കുക്കറിൽ വെന്ത് കുഴഞ്ഞു പോകാതെ 5 മിനിറ്റിൽ ചോറ് വെക്കാം! ഇനി ദിവസം മുഴുവൻ ഇരുന്നാലും ചോറ് കേടുവരില്ല!! | Easy Rice Cooking Tricks

Easy Rice Cooking Tricks

Easy Rice Cooking Tricks : പണ്ടുകാലം തൊട്ട് തന്നെ നമ്മുടെയെല്ലാം വീടുകളിൽ ചോറ് വെക്കാനായി കൂടുതലായും വിറകടുപ്പ് ആയിരിക്കും ഉപയോഗിക്കുന്നത്. കൃത്യമായ അളവിൽ അരി വെന്തു കിട്ടുന്നതിനു വേണ്ടിയാണ് എല്ലാവരും ഈയൊരു രീതി തിരഞ്ഞെടുക്കുന്നത്. എന്നാൽ വിറകടുപ്പിൽ എപ്പോഴും കലത്തിൽ മാത്രമേ അരി വേവിച്ചെടുക്കാനായി സാധിക്കുകയുള്ളൂ. ഇങ്ങനെ ചെയ്യുമ്പോൾ ചോറ് വെന്ത് കിട്ടാനായി കൂടുതൽ സമയം ആവശ്യമായി വരാറുണ്ട്.

അത് ഒഴിവാക്കാനായി കുക്കർ ഉപയോഗിച്ച് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ എങ്ങനെ ചോറ് തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. കുക്കർ ഉപയോഗിച്ച് ചോറ് തയ്യാറാക്കുമ്പോൾ കൂടുതൽ പേരും പറയുന്ന ഒരു പരാതി അരി കൂടുതലായി വെന്ത് പോകുന്നു എന്നതാണ്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഇത്തരം പ്രശ്നങ്ങളെല്ലാം ഒഴിവാക്കിക്കൊണ്ട് തന്നെ നല്ല രീതിയിൽ കുക്കറിൽ ചോറ് വേവിച്ചെടുക്കാനായി സാധിക്കും.

അതിനായി ആദ്യം തന്നെ കുക്കറിൽ കാൽ ഭാഗത്തോളം വെള്ളമെടുത്ത് അത് നന്നായി തിളപ്പിച്ച് എടുക്കുക. അതിനുശേഷം വേവിക്കാൻ ആവശ്യമായ അരി നല്ലതുപോലെ കഴുകി ചൂടായ വെള്ളത്തിലേക്ക് ഇട്ടുകൊടുക്കുക. കുക്കറിന്റെ അടപ്പ് തിരിച്ചു വെച്ച് കുറച്ചുനേരം ആവി കയറാനായി മാറ്റിവയ്ക്കാം. കുക്കറിന്റെ അടപ്പിനു മുകളിലെ ആവിയെല്ലാം പൂർണമായും പോയി കഴിഞ്ഞാൽ അരിയിലേക്ക് ആവശ്യമായ ബാക്കി വെള്ളം കൂടി ഒഴിച്ച് കുക്കർ ശരിയായ രീതിയിൽ അടച്ച ശേഷം സ്റ്റൗ ഓൺ ചെയ്യുക.

ഈയൊരു സമയത്ത് വിസിൽ ഇട്ടുകൊടുക്കേണ്ടതില്ല. കുക്കറിന്റെ മുകൾ ഭാഗത്തിലൂടെ ചൂട് വന്നു തുടങ്ങുമ്പോൾ വിസിൽ ഇട്ടു കൊടുക്കാവുന്നതാണ്. ശേഷം കുറച്ചുനേരം അടച്ച് വെച്ചാൽ തന്നെ ചോറ് നല്ല രീതിയിൽ വെന്ത് വന്നിട്ടുണ്ടാകും. കുക്കർ ഇടയ്ക്കിടയ്ക്ക് തുറന്ന് ചോറിന്റെ വേവ് ആവശ്യാനുസരണം നോക്കി സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy Rice Cooking Tricks Video Credit : NNR Kitchen

Easy Rice Cooking Tricks | Fluffy & Perfect Every Time

Cooking rice may look simple, but small mistakes can make it sticky or undercooked. By following a few easy tricks, you can always get fluffy, non-sticky, and tasty rice at home.


Simple Tricks for Perfect Rice

1. Rinse Before Cooking

  • Wash rice 2–3 times to remove excess starch.
  • Prevents stickiness after cooking.

2. Soak for 20 Minutes

  • Soaking helps rice cook evenly and stay fluffy.

3. Right Water Ratio

  • For white rice: use 1 cup rice + 2 cups water.
  • For basmati: 1 cup rice + 1.5 cups water.

4. Add Few Drops of Oil or Ghee

  • Prevents grains from clumping.
  • Adds extra flavor.

5. Use a Tight Lid & Low Flame

  • Cook on low flame after water starts boiling.
  • Traps steam for even cooking.

6. Let It Rest

  • After cooking, keep the pot covered for 10 minutes.
  • Grains separate naturally.

7. Fluff with a Fork

  • Gently mix instead of stirring with a spoon.

Extra Tips

  • Add a pinch of salt for taste.
  • Squeeze few drops of lemon juice to keep rice white.
  • For biryani, parboil rice until 70% cooked.

🍚 Conclusion:
With these easy rice cooking tricks, you can prepare soft, fluffy, and delicious rice every time—perfect for daily meals, fried rice, or biryani.


Read more : ഈ ചെടി നിസ്സാരക്കാരനല്ല! ഇതിന്റെ ഇലയിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ! ശരീര വേദനകൾ സ്വിച്ചിട്ട പോലെ നിൽക്കും!! | Avanakku Plant Benefits