Chittamruthu Plant Benefits in Malayalam : നമ്മുടെ വീടിന്റെ ചുറ്റിനും ഒരുപാട് ഔഷധ സസ്യങ്ങൾ ഉണ്ട്. പക്ഷെ നമ്മുടെ അറിവില്ലായ്മ കാരണം ഇവ എല്ലാം നശിപ്പിക്കപ്പെടുകയാണ് പതിവ്. അങ്ങനെ ഉളള മരങ്ങളിൽ ചുറ്റി വളരുന്ന ഒരു വള്ളിച്ചെടി ആണ് ചിറ്റമൃത്. വളരെ അധികം ഔഷധ ഗുണങ്ങൾ ഉള്ള ചിറ്റമൃത്. ചിറ്റമൃത് എന്നതിന്റെ അർത്ഥം തന്നെ മരണമില്ലാത്തത് എന്നാണ്. വെറ്റില പോലെ തന്നെയാണ് ഈ ചെടിയുടെയും ഇലകൾ കാണാൻ.
തണ്ടിന് ഏറെ ഗുണങ്ങളുള്ള ഈ ചെടിയുടെ വേരുകളും ഒരുപാട് ഔഷധഗുണം ഉള്ളത് തന്നെയാണ്. പ്രമേഹം പോലുള്ള പല രോഗങ്ങൾക്കും ഉള്ള ഒരു ശാശ്വത പരിഹാരമാണ് അമൃതം എന്നും അറിയപ്പെടുന്ന ഈ ചെടി. ഇതിന്റെ നീര് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. ഇത് ചതച്ചിട്ട് രാത്രി വെള്ളത്തിൽ ഇട്ട് വയ്ക്കുക. രാവിലെ മഞ്ഞൾപൊടി ചേർത്ത് കുടിക്കാം. ഇതോടൊപ്പം നെല്ലിക്കയുടെ
നീരും കൂടി തുല്യ അളവിൽ എടുത്ത് പത്തു മില്ലി വീതം വെറും വയറ്റിൽ കഴിക്കുന്നത് നല്ലതാണ്. ചർമ്മരോഗങ്ങൾക്കും ഓർമ്മശക്തിക്കും ശരീരത്തിലെ വിഷാശം നീക്കാനും ഒക്കെ നല്ലതാണ് ഇത്. കാൻസർ പോലെയുള്ള രോഗങ്ങൾക്കും പ്രതിവിധിയാണ്. അലർജിക്കും നല്ലതാണ്. ഇതിന്റെ നീരും തേനും കൂടി മുറിവിൽ പുരട്ടിയാൽ ഉണങ്ങാൻ നല്ലതാണ്. ഇത് മുഖസൗന്ദര്യം വർധിപ്പിക്കാൻ സഹായിക്കും. ഇതിന്റെ ഇലയും മൈലാഞ്ചിയിലയും പച്ചമഞ്ഞളും ചേർത്തരച്ചു പുരട്ടിയാൽ
കാൽ വിണ്ടു പൊട്ടുന്നത് തടയാൻ കഴിയും. അതു പോലെ തന്നെ മൂത്ര സംബന്ധമായ പ്രശ്ന ങ്ങൾക്കുള്ള മരുന്നും കൂടിയാണ് ഇത്. സ്ത്രീകളിലെ വെള്ളപ്പോക്ക്, പുരുഷവന്ധ്യത, മലേറിയ ഡങ്കിപ്പനി, പന്നി പനി, ദഹന പ്രശ്നം, മലബന്ധം, അമിതഭാരം, വാതം, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ തുടങ്ങി അനേകം രോഗങ്ങൾക്ക് ഒരു ശാസ്വത പരിഹാരമായ ഇതിനെ നൂറ്റാണ്ടുകളായി ആയുർവേദത്തിൽ ഉപയോഗിക്കുന്നതാണ്. Video credit : Reenas Green Home
Chittamruthu Plant Benefits | Ayurvedic Immunity Booster
Chittamruthu (Tinospora cordifolia / Guduchi / Amruthavalli / Giloy) is one of the most important herbs in Ayurveda, often called the “Amrutha (Divine Nectar)” for its wide healing properties. It is a climbing shrub with heart-shaped leaves and is highly valued as a natural immunity booster, detoxifier, and rejuvenator.
Top Benefits of Chittamruthu Plant
1. Boosts Immunity
- Strengthens natural defense against infections.
- Rich in antioxidants and immune-modulating compounds.
2. Controls Fever & Infections
- Effective in treating dengue, malaria, and viral fevers.
- Reduces body temperature and inflammation.
3. Diabetes Management
- Helps regulate blood sugar levels naturally.
- Improves metabolism and pancreatic function.
4. Liver & Kidney Health
- Detoxifies the body and improves liver function.
- Protects kidneys from damage.
5. Joint & Bone Health
- Relieves arthritis, gout, and joint pains.
- Acts as a natural anti-inflammatory herb.
6. Digestive Wellness
- Improves appetite and digestion.
- Relieves constipation, acidity, and stomach discomfort.
7. Skin & Hair Care
- Purifies blood, reducing acne, rashes, and skin infections.
- Promotes healthy skin and scalp.
How to Use Chittamruthu
- Kashayam (Decoction): Boil stems in water, consume for immunity and fever.
- Powder: Mix with warm water or honey.
- Juice: Fresh stem juice taken in small quantities daily.
Conclusion
The Chittamruthu plant is a powerful Ayurvedic medicine for immunity, fever, diabetes, joint health, and detoxification. Regular use in the form of juice, powder, or kashayam ensures overall health and vitality naturally.