ഒരു ചകിരി തൊണ്ട് മതി നെറ്റിയുടെ ഭാഗത്തുള്ള നരച്ച മുടി കറുപ്പിക്കാൻ! ഇനി എത്ര നരച്ച മുടിയും കട്ടക്കറുപ്പാകും ഒറ്റ ദിവസം കൊണ്ട്!! | Natural Hair Dye Using Coconut Husk

Natural Hair Dye Using Coconut Husk : തേങ്ങ പൊതിച്ചു കഴിയുമ്പോൾ അതിന്റെ ചകിരി നമ്മൾ മിക്കവാറും ഉപയോഗിക്കുന്നത് അടുപ്പ് കത്തിക്കാൻ മാത്രമാണ്. എന്നാൽ ചകിരിയിൽ നിന്ന് നമുക്ക് ഏറ്റവും ഹെൽത്തിയായി തന്നെ നമ്മുടെ മുടിക്ക് ഉപയോഗിക്കാൻ പറ്റുന്ന ഒരു ഹെയർ ഡൈ റെഡി ആക്കാം. മുടി കറുപ്പിക്കാനും അതുപോലെ തന്നെ മുടി തഴച്ചു വളരാനും ഈ ഒരു ചകിരി കൊണ്ടുള്ള ഡൈ സഹായിക്കുന്നതാണ്. ഇങ്ങനെ ഉണ്ടാക്കുന്ന പൊടി കുറെ നാൾ സ്റ്റോർ ചെയ്യാനും സാധിക്കും. അപ്പോൾ എങ്ങിനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം.

അതിനായി ആദ്യം തന്നെ ഒരു ചട്ടി അടുപ്പിൽ വച്ച് അതിലേക്ക് ചകിരി ഇട്ടു കൊടുക്കുക. ശേഷം ഇത് നന്നായി ചൂടായി അതൊന്ന് കത്തി വരണം. ചകിരി കുറച്ചൊന്ന് കത്തി വരുമ്പോൾ തന്നെ അതിൽ നിന്ന് നന്നായി പുക വരാൻ തുടങ്ങും. അതുകൊണ്ട് പുറത്തുവച്ച് തന്നെ ചെയ്യാൻ ശ്രദ്ധിക്കുക. ശേഷം നന്നായി മൊത്തത്തിൽ ബ്ലാക്ക് നിറം ആവുമ്പോഴേക്കും നമുക്ക് തീ ഓഫാക്കാം. ശേഷം ചൂടാറി കഴിയുമ്പോൾ നമുക്ക് ഇത് കൈ കൊണ്ട് തന്നെ പൊടിച്ച് എടുക്കാം.

ഒരു അരിപ്പയുടെ സഹായത്തോടു കൂടി അരിച്ചെടുത്ത് വെക്കുക. ഇനി പെട്ടെന്ന് ഒരു ഫംഗ്ഷനോ എന്തെങ്കിലും പോകാനുണ്ടെന്നുണ്ടെങ്കിൽ ഇതിൽ നിന്ന് കുറച്ചു പൊടി എടുത്ത് കുറച്ചു വെളിച്ചെണ്ണ ഒഴിച് മിക്സ്‌ ആക്കുക. ശേഷം നര ഉള്ള ഭാഗത്ത് തേച്ച് കൊടുത്താൽ മതി. കഴുകി കളയേണ്ട ആവശ്യം ഒന്നുമില്ല. നിറം അങ്ങനെ തന്നെ നിന്നോളും. ഇനി ഡൈ ഉണ്ടാക്കാൻ ഒരു ഇരുമ്പിന്റെ ചട്ടിയിലേക്ക് നമ്മൾ ഉണ്ടാക്കി വച്ചിരിക്കുന്ന ഈ ഒരു പൊടി ഇട്ടു കൊടുക്കുക. ശേഷം അതിലേക്ക് ഹെന്ന പൌഡറും നെല്ലിക്ക പൗഡറും ഇട്ട് മിക്സ് ചെയ്യുക.

അതുപോലെതന്നെ നല്ല കടുപ്പത്തിൽ കാച്ചിയ കട്ടൻചായയും ചേർത്ത് കൊടുത്തു മിക്സ് ചെയ്തു ഓവർ നൈറ്റ് വെക്കുക. ശേഷം നന്നായി തലയിൽ തേച്ചു പിടിപ്പിച്ച് കഴുകി കളയാവുന്നതാണ്. എങ്ങിനെയാണ് ഇതെല്ലാം ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഈ നാച്ചുറൽ ഹെയർ ഡൈ പരീക്ഷിച്ചു നോക്കൂ. Natural Hair Dye Using Coconut Husk Credit : Mother’s Pantry By reshmi

Natural Hair Dye Using Coconut Husk: 10 Easy Tips

  • Coconut husk contains natural compounds that are traditionally used in some hair-care practices.
  • Dried coconut husk can be processed into a fine powder for traditional applications.
  • Coconut husk preparations may provide a temporary darker-looking tint to hair.
  • Combine coconut husk with henna for a more effective natural hair-coloring routine.
  • The final hair color can vary depending on your natural hair shade and ingredients.
  • Apply the mixture evenly to improve overall hair coverage.
  • Do a patch test before using any homemade hair dye.
  • Avoid using burnt or contaminated coconut husk on the scalp.
  • Coconut husk is not scientifically proven to permanently turn grey hair black.
  • For more reliable natural grey-hair coverage, henna and indigo are better-established options.

Read also : മാതളത്തിന്റെ തോട് ഉണ്ടെങ്കിൽ എത്ര നരച്ച മുടിയും ഒറ്റ യൂസിൽ കട്ട കറുപ്പാക്കാം! ഇനി ഒരിക്കലും ഡൈ കൈ കൊണ്ടു തൊടില്ല!! | Natural Hair Dye Using Pomegranate

Beauty TipsCoconut HuskHair CareHair DyeNatural Hair DyeTips and Tricks