Browsing category

Agriculture

ഒരു തരി മണ്ണ് വേണ്ട ഇനി എവിടെയും ചേന വളര്‍ത്താം! മണ്ണില്ലാതെ ചാക്കിലെ ചേന കൃഷി 100 മേനി വിളവ് ഉണ്ടാക്കാം!! | Elephant Foot Yam Cultivation

Elephant Foot Yam Cultivation : വീട്ടിൽ പച്ചക്കറി തോട്ടം വേണമെന്ന് ആഗ്രഹിക്കുന്ന പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് സ്ഥല പരിമിതിയും മറ്റൊന്ന് ചെടി നടാൻ ആവശ്യമായ മണ്ണ് ഇല്ല എന്നതുമായിരിക്കും. എന്നാൽ വളരെ കുറച്ച് മാത്രം മണ്ണ് ഉപയോഗിച്ച് ഗ്രോബാഗ് ഉപയോഗപ്പെടുത്തി എങ്ങനെ ചേന കൃഷി ചെയ്തെടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം.സാധാരണയായി ചേന ഉൾപ്പെടെയുള്ള എല്ലാ കിഴങ്ങുവർഗ്ഗങ്ങളും കുംഭമാസത്തിലാണ് നടുന്നത്. ചെറിയ രീതിയിൽ മഴ ലഭിക്കുന്ന സമയത്താണ് കിഴങ്ങ് വർഗ്ഗങ്ങൾ സാധാരണയായി നടുന്നത്. അതിൽ തന്നെ […]

കുല കുലയായി ആന്തൂറിയം പൂക്കൾ തിങ്ങി നിറയാൻ ഇത് മാത്രം മതി! അറിയാതെ പോയ ഇതു മാത്രം ചെയ്താൽ പൂക്കൾ കൊണ്ടു നിറയും!! | How To Propagate Anthurium

How To Propagate Anthurium : ആന്തൂറിയം ചെടികൾ കുലകുത്തി പൂക്കൾ വരുവാൻ, അടി മുതൽ മുകളിൽ വരെ പൂക്കൾ കൊണ്ട് നിറയുവാൻ ആയി സീറോ കോസ്റ്റിൽ വീടുകളിൽ തന്നെ നിർമ്മിച്ച എടുക്കാവുന്ന ഒരു വളത്തെ കുറച്ച് അറിയാം. നഴ്സറികളിൽ നിന്നും വാങ്ങുന്ന സമയത്ത് ചെറിയ പൊട്ടുകളിൽ ആയിരിക്കും തൈകൾ ലഭിക്കുന്നത്. ഇവ റീപ്പോർട്ട് ചെയ്യേണ്ടത് കുറച്ച് വലിയ ചട്ടിയിലേക്ക് ആയിരിക്കണം. പോട്ടുകൾ നിറയ്ക്കാനായി കരിയില നമുക്ക് ആവശ്യമാണ്. കരിയില ടെറസിനു മുകളിൽ വച്ച് ഉണക്കി കൈകൊണ്ട് […]