ചെമ്പരത്തി നിങ്ങളുടെ വീട്ടിൽ ഉണ്ടോ? എങ്കിൽ ഒന്ന് സൂക്ഷിക്കണം ഈ ചെടിയെ! വീഡിയോ കണ്ടു നോക്കൂ ഞെട്ടും നിങ്ങൾ!! | Chembarathi Plant Tips

Chembarathi Plant Tips : നമ്മുടെ എല്ലാം വീടുകളിലും തൊടികളിലും സാധാരണയായി കണ്ടുവരുന്ന ഒരു ചെടിയാണ് ചെമ്പരത്തി. ചുമല പൂക്കളോട് കൂടിയുള്ള ഈ ചെടി കാണാൻ ഭംഗിയും ധാരാളം ഔഷധഗുണങ്ങളും ഉള്ളതാണ്. നിത്യ പുഷ്പിണി ആയ ഒരു കുറ്റിച്ചെടിയാണ് ചെമ്പരത്തി. മലേ സി കുടുംബത്തിൽ പെട്ട ഒരു സസ്യമാണ് ചെമ്പരത്തി.മലേഷ്യയുടെ ദേശീയ പുഷ്പമാണ് ചെമ്പരത്തി. ചെമ്പരത്തിയുടെ ശാസ്ത്രീയ നാമം ഹൈബിസ്കസ് റോസ സിനെസിസ് എന്നാണ്.

പൊതുവേ സമശീതോഷ്ണ മേഖല യിലാണ് ചെമ്പരത്തി കാണാറുള്ളത്. നാല് മീറ്റർ വരെ വളരുന്ന സസ്യമാണ് ചെമ്പരത്തി. വൃക്ഷ സ്വഭാവമുള്ള കുറ്റിച്ചെടിയാണിത്. നമ്മുടെ നാട്ടിൽ ഏകദേശം 60 തരത്തിലുള്ള ചെമ്പരത്തി ചെടികൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ചെമ്പരത്തി എന്നാൽ ചുവന്ന പൂക്കളോട് കൂടിയ പരുത്തി എന്നാണ് നിർവഹിക്കുന്നത്. മുടിയുടെ സംരക്ഷണ ത്തിന് ചെമ്പരത്തിയുടെ ഇലയും പൂവും തലയിൽ തേച്ച് കുളിക്കാറുണ്ട്.

ഷാമ്പൂ സോപ്പ് മുതലായവയിൽ ചെമ്പരത്തി ഉപയോഗിക്കാറുണ്ട്. കൂടാതെ ദാഹ ശമനിയിലും ചായയിലും അച്ചാറിലും കറികളിലും ഒക്കെ ചെമ്പരത്തി ഉപയോഗിക്കാറുണ്ട്. ഹിന്ദുക്കൾ ക്ഷേത്രങ്ങളിൽ ചെമ്പരത്തിപ്പൂവ് മാല ഉണ്ടാക്കുവാനും അർച്ചനയ്ക്ക് ആയി മറ്റും ഉപയോഗിക്കാറുണ്ട്. ഹൃദയസംബന്ധമായ രോഗങ്ങൾ രക്തസമ്മർദ്ദം ക്രിയാറ്റിൻ ഹോർമോൺ വ്യതിയാനം ഇവയ്ക്കെല്ലാം ചെമ്പരത്തി പ്പൂവ് ഉത്തമ ഔഷധമാണ്.

കൂടാതെ മുറിവുകൾ, ചതവുകൾ, മുടികൊഴിച്ചിൽ ഇവയ്ക്കെല്ലാം ചെമ്പ രത്തിപ്പൂവ് ഒരു നല്ല ഔഷധം കൂടിയാണ്. ചെമ്പരത്തിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വീഡിയോയിൽ വിശദമായി പറഞ്ഞു തരുന്നുണ്ട്. വീഡിയോ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കൂ. ഏവർക്കും ഉപകാരപ്രദമായ അറിവാണിത്. ഇത് നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്ക് ഈ പോസ്റ്റ് ഷെയർ ചെയ്ത്‌ എത്തിക്കാൻ മറക്കല്ലേ കൂട്ടുക്കാരെ. Chembarathi Plant Tips Video Credits : PK MEDIA – LIFE

ChembarathiChembarathi PlantHibiscusHibiscuses FlowerHibiscuses PlantTips and Tricks