ഈ ഒരു സൂത്രം ചെയ്താൽ മതി മുറ്റം നിറയെ മുല്ലപ്പൂ തിങ്ങി നിറയും! എല്ലാ കൊമ്പിലും മുല്ലപ്പൂ വിരിയാൻ കിടിലൻ സൂത്രം!! | Easy Way To Grow Jasmine Plant

Jasmine Krishi

Easy Way To Grow Jasmine Plant : എല്ലാ കൊമ്പിലും മുല്ലപ്പൂ തിങ്ങി നിറയാൻ കിടിലൻ സൂത്രം! ഇങ്ങനെ ചെയ്താൽ ഇനി ഏത് പൂക്കാത്ത മുല്ലയും ഉറപ്പായും പൂത്തിരിക്കും; കുറ്റിമുല്ല ബുഷ് ആയി എന്നും പൂക്കാൻ അടിപൊളി സൂത്രവിദ്യ! മുല്ലപ്പൂ ഇഷ്ടം ഇല്ലാത്തവരായി ആരും തന്നെ കാണില്ല. മുല്ലപ്പൂ ഒക്കെ വീടുകളിൽ വച്ചുപിടിപ്പിക്കുന്നവർ ധാരാളമുണ്ട്. എന്നാൽ ഈ മുല്ല എങ്ങനെയാണ് വളരെ ഭംഗിയായി പൂക്കുന്നതെന്നും നിറയെ ശിഖരങ്ങൾ

വരാൻ എന്താണ് ചെയ്യേണ്ടത് എന്നുള്ളതിനെ കുറിച്ച് നോക്കാം. വേനൽക്കാലം ആകുമ്പോഴേക്കും ആണ് ഏകദേശം ജനുവരി മാസത്തിൽ തൊട്ടാണ് മുല്ല പൂക്കുവാൻ ആയി തുടങ്ങുന്നത്. അതിനുമുമ്പായി ഏകദേശം നവംബർ ഡിസംബർ മാസങ്ങളിൽ നമ്മൾ ഇതിനെ പ്രൂൺ ചെയ്തു കൊടുക്കേണ്ടതുണ്ട്. അതിനായി സോഫ്റ്റ് പ്രൂണിങും ഹാർഡ് പ്രൂണിങും ഉണ്ട്. സോഫ്റ്റ് പ്രൂണിങ് എന്ന് പറയുന്നത് പൂവായി കഴിയുമ്പോഴേക്കും

അതിന്റെ ശിഖരങ്ങൾ നുള്ളി മാറ്റുന്നതിനാണ്. ഹാർഡ് പ്രൂണിങ് എന്നു പറയുന്നത് വലിയ ശിഖരങ്ങൾ എല്ലാം വെട്ടിമാറ്റി ഒരു മിനിയേച്ചർ രൂപത്തിലേക്ക് മാറ്റിയെടുക്കുന്നതിനെ ആണ്. നവംബർ ഡിസംബർ മാസങ്ങളിൽ ഈ രീതിയിൽ പോവുകയാണെങ്കിൽ പിന്നെ വരുന്ന എല്ലാ ശിഘരങ്ങളിലും നിറയെ മുട്ടുകൾ ഉണ്ടായി വരുന്നതായി കാണാം. കുറ്റിമുല്ല കൾ വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യുകയാണ്

എങ്കിൽ നമുക്ക് നല്ല സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കുവാൻ സാധിക്കും. പ്രൂൺ ചെയ്യുമ്പോൾ പൂ വരുന്നതിൽ നിന്നും രണ്ട് ഇല താഴ്ത്തി വേണം കട്ട് ചെയ്ത് മാറ്റുവാൻ. ചില മുട്ടുകൾ പൂവ് ആവുന്നതിനു മുമ്പ് തന്നെ കരിഞ്ഞു പോകുന്നതായി കാണാം. ഇത് ചെറുപ്പത്തിലേ തന്നെ നീരൂറ്റിക്കുടിക്കുന്ന പുഴുക്കളുടെ ശല്യം മൂലമാണ്. വേപ്പെണ്ണ എമൾഷൻ സ്പ്രേ ചെയ്യുന്നത് ഇവയെ തുരത്താൻ നല്ലതാണ്. വീഡിയോ മുഴുവനായി കാണൂ. Easy Way To Grow Jasmine Plant Video credit : ponnappan-in

Easy Way To Grow Jasmine Plant


🌼 Easy Way to Grow Jasmine Plant at Home | Fragrant Garden in Your Backyard

Want to enjoy the sweet, soothing fragrance of jasmine flowers in your garden or balcony? Here’s the easiest way to grow a jasmine plant at home — even if you’re a beginner. With just a few care tips, you can enjoy year-round blooms and a heavenly aroma around your house.


Jasmine Farming

  • How to grow jasmine plant at home
  • Best soil for jasmine plant growth
  • Jasmine plant care tips for beginners
  • Natural fertilizer for flowering plants
  • Home gardening tips for fragrant flowers

🪴 What You Need:

  • A healthy jasmine cutting or plant
  • Well-draining soil (garden soil + compost + sand)
  • Medium to large pot (if growing in containers)
  • A spot with full sunlight (at least 5–6 hours/day)
  • Watering can or spray bottle

🌿 Step-by-Step: Easy Way to Grow Jasmine

1. Choose the Right Spot

  • Jasmine loves sunlight! Place your plant where it gets direct morning sunlight.

2. Soil Preparation

  • Use loose, fertile, and well-draining soil.
  • Mix garden soil with organic compost and sand or coco peat.

3. Planting Jasmine

  • Plant jasmine cuttings or nursery plants 6–8 inches deep.
  • Water immediately after planting.

4. Watering

  • Keep the soil moist, but avoid waterlogging.
  • Water every alternate day during summer and reduce in winter.

5. Fertilizing

  • Use a homemade compost or organic fertilizer once a month.
  • Banana peel compost or cow dung is excellent for flowering.

6. Pruning

  • Trim regularly to promote bushier growth and more flowers.
  • Remove dried flowers and yellow leaves to keep the plant healthy.

🌼 Bonus Tips:

  • Add Epsom salt (magnesium sulfate) once a month to boost blooming.
  • Protect from mealy bugs or aphids using neem oil spray.

🌸 Benefits of Growing Jasmine at Home:

  • Natural air freshener with calming fragrance
  • Attracts pollinators like butterflies
  • Ideal for balconies, patios, and prayer areas

Read also : ഈ ഒരു സൂത്രം ചെയ്താൽ മതി മുല്ല നിറയെ പൂക്കൾ കൊണ്ട് തിങ്ങി നിറയും! കുറ്റിമുല്ല ബുഷ് ആയി പൂക്കാൻ കിടിലൻ സൂത്രം!! | Easy Jasmine Cultivation