ചെമ്പരത്തി ചായ കുടിച്ചിട്ടുണ്ടോ.? ഇതിന്റെ ഞെട്ടിക്കുന്ന ഗുണങ്ങൾ അറിഞ്ഞാൽ പിന്നെ ദിവസവും കുടിക്കും.!! | hibiscus tea

How to make hibiscus tea : നമ്മുടെ നാട്ടില്ലെല്ലാം സുലഭമായി കണ്ടുവരുന്ന ഒരു പൂവാണ് ചെമ്പരത്തി. പ്രത്യേകം പരിചരണം ഒന്നും ആവശ്യമില്ലാതെ തന്നെ വളരുന്ന ഒരു കുറ്റിചെടിയാണിത്. നിത്യപുഷ്പിണിയായ അലങ്കാരസസ്യം കൂടിയാണ്. വലിപ്പമുള്ള ചുവന്ന മണമില്ലാത്ത പൂക്കളാണ് സാധാരണയായി ചെമ്പരത്തിയിൽ ഉള്ളത്. അലങ്കാരത്തിനായി മാത്രമല്ല ആരോഗ്യകാര്യത്തിലും ചെമ്പരത്തി മുന്നിൽ തന്നെ.

ഇവയിൽ വിറ്റാമിന് സി ധാരാളം അടങ്ങിയിട്ടുണ്ട്. കൊളെസ്ട്രോൾ കുറക്കാനും ശരീര ഭാരം കുറക്കാനും സഹായിക്കുന്നു. ബാക്റ്റീരിയൽ ഇൻഫെക്ഷൻ അകറ്റാൻ ഏറ്റവും നല്ലതാണ്. ചെമ്പരത്തിയുടെ ഇലയും പുവും ചതച്ചുണ്ടാക്കുന്ന ചെമ്പരത്തി താളി കേശ സംരക്ഷണത്തിനു തലയിൽ തേച്ചു കഴുകാറുണ്ട്. ചെമ്പരത്തി എണ്ണ കാച്ചി തലയിൽ തേച്ച് കുളിച്ചാൽ മുടി കൊഴിച്ചിൽ മാറുകയും സമൃദ്ധമായി വളരുകയും ചെയ്യും.

ഇതൊന്നും കൂടാതെ ചെമ്പരത്തി പൂവിന്റെ ഇതളുകൾ ചേർത്ത് തയ്യാറാക്കുന്ന പോഷക സമ്പന്നമായ ഔഷധ ചായ കഴിക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യകാര്യത്തിൽ ലഭിക്കുന്ന ഫലങ്ങൾ വളരെ മികച്ചതാണ്. ശരീരഭാരം കുറയ്ക്കാനും കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കുന്നതിനും ചർമ്മ സംരക്ഷണത്തിനും കണ്ണിനും ഇത് മികച്ച പാനീയമായി കണക്കാക്കപ്പെടുന്നു.

ചുവന്ന പൂക്കൾ നുള്ളിയെടുത്ത് കഴുകി വൃത്തിയാക്കി എടുക്കാം. അവയുടെ ഇതളുകളാണ് നമ്മൾ ഉപയോഗിക്കുന്നത്. എങ്ങനെയാണ് ചായ തയ്യറാക്കുന്നതെന്നും കൂടുതൽ അറിവുകളും വീഡിയോയിൽ വിശദമായി ഉൾപ്പെടുത്തിയിരിക്കുന്നു. ഒന്ന് കണ്ടു നോക്കൂ.. ഉപകാരപ്രദമെന്ന് തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്ത് എത്തിക്കാൻ മറക്കല്ലേ. Video credit : Western Ghats

Hibiscus Tea | Herbal Drink for Health & Wellness

Hibiscus tea is a refreshing herbal infusion made from the dried petals of the hibiscus flower (Hibiscus sabdariffa). Known for its deep red color and tangy taste, this tea is not only delicious but also packed with antioxidants, vitamins, and healing properties. It has been used traditionally to support heart health, digestion, and immunity.


How to Prepare Hibiscus Tea

  1. Take 2 teaspoons of dried hibiscus petals (fresh petals can also be used).
  2. Boil 1 cup of water and add the petals.
  3. Simmer for 5–7 minutes.
  4. Strain and serve warm or chilled.
  5. Add honey or lemon for taste (optional).

Health Benefits of Hibiscus Tea

1. Supports Heart Health

  • Helps lower blood pressure and cholesterol.
  • Improves overall cardiovascular health.

2. Rich in Antioxidants

  • Protects the body from free radical damage.
  • Slows down ageing and boosts immunity.

3. Weight Management

  • Improves digestion and metabolism.
  • Helps in healthy weight loss when taken regularly.

4. Regulates Blood Sugar

  • May help maintain healthy blood sugar levels.

5. Relieves Stress & Improves Mood

  • Acts as a natural relaxant.
  • Reduces anxiety and promotes good sleep.

Precautions

  • Should be avoided by people with low blood pressure.
  • Pregnant and breastfeeding women should consult a doctor before use.

Conclusion

Hibiscus tea is a tasty and medicinal herbal drink that supports heart health, weight loss, immunity, and relaxation. Drinking it regularly can help maintain overall wellness while offering a refreshing alternative to regular tea.


Read more : ഒറ്റ മിനിറ്റിൽ ഞെട്ടിക്കും പരിഹാരം! നെയിൽ കട്ടർ കൊണ്ട് ഇതൊന്ന് ചെയ്തു നോക്കൂ! എത്ര കത്താത്ത സ്റ്റൗവും ഇനി റോക്കറ്റ് പോലെ ആളിക്കത്തും!! | Easy Repair Gas Stove Low Flame