
ഒരു നുള്ള് ഉപ്പുകൊണ്ട് ഇത്രയും ഉപയോഗമോ.? അകാല നര, മുഖക്കുരു തുടങ്ങി 10 പ്രശ്നങ്ങൾ മാറാൻ.!! | Salt Benefits in Beauty Malayalam
Salt benefits in beauty malayalam : ഉപ്പ് എന്നു പറയുന്നത് എല്ലാ കറികളുടെയും അടിസ്ഥാനമാണ്. ഉപ്പ് എങ്ങനെ ഹെയർ കെയർ നും സ്കിൻ കെയർ നും ഉപയോഗിക്കാം എന്നുള്ളതിനെ കുറിച്ച് അറിയാം. ഉപ്പിന് അകത്ത് ധാരാളം മഗ്നീഷ്യം, സോഡിയം, അയൺ, കോപ്പർ, പൊട്ടാസ്യം, കാൽസ്യം, സോഡിയം എന്നിവ അടങ്ങിയിരിക്കുന്നു. ഇവയെല്ലാം നമ്മുടെ സ്കിൻ നും ഹെയർ നും വളരെയധികം ഗുണം ചെയ്യുന്ന മൂലകങ്ങളാണ്.
ഓയിലി സ്കിൻ ഉള്ള ആളുകൾക്ക് ക്ലീനിങ് ഏറ്റവും നല്ലൊരു പരിഹാര മാർഗമാണ് ഉപ്പ്. ഇത് നമ്മുടെ പോർസിലേക്ക് ഇറങ്ങിച്ചെന്ന് ക്ലീൻ ചെയ്യുകയും അതോടൊപ്പം തന്നെ നാച്ചുറൽ ഓയിൽസിനെ ബാലൻസ് ചെയ്യുകയും സെൽസിലേക്ക് ഇറങ്ങിച്ചെന്ന് ഈർപ്പം നിലനിർത്തുകയും ചെയ്യാൻ സഹായിക്കുന്നു. പൊടിച്ചെടുത്ത ഉപ്പ് തക്കാളിയിലേക്ക് മുക്കി അതിനുശേഷം
ആ ഭാഗത്ത് ഉരച്ച് കൊടുക്കുകയാണെങ്കിൽ മുഖക്കുരു മാറുന്നതിന് സഹായിക്കുന്നു. തക്കാളി ജ്യൂസ് ഉണ്ടാക്കിയതിനു ശേഷം അതിലേക്ക് ഉപ്പിട്ട് ഒരു കോട്ടൺ തുണി കൊണ്ട് ഇവിടെ ഒപ്പി കൊടുത്താൽ മതിയാകും. കൂടാതെ അരസ്പൂൺ ഉപ്പ് എടുത്ത് ഒരു സ്പൂൺ തേനിൽ മിക്സ് ചെയ്ത് മുഖക്കുരു ഒപ്പി കൊടുക്കുന്നതും നല്ലതാണ്. ഡ്രൈ സ്കിൻ പോകാനും പിന്നെ സ്കിൻ നല്ലതുപോലെ
തിളക്കമാർന്നതാകാനും ഉപ്പ് സഹായിക്കുന്നു. ഒരു സ്പൂൺ ഓയിൽ ഒരു സ്പൂൺ ഉപ്പ് ഇട്ട് ഇളക്കി നല്ലതുപോലെ ഡ്രൈ സ്കിൻ ഉള്ളിടത്ത് മസാജ് ചെയ്തു കൊടുക്കുകണ് എങ്കിൽ ഇവ പരിഹരിക്കപ്പെടുന്നതാണ്. ഉപ്പിലെ കൂടുതൽ സവിശേഷതകളും അവ ശരീര സൗന്ദര്യത്തിനും എങ്ങനെ ഉപയോഗിക്കാം എന്നതിന് കുറിച്ച് Dr Lizy K Vaidian വിശദമായി വീഡിയോയിലൂടെ പറഞ്ഞു തരുന്നുണ്ട്. Video credit : Liz BeautyTips
Salt Benefits in Beauty | Natural Skin & Hair Care
Salt is not just for cooking—it is a natural beauty ingredient with powerful exfoliating, cleansing, and healing properties. Rich in minerals like magnesium, potassium, and calcium, salt supports skin glow, scalp health, and overall beauty care. Both sea salt and rock salt are widely used in DIY skincare and hair care remedies.
Top Beauty Benefits of Salt
1. Natural Exfoliator
- Removes dead skin cells and unclogs pores.
- Makes skin soft, smooth, and glowing.
2. Acne & Oil Control
- Salt’s antibacterial properties help reduce acne, pimples, and excess oil.
- Keeps skin fresh and clear.
3. Skin Detox & Relaxation
- Salt baths relax muscles and remove toxins from the skin.
- Reduces stress and improves skin texture.
4. Dandruff Treatment
- Gently scrubbing salt on scalp helps control dandruff and flakiness.
- Improves blood circulation for healthy hair growth.
5. Teeth & Oral Care
- Salt water rinse whitens teeth naturally.
- Prevents bad breath and gum infections.
6. Foot & Hand Care
- Salt soaks soften cracked heels and tired feet.
- Acts as a natural manicure and pedicure scrub.
Conclusion
Salt is a simple yet effective beauty remedy that works as a skin exfoliator, acne fighter, dandruff remover, and detox agent. Adding salt scrubs, baths, or rinses to your routine can give clearer skin, healthier hair, and glowing beauty naturally.