How to Grow Coriander at Home
Coriander is a fast-growing herb that thrives in well-drained soil with plenty of sunlight. To grow it at home, sow the slightly crushed seeds directly into moist soil, keeping them 1–2 cm deep. Ensure the area gets 4–6 hours of sunlight daily. Water moderately to keep the soil moist but not soggy. Within 7–10 days, the seeds germinate, and leaves can be harvested in 3–4 weeks. Regular trimming promotes bushier growth and a continuous supply of fresh coriander.
പല തരം കറികള്‍ക്കും അത്യാവശ്യമായ ഒരു ഇല ആണ് മല്ലിഇല. അതിന്റെ ഇല പോലെ വേരിനും നല്ല മണമാണ്. എന്നാല്‍ കീടനാശിനിയുടെ കാര്യം ആലോചിക്കുമ്പോള്‍ മല്ലിയിലയെ വീട്ടില്‍ കയറ്റാന്‍ ആരുമൊന്നുമടിക്കും. എന്നിട്ടും വളരെ കുറച്ചു ആളുകള്‍ മാത്രമേ ഇതുവളരത്തുന്നുള്ളു. കറികളിൽ ചേർക്കുന്ന മല്ലിയില
കൂടി വളർത്തിയാലെന്താ? അതെ മല്ലിയില കൃഷിയിൽ കൂടി സ്വയം പര്യാപ്തത നേടുക. വളരെ easy യായി മല്ലി കൃഷി ചെയ്യാം. അധികം സൂര്യപ്രകാശം ലഭിക്കാത്ത സ്ഥലം വേണം മല്ലിചെടി നടുന്നതിന് വേണ്ടി തിരഞ്ഞെടുക്കേണ്ടത്. വീട്ടുവളപ്പിലെ മല്ലിയില കൃഷി വിജയമാകാൻ ചെയേണ്ടത്.. മല്ലിയില കൃഷി നന്നാവാന്‍ ചില അറിവുകള്‍.!!
എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ അടുക്കള തോട്ടമുള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്.
ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്ത് എത്തിക്കാൻ മറക്കരുതേ.. Video Credit : Krishi Lokam
Easy to Grow Coriander Tips
- Seed Prep: Lightly crush seeds before sowing for better germination.
- Soil & Sunlight: Use well-drained soil and place in a sunny spot.
- Planting Depth: Sow seeds 1–2 cm deep in moist soil.
- Watering: Keep the soil consistently moist, not waterlogged.
- Harvesting: Trim leaves regularly to encourage new growth.