തെളിവ് സഹിതം! ഈ ഇല കട്ടൻ ചായയിൽ കലക്കി തേച്ചാൽ മതി എത്ര നരച്ച മുടിയും ഒറ്റ യൂസിൽ കട്ട കറുപ്പാകും!! | Natural Hair Dye Using Guava Leaves

Natural Hair Dye Using Guava Leaves

Natural Hair Dye Using Guava Leaves : നാച്ചുറൽ ഡൈ വീട്ടിൽ തന്നെ ഉണ്ടാക്കി എടുത്താലോ.? ഒട്ടും തന്നെ കെമിക്കൽ ഒന്നും ഉപയോഗിക്കാതെ ഹെയർ ഡൈ ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം. മുടിക്ക് നല്ല കറുപ്പും അതു പോലെ ആരോഗ്യവും തരുന്ന ചേരുവകൾ ആണ് ഈ ഒരു ഡൈ ഉണ്ടാക്കാനായി ഉപയോഗിച്ചിരിക്കുന്നത്. മുറ്റത്തുള്ള ഈ ഇല മതി എത്രനരച്ച മുടിയും ഒറ്റ യൂസിൽ കട്ടക്കറുപ്പാകും. അപ്പോൾ എങ്ങിനെയാണ് ഈ നാച്ചുറൽ ഹെയർ ഡൈ തയ്യറാക്കുന്നത് എന്ന് നോക്കിയാലോ.

ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് അതിലേക്ക് ഗ്രാമ്പുവും ചായപ്പൊടിയും ഇട്ട് നന്നായി തിളപ്പിക്കുക. വെള്ളം വറ്റി പകുതിയാകുമ്പോൾ നമുക്ക് തീ ഓഫ് ചെയ്ത് ഇത് അരിച്ചെടുത്ത് മാറ്റിവെക്കാം. ഇരുമ്പിന്റെ ഒരു ചട്ടി അടുപ്പിൽ വച്ച് അതിലേക്ക് കരിംജീരകം ഇട്ടു കൊടുത്തു ഒന്ന് റോസ്റ്റ് ചെയ്യുക. ശേഷം അതിലേക്ക് ഉലുവയും ചേർത്തു കൊടുത്ത് ഉലുവ നന്നായി ബ്ലാക്ക് നിറമാകുന്ന വരെയും റോസ്റ്റ് ചെയ്യുക. ശേഷം ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ചൂടാറി കഴിയുമ്പോൾ ഇട്ടുകൊടുത്തു നല്ല ഫൈനായി തന്നെ പൊടിച്ചെടുത്ത് മാറ്റിവെക്കുക.

ഇനി മിക്സിയുടെ ജാറിലേക്ക് പേരയില മുറിച്ചതും വേപ്പിലയും നമ്മൾ ആദ്യം ഉണ്ടാക്കി വച്ചിരിക്കുന്ന ആ ഒരു ചായയുടെ മിക്സും ചേർത്തു കൊടുത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. എന്നിട്ട് ഇതൊരു അരിപ്പ ഉപയോഗിച്ച് നന്നായി അരിച്ചെടുത്ത് അതിന്റെ വെള്ളവും എടുക്കുക. ഇനി ഒരു ഇരുമ്പിന്റെ ചട്ടിയിലേക്ക് ഈയൊരു കരിഞ്ചീരകവും ഉലുവയും പൊടിയുടെ മിക്സ് ചേർത്തു കൊടുക്കുക. അതുപോലെ തന്നെ ഹെന്ന പൗഡർ നിങ്ങളുടെ നര എത്രയാണോ അതനുസരിച്ച് ചേർത്തു കൊടുക്കുക.

ശേഷം ഇതിലേക്ക് നമ്മൾ മിക്സ് ചെയ്തു വച്ചിരിക്കുന്ന ഒരു പേരയുടെ വേപ്പിലയുടെ വെള്ളം ചേർത്ത് കൊടുത്ത് നന്നായി ഇളക്കി യോജിപ്പിച്ച് അധികം കട്ടിയില്ലാതെ ആക്കി ചട്ടിയുടെ എല്ലാ ഭാഗത്തും എത്തുന്ന പോലെ സ്പ്രെഡ് ചെയ്തു വച്ചു കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ആ ഒരു ഇരുമ്പിന്റെ എല്ലാ അംശവും ഇതിലേക്ക് ഇറങ്ങി നമുക്ക് നല്ലൊരു നിറം കിട്ടും. കുറഞ്ഞത് ആറുമണിക്കൂറെങ്കിലും ഇത് ഇങ്ങനെ തന്നെ അടച്ചുവെച്ച് റസ്റ്റ് ചെയ്യാൻ വെക്കുക.

പിന്നീട് എടുക്കുമ്പോൾ നല്ല കറുപ്പ് നിറം ആയിരിക്കും. തലയിൽ തേച്ചു കൊടുത്തു കുറച്ചുനേരം വെച്ച ശേഷം കഴുകി കളയുക. ഈ ഡൈ ഉപയോഗിക്കുന്ന സമയത്ത് രണ്ടു മൂന്നു ദിവസത്തേക്ക് ഷാംപൂ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഈ നാച്ചുറൽ ഹെയർ ഡൈ പരീക്ഷിച്ചു നോക്കൂ. Natural Hair Dye Using Guava Leaves Credit : Saranya’s Dream Catcher Vlogz

Natural Hair Dye Using Guava Leaves: Easy Homemade Method

  • Wash fresh guava leaves thoroughly before preparing the hair pack.
  • Boil the leaves in water for several minutes and allow the liquid to cool.
  • Strain the guava leaf water and mix it with henna if desired.
  • Apply the mixture evenly to clean, dry hair.
  • Focus on areas with visible grey hair.
  • Leave the mixture on for the recommended time.
  • Rinse the hair thoroughly with clean water.
  • Do a patch test before applying the mixture to the scalp.
  • Guava leaves alone may not provide a strong or permanent hair color.
  • Use a gentle hair-care routine after the application.

Read also : ഇനി ഒരിക്കലും ഡൈ കൈകൊണ്ടു തൊടില്ല! പനിക്കൂർക്ക ഉണ്ടെങ്കിൽ എത്ര നരച്ചമുടിയും ഒറ്റ യൂസിൽ കറുപ്പിക്കാം!! | Natural Hair Dye Using Panikoorka And Eggshells