
ഇതൊരു മൂടി മാത്രം മതി പത്തുമണി ചെടി ഭ്രാന്ത് പിടിച്ച പോലെ പൂക്കൾ കൊണ്ട് തിങ്ങി നിറയും! പത്തുമണിയിൽ ഇത്രയും പൂക്കളോ!! | Easy Portulaca Flowering Tips
Easy Portulaca Flowering Tips
Easy Portulaca Flowering Tips : ഈ പത്തുമണി ചെടികൾക്ക് ഭ്രാന്ത് പിടിച്ചോ? ഇതൊരു മൂടി മതി പത്തുമണി ചെടി ഭ്രാന്ത് പിടിച്ച പോലെ പൂക്കൾ കൊണ്ട് തിങ്ങി നിറയും. പത്തുമണിയിൽ ഇത്രയും പൂക്കളോ! പത്തുമണി ചെടിയിൽ പൂക്കൾ കൊണ്ട് തിങ്ങി നിറയാൻ ഇതൊരു മൂടി മതി! വളരെ എളുപ്പത്തിൽ തന്നെ വളർത്തി എടുക്കാവുന്നതും പരിപാലിക്കുന്നതും ആയ ഒരു പൂച്ചെടി ആണ് പത്തുമണി എന്ന് പറയുന്നത്.
അധികം വളപ്രയോഗങ്ങളോ ചിലവൊന്നും ആവശ്യം ഇല്ലാത്തതു കൊണ്ട് തന്നെ തുടക്കക്കാർക്ക് പോലും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വളരെ മനോഹരമായ ഒരു പത്ത്മണി ചെടി യുടെ പൂന്തോട്ടം നിർമ്മിച്ചെടുക്കാൻ സാധിക്കുന്നതാണ്. വേനൽക്കാലത്താണ് പത്തുമണിച്ചെടി അധികവും നടുവാനും പരിപാലിക്കുവാനും ഉചിതമായ സാഹചര്യം. മഴക്കാലമാകുമ്പോൾ ചെടിയുടെ തണ്ടിലും ഇലയിലും ഒക്കെ വെള്ളം കയറി
ചീഞ്ഞു പോകുന്നതിനും പൂക്കളും വിത്തും കൊഴിഞ്ഞു പോകുന്ന തിനും കാരണമായേക്കാം. എങ്ങനെയാണ് പത്തുമണി ചെടി നടുന്നതിനും പരിപാലന ത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നുമാണ് ഇനി പറയാൻ പോകുന്നത്. എപ്പോഴും പത്തുമണി ചെടിയിൽ നിന്ന് ചെറിയതായി മുറിച്ചെടുത്ത തണ്ട് നമുക്ക് മണ്ണിൽ നടാവുന്നതാണ്. പത്തുമണിച്ചെടി വളരുന്നതിന് വേണ്ടി ആദ്യമുണ്ടാകുന്ന മൊട്ടും ചെറിയ തളിരും
ഒക്കെ ഒടിച്ചു കളയാവുന്നതാണ്. ഇങ്ങനെ ചെയുമ്പോൾ പുതിയ പുതിയ ബ്രാഞ്ചുകൾ ഉണ്ടാവുകയും അത് കാടുപോലെ വളരുന്നതിനു സാഹചര്യമൊരുക്കുന്നു. മഴക്കാല ത്തിനു മുമ്പേതന്നെ പത്തുമണി ചെടിയിൽ നിന്നും അതിൻറെ വിത്തുകൾ ശേഖരിച്ചു വയ്ക്കുന്നത് ആയിരിക്കും ഉചിതം. പത്തുമണി ചെടിയുടെ കൂടുതൽ പരിപാലനത്തെ പറ്റി അറിയാൻ വീഡിയോ മുഴുവനായും നിങ്ങൾ കണ്ടു നോക്കൂ.. Easy Portulaca Flowering Tips Video Credits : J4u Tips
Easy Portulaca Flowering Tips – Boost Blooms All Season Long!
Portulaca, also known as Moss Rose or Sun Rose, is a low-maintenance, sun-loving plant that rewards you with vibrant blooms in pink, yellow, orange, white, and more. Perfect for pots, hanging baskets, and garden borders, Portulaca thrives with minimal care — but a few easy tips can maximize flowering and keep your plant blooming for months!
Let’s look at some simple Portulaca flowering tricks for lush, colorful results.
Best Growing Time:
- Season: Late spring to early autumn
- Ideal Temperature: 25–35°C (Hot and dry weather preferred)
1. Give Full Sunlight
Portulaca needs at least 6–8 hours of direct sunlight daily.
No sunlight = No flowers!
Place the pot in the sunniest spot possible — balcony, terrace, or window sill.
2. Use Well-Draining Soil
- Ideal soil: Sandy or cactus mix
- Add river sand or perlite for drainage
- Avoid clay or water-retentive soil
Good drainage prevents root rot and supports more blooms.
3. Watering – Less Is More
- Water only when the top soil is dry
- Portulaca is drought-tolerant — overwatering kills flowering
- In summer, water every 2–3 days depending on weather
4. Deadhead Regularly
- Remove spent/dried flowers daily to encourage more blooming
- Helps redirect energy into producing new buds
Quick Tip: Just pinch them off with your fingers!
5. Fertilize Lightly
- Use liquid organic fertilizer once every 15–20 days
- Avoid heavy nitrogen – it causes leafy growth instead of flowers
- Opt for phosphorus-rich feed like banana peel tea or flower booster mix
6. Prune for Bushier Growth
- Light trimming helps the plant grow bushy and produce more blooms
- Prune leggy stems every 3–4 weeks
7. Avoid Common Mistakes
- Don’t keep in shade
- Don’t overwater
- Don’t plant in heavy soil
- Don’t overcrowd pots (space = airflow = health)
Benefits of Growing Portulaca:
- Attracts butterflies & bees
- Thrives in poor soil and heat
- Perfect for xeriscaping & low-water gardens
- Beautiful blooms with zero fuss
Easy Portulaca Flowering Tips
- How to grow Portulaca flowers
- Best fertilizer for Portulaca
- Portulaca care in pots
- Summer flowering plants for balcony
- Easy flowering tips for beginners