അരി വെയ്ക്കുന്ന അടുപ്പിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങൾ! ഇനിയും ഇത് അറിയാതെ പോകല്ലേ ആരും!! | Rice Aduppu Astrology

Rice Aduppu Astrology

Kitchen Astrology: Vastu Tips for a Positive Home

Rice Aduppu Astrology : അടുപ്പിൽ ഈ കാര്യങ്ങൾ ചെയ്യാറുണ്ടോ? അരി വെയ്ക്കുന്ന അടുപ്പിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങൾ! ഇനിയും ഇത് അറിയാതെ പോകല്ലേ ആരും. അരി വെയ്ക്കുന്ന അടുപ്പിൽ ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങൾ. ഇനിയും ഈ കാര്യങ്ങൾ അറിയാതെ പോകരുതേ ആരും. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് അടുക്കളയിലെ അടുപ്പിനെ കുറിച്ചുള്ള കുറച്ചു കാര്യങ്ങളാണ്.

അടുപ്പിനെ കുറിച്ചുള്ള കുറച്ചു ജ്യോതിഷപരമായ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഏറ്റവും വൃത്തിയും ശുദ്ധിയുമുള്ള സ്ഥലമായിരിക്കണം നമ്മുടെ അടുക്കള. കാരണം അന്നപൂര്‍​ണ്ണേശ്വരി കുടികൊള്ളുന്ന സ്ഥലമാണ് അടുക്കള. അതുകൊണ്ട് നമ്മുടെ ജീവിതത്തിൽ അടുക്കളയ്ക്കും അടുപ്പിനും ഒരുപാട് കാര്യങ്ങൾ ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. ചിലപ്പോൾ നമ്മൾ ഇഷ്ടപ്പെട്ട് ഒരു കറി ഉണ്ടാക്കുമ്പോൾ അത് കരിഞ്ഞു പോകുക

Kitchen Astrology is often connected with traditional Vastu beliefs about energy, prosperity and harmony within the home. The kitchen is traditionally associated with the fire element, so its location, cleanliness and arrangement are considered important in some Vastu practices. Many people believe that maintaining a clean and organized kitchen can support a positive atmosphere and overall household well-being, although these ideas are based on traditional beliefs rather than scientific evidence.

അല്ലെങ്കിൽ അത് മറ്റുള്ളവർക്ക് ഇഷ്ടപെടാതിരിക്കുക എന്നിങ്ങനെയൊക്കെ പലപ്പോഴും സംഭവിക്കാറുണ്ട്. നമ്മൾ എന്ത് കാര്യങ്ങൾ അടുക്കളയിൽ ചെയ്യുകയാണെങ്കിലും അത് വൃത്തിയും ശുദ്ധിയും മനസ്സും ഏകാഗ്രത കൊണ്ടും ഒക്കെ ചെയ്യേണ്ട കാര്യങ്ങളാണ്. അടുക്കളയിൽ നമ്മൾ ചെയ്യാൻ പാടില്ലാത്ത കുറച്ചു കാര്യങ്ങൾ ഉണ്ട്; അവ എന്തൊക്കെ ആണെന്ന് നമുക്ക് ഒന്ന് നോക്കിയാലോ.? അതിൽ ആദ്യം പറയുന്നത്

നമ്മൾ രാവിലെ അടുപ്പിൽ ഭക്ഷണം പാകം ചെയ്യാൻ പോകുന്നതിനു മുൻപ് അടുപ്പ് നല്ലപോലെ വൃത്തിയാക്കിയിരിക്കണം. അടുപ്പിലും പുറത്തുമൊക്കെ ഉള്ള ചാരവും മറ്റും നമ്മൾ എന്തായാലും വൃത്തിയാക്കിയിരിക്കണം. അരി വെയ്ക്കുന്ന അടുപ്പിൽ ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങളെ കുറിച്ച് ബ്രഹ്മശ്രീ കാരക്കാട്ടില്ലം വിഷ്ണു നമ്പൂതിരി വിശദമായി നിങ്ങൾക്ക് വീഡിയോയിലൂടെ പറഞ്ഞു തരുന്നുണ്ട്. Video credit : Asia Live TV

Kitchen Vastu Tips for Positive Energy

  • Keep the kitchen clean, organized and well ventilated.
  • The southeast direction is traditionally associated with the kitchen.
  • Keep the cooking area neat and free from unnecessary clutter.
  • Natural light and fresh air are considered beneficial.
  • Store food items and kitchen essentials in an organized manner.

Read also : ശിവന് ഈ വഴിപാട് ചെയ്തവർ എല്ലാം ഇന്ന് കോടിശ്വരന്മാർ! ഇത് മുടങ്ങാതെ നിങ്ങളും ചെയ്തു നോക്കൂ; ഉടൻ ഫലം ഉറപ്പ്.!! | Best Lord Shiva Pooja Astrology

വീടിന്റെ ഈ ഒരു ഭാഗത്ത് കറ്റാർവാഴ വളർത്തിയാൽ കോടീശ്വര യോഗം ഉറപ്പ്! എത്ര വലിയ തടസ്സവും മാറ്റാൻ ഒരു കറ്റാർവാഴ മാത്രം മതി!! | Aloe Vera For Money