പാഴ്‌ചെടി എന്ന് കരുതി ആരും ഉപേക്ഷിക്കരുതേ! ഇത് അറിയാതെ പോയ ദിവ്യ ഔഷധം; ഈ ചെടിയുടെ ഞെട്ടിക്കുന്ന അത്ഭുത ഗുണങ്ങൾ അറിഞ്ഞാൽ.!! | Krishna Kireedam Plant Benefits

Krishna Kireedam Plant Benefits : ഇന്ത്യയിലെ പല സ്ഥലങ്ങളിൽ കണ്ടുവരുന്ന ഒരിനം ചെടിയാണ് കൃഷ്ണകിരീടം. ഹനുമാൻകിരീടം പെറു കൃഷ്ണമുടി ആറുമാസം ചെടി കാവടി പൂവ് പഗോഡ എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ഈ ചെടി പൊതുവേ തണലുള്ള പ്രദേശങ്ങളിലാണ് കാണപ്പെടുന്നത്. ഏകദേശം ഒന്നര മീറ്ററോളം നീളത്തിൽ വളരുന്ന ചെടികൾക്ക്

ചുവന്ന കളറുകളിൽ ഓറഞ്ച് നിറത്തിലാണ് പൂക്കൾ കാണപ്പെടുന്നു. ഇവയുടെ പൂക്കൾ തൃക്കാക്കരയപ്പനെ അലങ്കരിക്കാനും ഓണത്തിനു പൂക്കളം ഇടുവാനും ഉപയോഗിക്കുന്നു. നിരവധി ശലഭങ്ങളെ ആകർഷിക്കാനുള്ള കഴിവ് ഉള്ള ഒരു ചെടി കൂടിയാണ് ഇവ. മരി ച്ചുപോയവരുടെ ആത്മാക്കളെ തിരിച്ചു കൊണ്ടുവരാൻ ഈ ചെടികൾക്ക് കഴിയുമെന്നാണ്

മലേഷ്യയിൽ ഉള്ള ജനങ്ങൾ വിശ്വസിക്കുന്നത്. ഇവയുടെ ഇലകൾ കീടനാശിനിയായി ഉപയോഗിക്കാവുന്നതാണ്. ഇവയുടെ വേര് വേപ്പെണ്ണയിൽ കാച്ചി എടുക്കുകയാണ് എങ്കിൽ പൊള്ളലുകൾ ഏറ്റ പാട് മായ്ക്കാൻ സഹായിക്കും. എന്നാൽ ഇവയുടെ പൂവ് വെളിച്ചെണ്ണയിൽ ആണ് കാച്ചിയെടുക്കുന്നത് എങ്കിൽ അത് മുറിവുകളിൽ പുരട്ടാനും പറ്റിയ ഒന്നാണ്.

ഈ ചെടിയുടെ പൂങ്കുലകൾ കിരീടത്തിന് ആകൃതി ഉള്ളതിനാൽ ആണ് കൃഷ്ണകിരീടം എന്ന പേര് വന്നത്. വൈറ സിനെതിരെ പ്രതികരിക്കാൻ ഇവയുടെ ചെടികൾക്ക് ആകും എന്ന് മാത്രമല്ല പനി, കിഡ്നിയുടെ ആരോഗ്യം, മൂത്രാശയ രോഗങ്ങൾക്ക് ഇവ പണ്ടുമുതലേ ഉപയോഗിച്ചു വരുന്നുണ്ട്. കൂടുതൽ അറിയുവാൻ വീഡിയോ മുഴുവനായും കാണൂ.. Krishna Kireedam Plant Benefits Video credit : Reenas Green Home

Krishna Kireedam Plant Benefits: 10 Interesting Uses of Clerodendrum paniculatum

  • Ornamental Beauty: Its bright orange-red flower clusters beautify gardens.
  • Attracts Butterflies: Flowers provide nectar for butterflies.
  • Attracts Pollinators: Helps attract bees and other beneficial insects.
  • Traditional Plant: Valued in some traditional herbal practices.
  • Antioxidant Research: Plant extracts are being studied for antioxidant properties.
  • Traditional Herbal Use: Different plant parts have been used in regional remedies.
  • Garden Decoration: Makes an attractive flowering plant for home gardens.
  • Tropical Landscaping: Adds colour to tropical garden landscapes.
  • Natural Biodiversity: Supports pollinator activity in suitable garden spaces.
  • Easy Garden Propagation: Can be propagated through suitable stem cuttings or root suckers.

Read also : ഇത് 2 ഇല മാത്രം മതി! ആര്യവേപ്പില ദിവസവും രണ്ടെണ്ണം വെറും വയറ്റിൽ ഇങ്ങനെ കഴിച്ചാൽ പ്രമേഹം സ്വിച്ചിട്ട പോലെ നിൽക്കും!! | Aryaveppu Leaf Benefits

അമ്പമ്പോ! പനിക്കൂർക്ക മിക്സിയിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ ശെരിക്കും ഞെട്ടും! ഇനി എത്ര പനിക്കൂർക്കയില കിട്ടിയാലും വെറുതെ വിടില്ല നിങ്ങൾ!! | Panikoorka Chutney Recipe

healthhealth benefitsKrishna KireedamMedicinal PlantPlant