ഇതൊന്നു മാത്രം മതി മുറ്റം നിറയെ പൂക്കൾ ഉണ്ടാവാൻ.. നഴ്സറിക്കാർ കൊടുക്കുന്ന രഹസ്യവളം; ഇതാണ് ആ പൂക്കളുടെ രഹസ്യം.!! | Flower Secret Care Tips

Flower Secret Care Tips: Simple Ways to Keep Flowers Healthy

Flower Secret Care Tips : എത്ര ഒക്കെ ശ്രമിച്ചാലും പലപ്പോഴും പൂക്കൾ പൂക്കാറില്ല എന്നത് ചിലരുടെ ഒക്കെ പരാതി ആണ്. ഒരുപാട് ആഗ്രഹിച്ച് നഴ്സറിയിൽ നിന്നോ ബന്ധുക്കളുടെ വീട്ടിൽ നിന്നും ഒക്കെ വാങ്ങി കൊണ്ട് വയ്ക്കുന്നവയാണ് ഈ ചെടികൾ. ഇവ പൂക്കാതെ ഇരിക്കുമ്പോൾ ഉണ്ടാവുന്ന സങ്കടം വളരെ വലുതാണ്. എന്നാൽ ഇനി മുതൽ നിങ്ങളുടെ മുറ്റത്തെ ചെടികളും പൂക്കും. അതിനായി ചെയ്യേണ്ടത് ഇത്ര മാത്രം. ഇതോടൊപ്പം കാണുന്ന വീഡിയോ മുഴുവനായും കണ്ടു നോക്കുക.

ഇതിൽ പറയുന്നത് പ്രകാരം ചെയ്തു കഴിഞ്ഞാൽ തീർച്ചയായും നിങ്ങളുടെ ചെടികളും കുലകുലയായി പൂക്കുന്നതാണ്.ചെടി വളർത്തൽ എന്നതിനെ ഗൗരവത്തോടെ കാണുന്നവർ ആദ്യം തന്നെ ചെയ്യുന്ന കാര്യമാണ് എൻ പി കെ വളം കയ്യിൽ കരുതുക എന്നത്. ചെടികൾക്ക് ഏറെ ഇഷ്ടമുള്ളതാണ് നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ്യം എന്നിവ.

Flower care becomes easier when plants receive the right amount of sunlight, water and nutrients. Simple gardening habits such as checking soil moisture, removing dry flowers and leaves, providing good drainage and protecting plants from extreme weather can help support healthy growth and better-looking blooms. Regular observation is also important because early signs of pests, dryness or nutrient problems are easier to manage when noticed quickly.

പലപ്പോഴും ഇത് മണ്ണിൽ നിന്നും കിട്ടണം എന്നില്ല. ആ ഒരു കുറവ് നികത്താൻ ആണ് ഈ എൻ പി കെ 19 വളം ഉപയോഗിക്കുന്നത്. ഒരു സ്പൂൺ വളവും ഒരു ലിറ്റർ വെള്ളവും ചേർത്ത് യോജിപ്പിക്കുക. ഇത് ചെടികളിൽ തളിച്ചു കൊടുത്താൽ ചെടികൾ ആരോഗ്യത്തോടെ വളരും.ഇത് പോലെ ഉള്ള ഒരു വളം ആണ് ഡി എ പി. ഇതിൽ അടങ്ങിയിരിക്കുന്നത് നൈട്രജൻ, ഫോസ്ഫറസ് എന്നിവയാണ്.

മണ്ണ് ഒന്ന് തോണ്ടി മാറ്റിയതിന് ശേഷം ഈ വളം ഇട്ടണം. ചെടിയോട് ചേർത്ത് ഒരിക്കലും ഇടാൻ പാടുള്ളതല്ല. മാത്രമല്ല, ഇത് ഇട്ടതിനു ശേഷം വെള്ളം ഒഴിക്കുകയും വേണം. ഈ വളം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അവ എന്തൊക്കെ എന്നറിയാനായി ഇതോടൊപ്പം കാണുന്ന വീഡിയോ മുഴുവനായും കണ്ടാൽ മതിയാവും. Flower Secret Care Tips Video Credit : J4u Tips


Simple Flower Care Tips for Better Growth

  • Give each flowering plant the amount of sunlight it needs.
  • Water according to the soil condition and plant requirements.
  • Remove dry flowers and damaged leaves regularly.
  • Use well-draining soil and suitable pots for healthy roots.
  • Check plants regularly for pests and signs of stress.

Read also : ഇങ്ങനെ ചെയ്‌താൽ പത്തുമണി പൂക്കളിൽ എത്ര കളർ വേണമെങ്കിലും ഉണ്ടാക്കി എടുക്കാം! പത്തുമണിയിൽ പുതിയ കളറിനായി വിത്ത് ശേഖരിക്കുന്ന വിധം!! | How to Make Different Colors of Portulaca

അടുത്ത സീസണിൽ മാവ് കായ്ക്കാൻ ഇപ്പോൾ തന്നെ ഇത് ചെയ്യണം! ഇനി ഏത്‌ കായ്ക്കാത്ത മാവും കുലകുത്തി നിറയെ കായ്ക്കും!! | How to Prepare Mango Trees for Next Season Flowering

Secret of flowers