ഈ പൂവും ഇലയും മതി നരച്ച മുടി കറുപ്പിക്കാൻ! കെമിക്കൽ ഇല്ലാതെ ഒറ്റ യൂസിൽ തന്നെ നരച്ച മുടി കറുപ്പിക്കാൻ പനിക്കൂർക്കയും ചെമ്പരത്തിപ്പൂവും മതി!! | Natural Hair Dye for Grey Hair
Natural Hair Dye for Grey Hair : നരച്ച മുടിക്ക് നിറം നൽകാൻ വീട്ടിൽ തയ്യാറാക്കാവുന്ന പ്രകൃതിദത്ത ഹെയർ ഡൈയാണ് വീഡിയോയിൽ പരിചയപ്പെടുത്തുന്നത്. ഇതിനായി ചെമ്പരത്തിപ്പൂവ്, പനിക്കൂർക്കയില, കറിവേപ്പില എന്നിവയാണ് പ്രധാനമായും വേണ്ടത്. ഇലകളിലെയും പൂവിലെയും ആവശ്യമായ ഭാഗങ്ങൾ മാത്രം എടുത്ത് നന്നായി കഴുകി വൃത്തിയാക്കണം. തുടർന്ന് ഇവ അരയ്ക്കാൻ സഹായിക്കുന്നതിനായി ഗ്രാമ്പൂ, ചായപ്പൊടി, കാപ്പിപ്പൊടി എന്നിവ ചേർത്ത കട്ടിയുള്ള ഡിക്കോഷൻ തയ്യാറാക്കുന്നു. ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് നാലോ അഞ്ചോ ഗ്രാമ്പൂ, ഒരു ടീസ്പൂൺ […]