ചെമ്പകം മരം വീട്ടിൽ ഉണ്ടോ സൂക്ഷിക്കണം! വീട്ടു പരിസരത്ത് ചെമ്പകം നാട്ടാലുള്ള ആ രഹസ്യങ്ങളുടെ പിന്നിലെ ചുരുൾ അറിയാം.!! | Chembakam Plant Secret Story
Chembakam Plant Secret Story
Chembakam Plant Secret Story : ചെമ്പകം മരം വീട്ടിൽ ഉണ്ടോ? ചെമ്പകം കണ്ടിട്ടുള്ളവരും വീട്ടിൽ ഉള്ളവരും തീർച്ചയായും അറിഞ്ഞിരിക്കണം. വീട്ടു പരിസരത്ത് ചെമ്പകം നാട്ടാലുള്ള ആ രഹസ്യങ്ങളുടെ പിന്നിലെ ചുരുൾ അറിയാം. നമ്മുടെ വീടും പരിസരവും മരങ്ങളും പച്ചപ്പുകളും വിവിധ തരം പൂച്ചെടികൾ കൊണ്ട് നിറഞ്ഞതാണെങ്കിൽ കാണുവാൻ തന്നെ പ്രത്യേക ഭംഗിയായിരിക്കും. പക്ഷേ എന്തിനും ഒരു മറുവശം എന്നുള്ളതു പോലെ തന്നെ
വീട്ടിലും പരിസരത്തും നട്ടു വളർത്താൻ പാടില്ലാത്ത ചെടികൾ ഉണ്ട്. ആ കൂട്ടത്തിൽ പലപ്പോഴും മുൻപന്തിയിൽ തന്നെ ഉയർന്നു കേൾക്കാറുള്ള പേരാണ് ചെമ്പകം. ഇവയുടെ പൂവിന് നല്ല സുഗന്ധം ആയതിനാൽ തന്നെ പല ആളുകളും ഇവ വീട്ടുവളപ്പിൽ വച്ച് പിടിക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഇവ വീട്ടുവളപ്പുകളിൽ നടുവാൻ പാടില്ല എന്നാണ് ചില ആളുകളുടെ വിശ്വാസം. ഇവ വീടിനുള്ളിലേക്ക് നെഗറ്റീവ് എനർജി കൊണ്ടു വരുന്നു,
ഇവ വീടിന് മുകളിലായി വളർന്നാൽ വീടിനുള്ളിൽ ഉള്ളവർ മരി ക്കും എന്നുള്ള പല വിശ്വാസങ്ങളും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പിന്നെ ചില ആളുകൾ ചെമ്പകം നട്ട ആൾ മരി ച്ചശേഷം ആയിരിക്കും ഈ പൂവീടു എന്നുള്ള വിശ്വാസങ്ങളിലും വിശ്വസിക്കുന്നുണ്ട്. എന്നാൽ ഇവ വെറും വിഡ്ഢിത്തവും അന്ധവിശ്വാസവും ആണെന്ന് ഇന്നത്തെ കാലത്തെ ആളുകൾ വിശ്വസിക്കുന്നുണ്ട്. വാസ്തു ശാസ്ത്രത്തിൽ പ്രധാനമായും
നാലു തരത്തിലുള്ള മരങ്ങളെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. അകത്തും പുറത്തും കാതലുള്ള തേക്ക്, ഈട്ടി മുതലായവയും അകത്തു മാത്രം കാതലുള്ള പ്ലാവ് തുടങ്ങിയവയും പുറത്തു മാത്രം കാതൽ ഉള്ള തെങ്ങ്, കവുങ്ങ് മുതലായവ അകത്തും കാതൽ ഇല്ല പുറത്തും കാതൽ ഇല്ല എന്നിവ. വിശദ വിവരങ്ങൾ അറിയാനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ. ഉപകാരപ്രദമായ അറിവ്. Chembakam Plant Secret Story Video credit : Reenas Green Home
Chembakam Plant Secret Story: Traditional Beliefs and Plant Care
- Chembakam, commonly known as Champak, is admired for its fragrant flowers and is traditionally associated with beauty and spirituality.
- In some Indian traditions, Champak flowers are considered auspicious and are used in religious offerings.
- The pleasant fragrance of Chembakam flowers makes the plant popular in home gardens.
- A sunny location with suitable growing conditions can support healthy plant growth.
- Use fertile, well-draining soil to encourage strong roots and healthy development.
- Water the plant regularly while avoiding prolonged waterlogging.
- Adding suitable organic compost can help maintain soil fertility.
- Remove dry or damaged branches and leaves to keep the plant healthy.
- Protect young plants from harsh weather and monitor them for common pests.
- Traditional beliefs about Chembakam may vary by region and culture and should be understood as cultural traditions rather than scientifically proven effects.