ഈ ചെടി ആള് നിസാരകാരനല്ല! ഇതൊന്നു മതി പനി പമ്പ കടക്കും; മൈഗ്രേൻ, ടോൺസിലൈറ്റിസ്, തൊണ്ടയിലെ മുഴ മാറാൻ മുയൽച്ചെവിയൻ!! | Muyalcheviyan Plant Benefits
Muyalcheviyan Plant Benefits
Browsing category
Muyalcheviyan Plant Benefits
Odiyan Pacha Benefits
Avanakku Plant Benefits
Ivy Gourd Benefits in Malayalam : പ്രത്യേക പരിഗണനയൊന്നും ഇല്ലാതെ മഴക്കാലത്ത് ആണെങ്കിലും അധികം വിളവ് തരുന്ന ഒന്നാണ് കോവൽ. ഇതിൻറെ കായ, ഇല, തണ്ട് എന്നിവയും നമുക്ക് ഉപയോഗിക്കാവുന്നതാണ്. ശരീരത്തിലെ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഹൃദയം, തലച്ചോർ എന്നിവയുടെ ശരിയായ പ്രവർത്തനത്തിനും കോവയ്ക്ക സഹായിക്കും. മാത്രമല്ല ശരീരത്തിലെ മാലിന്യങ്ങൾ നീക്കി ശരീരത്തെ സംരക്ഷിക്കുവാൻ കോവയ്ക്കയ്ക്ക് ഉള്ള കഴിവ് ഒന്ന് വേറെ തന്നെയാണ്. ഏറെ പോഷകാംശങ്ങൾ നിറഞ്ഞതും ശരീരത്തിന് കുളിർമ്മ നൽകുന്നതും ആരോഗ്യദായകവും ആണ് […]
Mukkutti Plant Uses
Chayamansa Plant Benefits
Euphorbia Tirucalli Plant : യൂഫോർബിയ തിരുകാളി എന്ന ചെടിയെ പറ്റി ആണ് ഇന്ന് നാം നോക്കുന്നത്. ഇങ്ങനെ ഒരു ചെടി നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ ഉടനെ നിങ്ങൾ അത് പിഴുതു കളയണം. തമിഴ്നാട്ടിൽ ഈ ചെടി പിഴുതു കളയുന്നു അല്ലെങ്കിൽ അവ നിരോധിക്കുന്നത് ആയി നമ്മൾ പത്രങ്ങളിലെല്ലാം വായിച്ചി രിക്കുമല്ലോ. എന്നാൽ അന്നേരം നാം അതിന്റെ കാരണങ്ങൾ അന്വേഷിച്ച് നടന്നെങ്കിലും പിന്നീട് അത് മറന്നുപോയിരിക്കുന്നു. ഇപ്പോൾ ഈ തിരുക്കള്ളി പോലുള്ള ചെടികൾ നമ്മുടെ വീടും പരിസരങ്ങളും […]
Kadachakka Health Benefits : പ്രമേഹം പോലെയുള്ള ജീവിതശൈലി രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന പലരും നമുക്കിടയിൽ ഉണ്ടാകും. എന്നാൽ പ്രമേഹം എന്ന രോഗത്തെ പ്രതിരോധിക്കാൻ കഴിയുന്നതും നിരവധി ഔഷധ ഗുണങ്ങൾ ഉള്ളതുമായ ഒന്നാണ് കടപ്ലാവ് അല്ലെങ്കിൽ കടച്ചക്ക എന്നത് പലർക്കും അറിയാത്ത ഒരു കാര്യമാണ്. ഷുഗറിനെ പ്രതിരോധിക്കുക എന്നതിലുപരി ഹൃദയാരോഗ്യം, ക്യാൻസറിനെ പ്രതിരോധിക്കുക, ദഹന സംബന്ധമായ പ്രശ്നങ്ങൾ, അൾസർ, പുളിച്ചു തികട്ടൽ തുടങ്ങിയവക്കും ഇവ ഏറെ ആരോഗ്യപ്രദമാണ്. കടച്ചക്ക എന്നും ശീമചക്ക എന്നും വിളിപ്പേരുള്ള ഇതിന് നിരവധി […]
Changalamparanda Oil Preparation Malayalam : ആയുസ്സിന് ശാസ്ത്രമാണ് ആയുർവേദം എന്ന് നമുക്കെല്ലാവർക്കും അറിയാം. പണ്ടുകാലത്ത് വീട്ടിൽ ഉള്ള കുടുംബാംഗങ്ങൾക്ക് എന്തെങ്കിലും അസുഖങ്ങൾ വരികയാണെങ്കിൽ വീട്ടിലുള്ള സ്ത്രീകൾ പലതരം ആയുർവേദ മരുന്നുകൾ തയ്യാറാക്കി അവ സുഖപ്പെടുത്തുമായിരുന്നു. അതിനായി ചുറ്റുവട്ടത്ത് തന്നെ കാണപ്പെടുന്ന പലതരം ഔഷധസസ്യങ്ങൾ ആണ് അവർ അതിനായി ഉപയോഗിച്ചിരുന്നത്. എന്നാൽ ഇതിനെക്കുറിച്ചൊന്നും പുതുതലമുറയ്ക്ക് അറിവില്ലാതെ പലതരം ആയുർവേദ സസ്യങ്ങളും ഇപ്പോൾ നശിച്ചു പോകുന്നുണ്ട്. അത്തരത്തിലൊന്നാണ് ചങ്ങലംപരണ്ട. ആയുർവേദത്തിൽ മുഖ്യ സ്ഥാനം വഹിക്കുന്ന ഇവയെപ്പറ്റി ഒരുപാട് ആയുർവേദ […]
Indigo plant benefits : നാട്ടിൻപുറങ്ങളിൽ മിക്കവീടുകളുടെയും തൊടികളിൽ പലപ്പോഴും തിരിച്ചറിയ പെടാതെ പോകുന്ന ചെടിയാണ് നീലയമരി. പേര് കേട്ട് നീല കളറുള്ള സസ്യം അന്വേഷിച്ചു ആരും പോകണ്ട കാര്യമില്ല. നല്ല പച്ചക്കളറിൽ ചെറിയിലകളോട് കൂടിയ ഈ സസ്യത്തിന് വളരുന്ന സാഹചര്യങ്ങൾക്ക് അനുസരിച്ച് ചെറു സസ്യമായും കുറ്റിച്ചെടിയായും കാണപ്പെടാനുള്ള ഒരു കഴിവുണ്ട്. പ്രത്യേകിച്ച് പറമ്പുകളിൽ മഴക്കാലങ്ങളിൽ പൊട്ടിമുളച്ച വളരുന്ന ഒരു ചെടിയാണിത്. ഉണങ്ങിപ്പോയാലും വീണ്ടും നനവ് കിട്ടിയാൽ അത് പെട്ടന്ന് തന്നെ വളരും. ഏകദേശം രണ്ട് മീറ്റർ […]