ങനെ ചേന കൃഷി ചെയ്തെടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം.സാധാരണയായി ചേന ഉൾപ്പെടെയുള്ള എല്ലാ കിഴങ്ങുവർഗ്ഗങ്ങളും കുംഭമാസത്തിലാണ് നടുന്നത്. ചെറിയ രീതിയിൽ മഴ ലഭിക്കുന്ന സമയത്താണ് കിഴങ്ങ് വർഗ്ഗങ്ങൾ സാധാരണയായി നടുന്നത്. അതിൽ തന്നെ […]

ഇതാണ് മക്കളെ അമൃതം പാനി! മുളകിലെ പൂവെല്ലാം കായ് ആയി മാറാൻ ഈ ടോണിക് മാത്രം മതി; ഒരിക്കൽ ചെയ്താൽ മുളക് കൃഷി കാട് പോലെ!! | Chilli Farming Tips

Chilli Farming Tips : നമ്മൾ മലയാളികൾക്ക് അടുക്കള തോട്ടത്തിലും അടുക്കളയിലും ഒഴിച്ചുകൂടാനാവാത്ത ഒരിനമാണല്ലോ മുളകുകൾ. വീട്ടിലെ ഒട്ടുമിക്ക കറികളിലും ഉപയോഗിക്കുന്ന പച്ചക്കറിയിനമാണ് മുളക്. ഇല കുരുടിപ്പ് ആണ് മുളക് കൃഷിയിലെ പ്രധാന പ്രശ്‌നം. വാട്ടരോഗം, തൈച്ചീയല്‍, കായ്ചീയല്‍ എന്നിവയാണ് മുളകിനെ ബാധിക്കുന്ന പ്രധാനരോഗങ്ങള്‍. ഇലപ്പേൻ, മുഞ്ഞ, വെള്ളിച്ച എന്നിവയുടെ ആക്രമണംമൂലമാണ് കുരുടിപ്പ് ഉണ്ടാവുന്നത്. മുളക് ചെടിയിൽ പലരും പറയുന്ന പ്രശ്നമാണ് മുളക് പൂവിടുന്നില്ലെന്ന്. മുളകിലെ പൂവെല്ലാം കായ് ആയി മാറാൻ ഈ ടോണിക് മാത്രം മതി.!! […]

ഒരു ഈർക്കിൽ മതി ജമന്തി ചെടി എന്നും പൂത്തു നിൽക്കാൻ! ജമന്തി കാട് പോലെ വളരാനും നിറയെ പൂക്കാനും.!! | Jamanthi Plant Care Tips

Jamanthi Plant Care Tips : വളരെ പരിമിതമായ സ്ഥലത്ത് തിങ്ങി നിറഞ്ഞ ജമന്തിയുടെ മൊട്ടുകൾ ഒരു ചെടിയിൽ നിന്നും തന്നെ എങ്ങനെ ലഭിക്കും എന്ന് നോക്കാം. ഈ രീതിയിൽ നഴ്സറികളിൽ കാണുന്നതിനേക്കാൾ കൂടുതൽ പൂമൊട്ടുകൾ വീടുകളിൽ തന്നെ ഉണ്ടാക്കി എടുക്കാവുന്നതാണ്. കൂടാതെ അധികം പൈസ ചെലവില്ലാതെ വീടുകളിൽ തന്നെ ജൈവ വളം എങ്ങനെ നിർമ്മിച്ച് എടുക്കാം എന്നു കൂടി നോക്കാം. ഒരു കീടനിയന്ത്രണം തന്നെ നമ്മൾ ജമന്തി ചെടികൾക്ക് ചെയ്തുകൊടുക്കേണ്ടതാണ്. ജമന്തി ചെടി നട്ടു കഴിഞ്ഞാൽ […]