ആരോഗ്യമുള്ള ശരീരത്തിന് കുറച്ച് മ്യൂക്കസ് ആവശ്യമാണ്. പക്ഷേ ജലദോഷം അല്ലെങ്കിൽ പനി തൊണ്ടയിലും ശ്വാസകോശത്തിലും ഉള്ള പ്രകോപനം, അലർജികൾ, പുകവലി അല്ലെങ്കിൽ ശ്വാസകോശ രോഗങ്ങൾ ആയ ന്യൂമോണിയ, സി ഓ പി ഡി മുതലായവ കൊണ്ട് വളരെയധികം കഫം ഉണ്ടാകാം. എന്നിരുന്നാലും അധിക കഫം ഒഴിവാക്കുന്നതിനുള്ള ചില വീട്ടു വൈദ്യങ്ങൾ ഉണ്ട്. ഇതിൽ രോഗിക്ക് ആശ്വാസം ലഭിക്കുന്നതും
ശ്വസന പ്രക്രിയ സുഗമമാക്കുന്നതിനും കൂടുതൽ ഫലപ്രദമാണ്. അധിക കഫം ഇല്ലാതാക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ച് നോക്കാം. ശരീരത്തിലെ ആന്റി വൈറൽ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ നെഞ്ചിലെ ബുദ്ധിമുട്ട് ലഘൂകരിക്കുവാൻ സഹായിക്കും. അധിക കഫം വരണ്ടതാക്കുകയും അത് അടിഞ്ഞു കൂടുന്നത് നീക്കം ചെയ്യുകയും ചെയ്യുന്നു. ദിവസം കുറച്ച് ഇഞ്ചി ചായ കുടിക്കുന്നത് അധിക കഫം
ഇല്ലാതാക്കുന്നതിന് നിങ്ങളെ സഹായിക്കും. വെളുത്തുള്ളി കെട്ടികിടക്കുന്നത് നീക്കാൻ സഹായിക്കുന്ന ഒന്നാണ്. ശ്വാസകോശങ്ങളിൽ കൂടുതൽ കഫം ഉണ്ടാകാൻ കാരണമാകുന്ന വൈറസ്, ഫംഗസ്, ബാക്ടീരിയ അണുബാധയെ ചെറുക്കാൻ വെളുത്തുള്ളി യിലെ ആന്റി മൈക്രോബയൽ ഗുണങ്ങൾ സഹായിക്കും. കഫം ഇല്ലാതാക്കാൻ സഹായിക്കുന്ന ഒരു പഴമാണ് പൈനാപ്പിൾ.
പൈനാപ്പിൾ ജ്യൂസിൽ ബ്രോമലയിൻ എന്ന എൻസൈമുകളുടെ മിശ്രിതം അടങ്ങിയിട്ടുണ്ട്. ഇതിന് ശക്തമായ ആന്റി ഇൻഫർമേറ്ററി ഗുണങ്ങളുമുണ്ട്. അമിതമായ ചുമ ഇല്ലാതാക്കാനും സഹായിക്കും. വീഡിയോ മുഴുവനായും കാണൂ.. Cough removal foods. Video credit : EasyHealth