മുഴുവൻ കഫം ഇളക്കി ശ്വാസകോശം വൃത്തിയാക്കും ഈ ഭക്ഷണങ്ങള്‍! കഫക്കെട്ട് തടയൂ; ശ്വാസകോശ രോഗങ്ങളിൽ നിന്ന് മുക്തി നേടൂ.!! | Cough removal foods
ആരോഗ്യമുള്ള ശരീരത്തിന് കുറച്ച് മ്യൂക്കസ് ആവശ്യമാണ്. പക്ഷേ ജലദോഷം അല്ലെങ്കിൽ പനി തൊണ്ടയിലും ശ്വാസകോശത്തിലും ഉള്ള പ്രകോപനം, അലർജികൾ, പുകവലി അല്ലെങ്കിൽ ശ്വാസകോശ രോഗങ്ങൾ ആയ ന്യൂമോണിയ, സി ഓ പി ഡി മുതലായവ കൊണ്ട് വളരെയധികം കഫം ഉണ്ടാകാം. എന്നിരുന്നാലും അധിക കഫം ഒഴിവാക്കുന്നതിനുള്ള ചില വീട്ടു വൈദ്യങ്ങൾ ഉണ്ട്. ഇതിൽ രോഗിക്ക് ആശ്വാസം ലഭിക്കുന്നതും ശ്വസന പ്രക്രിയ സുഗമമാക്കുന്നതിനും കൂടുതൽ ഫലപ്രദമാണ്. അധിക കഫം ഇല്ലാതാക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ച് നോക്കാം. ശരീരത്തിലെ […]