
ഈ ചെടി വീട്ടിലുണ്ടോ? എങ്കിൽ ഒന്ന് സൂക്ഷിക്കണം ഈ ചെടിയെ! വീഡിയോ കണ്ടു നോക്കൂ ഞെട്ടും നിങ്ങൾ ഉറപ്പ്!! | Spider Plant Care Trick
Spider Plant Care Trick
Spider Plant Care Trick : നമ്മളെല്ലാവരും വീടുകളിൽ നട്ടു വളർത്താറുള്ള ഒരുതരം ചെടിയാണ് ഓക്സിജൻ പ്ലാന്റുകൾ എന്ന് അറിയപ്പെടുന്നത്. ഇവയ്ക്ക് ഒരുപാട് വെള്ളവും വളവും ആവശ്യമായി വരുന്നില്ലെങ്കിലും സൂക്ഷിച്ചു പരിപാലിച്ചില്ലെങ്കിൽ പെട്ടെന്ന് തന്നെ ഇവ കേടായി പോകുന്നതാണ്. ഒരുപാട് ജലാംശം ആവശ്യമില്ലാത്ത ചെടി ആയതു കൊണ്ട് തന്നെ വെള്ളം കെട്ടി നിൽക്കുന്നിടത് ഇവ നടുന്നതെങ്കിൽ പെട്ടെന്ന് തന്നെ ചീഞ്ഞു പോകുന്നതായിരിക്കും.
ഈ ചെടി എങ്ങനെ പരിപാലിച്ചെടുക്കാം എന്ന് വിശദമായി പരിശോധിക്കാം. അന്തരീക്ഷത്തിൽ ഉണ്ടാകുന്ന കൂടുതൽ കാർബൺഡയോക്സൈഡുകൾ വലിച്ചെടുത്ത് ധാരാളം ഓക്സിജൻ നൽകുന്ന ചെടിയാണ് ഇവയെന്നാണ് പൊതുവേ പറഞ്ഞു വരുന്നത്. വെള്ളം കെട്ടി നിൽക്കുന്ന സ്ഥലത്താണ് ഇവ നിൽക്കുന്നതെങ്കിൽ നമ്മുടെ വീടുകളിൽ സാധാരണയായി കാണപ്പെടുന്ന ചകിരിയുടെ തൊണ്ടുകൾ അവയുടെ സൈഡിലായി പതിപ്പിച്ചു വെച്ചു കൊടുക്കണം.
ഇങ്ങനെ ചകിരി തൊണ്ടുകൾ പതിപ്പിച്ചു വെച്ചു കൊടുക്കുമ്പോൾ ചെടിയുടെ സൈഡിലൂടെ മുഴുവൻ പതിപ്പിച്ചു വച്ച് കൊടുക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെയുള്ള ഗുണം എന്താണെന്ന് വെച്ചാൽ മഴ പെയ്യുമ്പോൾ കെട്ടിനിൽക്കാൻ സാധ്യതയുള്ള വെള്ളം ഈ ചകിരി വലിച്ചെടുക്കുന്നതായിരിക്കും. അങ്ങനെയുള്ളപ്പോൾ ചെടിയുടെ സൈഡിലേക്ക് കുറച്ചു വെള്ളം മാത്രമേ പോവുകയുള്ളൂ. ഇങ്ങനെ ചെയ്യുന്നതിലൂടെ ചെടി ചീഞ്ഞു പോകാൻ സാധ്യത വളരെ കുറവായിരിക്കും.
വീട്ടിലുള്ള എല്ലാവർക്കും പരീക്ഷിക്കാവുന്ന ഒരു ടെക്നിക് ആണിത്. മാത്രവുമല്ല എല്ലാവരുടെയും വീടുകളിൽ ഉള്ള ഒരു വസ്തുവാണ് ചകിരി. മഴക്കാലങ്ങളിൽ ചെടികൾ നശിച്ചു പോകാതിരിക്കാൻ ഈ ഒരു ടെക്നിക്ക് എല്ലാവർക്കും പരീക്ഷിക്കാവുന്നതാണ്. എല്ലാവരും അവരവരുടെ ഗാർഡനിംഗ് ഇൽ ഈ ഒരു ടെക്നിക് പരീക്ഷിച്ചു നോക്കുമല്ലോ. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. Spider Plant Care Trick Video credit : Thankkoose kitchen
Spider Plant Care Tips – Keep Your Indoor Green Buddy Thriving!
The Spider Plant (Chlorophytum comosum) is one of the easiest indoor plants to grow and perfect for beginners. Known for its arching leaves and air-purifying ability, it’s a great choice for homes, offices, or balconies. Here’s how to keep your spider plant lush, green, and happy!
Time to Notice Growth:
- New baby spiderettes in 2–3 months
- Visible leaf growth in 2–4 weeks with proper care
Top 10 Spider Plant Care Tips:
1. Bright, Indirect Light Is Best
- Keep it near a sunny window but avoid direct harsh sunlight, which scorches leaves.
2. Water Moderately
- Water when the top 1 inch of soil feels dry
- Avoid soggy soil — it leads to root rot
3. Use Well-Draining Potting Mix
- Use a mix of garden soil + coco peat + compost for healthy root development
4. Fertilize Once a Month
- Use a balanced liquid fertilizer during the growing season (spring & summer)
5. Mist Occasionally for Humidity
- Loves moderate humidity; mist leaves during dry or AC weather
6. Repot Every 1–2 Years
- Repot when roots start circling or poking out of the pot
- Choose a pot 2 inches wider than the current one
7. Trim Brown Tips
- Use clean scissors to cut off brown/dry leaf tips
- Often caused by fluoride in tap water — use filtered or rainwater if possible
8. Remove Baby Spiderettes (Pups)
- Propagate by planting pups in water or moist soil — they root easily!
9. Watch for Pests
- Mealybugs or spider mites? Spray with neem oil or soapy water
10. Keep Away From Cold Drafts
- Protect from extreme temperatures below 10°C (50°F) — ideal range is 18–25°C
Spider Plant Care Trick
- Spider plant care tips indoor
- How to grow spider plant at home
- Best soil for spider plant
- Spider plant watering guide
- Indoor air purifying plants care