Browsing category

Agriculture

ചാക്കിൽ ചേമ്പ് കൃഷി ഇങ്ങനെ ചെയ്തു നോക്കൂ! ഇങ്ങനെ ചേമ്പ് നട്ടാൽ വിളവെടുക്കാൻ ചെന്നാൽ മതി; കുറഞ്ഞ സ്ഥലത്ത് കൂടുതൽ വിളവ് നേടാം!! | Chembu Bag Cultivation

Chembu Bag Cultivation : സ്ഥലസൗകര്യം കുറവാണെന്ന കാരണത്താൽ ചേമ്പ് കൃഷി ചെയ്യാനുള്ള ആഗ്രഹം ഉപേക്ഷിക്കേണ്ടതില്ല. വലിയ ചാക്കുകളിലോ ഗ്രോ ബാഗുകളിലോ ചേമ്പ് നട്ട് വളർത്തിയാൽ നല്ല വിളവ് നേടാൻ കഴിയുമെന്ന് വീഡിയോയിൽ കാണിക്കുന്നു. സാധാരണ പാത്രങ്ങളിൽ നടുമ്പോൾ ചേമ്പിന്റെ വളർച്ച പാത്രത്തിന്റെ വശങ്ങളിൽ തടസ്സപ്പെടാം. എന്നാൽ ചാക്കിൽ നടുമ്പോൾ കിഴങ്ങുകൾക്ക് താഴേക്ക് വളരാൻ കൂടുതൽ ഇടം ലഭിക്കും. ചേമ്പിന്റെ തടയോ കടയിൽനിന്ന് വാങ്ങുന്ന നടീൽ ചേമ്പോ ഉപയോഗിക്കാം. ആദ്യം ചാക്കിന്റെ ഏകദേശം നാലിലൊന്ന് ഭാഗം അഴുകിയ […]

റംമ്പൂട്ടാൻ കൃഷിയിൽ നൂറുമേനി വിളവ്.!! റംബൂട്ടൻ നന്നായി പൂക്കാൻ ഇപ്പോൾ ചെയ്യേണ്ടത്..? റംബൂട്ടാൻ നടുമ്പോൾ ഇത് ശ്രദ്ധിക്കണം.!! | Rambutan Planting

Rambutan Planting : റംബുട്ടാൻ കുലകുത്തി കായ്ക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ! ഇന്ന് മിക്ക വീടുകളിലും നട്ടു പിടിപ്പിച്ചു കാണാറുള്ള ഒരു ചെടിയാണ് റംബുട്ടാൻ. പണ്ടുകാലത്ത് നമ്മുടെ നാട്ടിൽ അത്രയധികം പ്രചാരത്തിൽ ഉണ്ടായിരുന്ന ഒരു ചെടിയായിരുന്നില്ല റമ്പൂട്ടാൻ. എന്നാൽ കൃത്യമായ പരിചരണം നൽകി വളർത്താൻ തുടങ്ങിയതോടെ റമ്പുട്ടാൻ ആവശ്യത്തിന് കായ്ക്കുമെന്ന് പലരും കണ്ടെത്തി. എന്തെല്ലാമാണ് റംബൂട്ടാൻ നല്ലതുപോലെ കായ്ക്കാനായി ചെയ്യേണ്ടത് എന്ന് വിശദമായി മനസ്സിലാക്കാം. സാധാരണയായി ഡിസംബർ മാസത്തിന്റെ പകുതിയോടെ മഴയിൽ നേരിയതോതിൽ കുറവ് കാണാറുണ്ട്. ഈയൊരു സമയത്ത് […]

ഒരു അല്ലി വെളുത്തുള്ളി മാത്രം മതി ഇനി ഏത് റോസാ കമ്പിലും ഈസിയായി വേര് പിടിക്കാൻ! റോസിന് വെളുത്തുള്ളി പ്രയോഗം!! | How to Grow Roses From Cuttings

How to Grow Roses From Cuttings : പലർക്കും ഉള്ള ഒരു പരാതി ആണ് റോസാ ചെടിക്ക് വേര് വരുന്നില്ല എന്നത്. യൂട്യൂബിൽ ഒക്കെ നോക്കി പല വിധത്തിലും ശ്രമിച്ചിട്ടുണ്ടെങ്കിലും ഒരു ഫലവും കണ്ടില്ലാത്തവർക്ക് വേണ്ടിയാണ് ഈ വെളുത്തുള്ളി പ്രയോഗം. വളരെ എളുപ്പത്തിൽ തന്നെ റോസാ കമ്പിൽ വേര് പിടിക്കുന്നത് എന്ന് അറിയാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണാം. ആദ്യം തന്നെ റോസാ ചെടിയിൽ നിന്നും വലിയ വണ്ണം ഇല്ലാത്ത കമ്പ് എടുത്ത് രണ്ട് ഏറ്റവും […]