ഈ ചെടി നിങ്ങളുടെ വീട്ടിൽ ഉണ്ടോ? എങ്കിൽ ഇത് തീർച്ചയായും അറിഞ്ഞിരിക്കണം! ഈ ചെടി വീട്ടിൽ നട്ടു വളർത്തിയാൽ!! | Spider Plant In House

Spider Plant In House

Spider Plant In House : ഈ ചെടി നിങ്ങളുടെ വീട്ടിൽ ഉണ്ടോ? എങ്കിൽ ഇത് തീർച്ചയായും അറിയണം! ഈ ചെടി ആള് നിസ്സാരക്കാരനല്ല. ചില ചെടികൾ നമ്മൾ വളർത്തുന്നത് ഭംഗിക്കു മാത്രമല്ല നമ്മുടെ ആരോഗ്യത്തിനും വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കാൻ ഒക്കെ സഹായിക്കുന്ന ചെടികൾ ഉണ്ട്. അതരത്തിൽപ്പെട്ട ഒരു ചെടിയാണ് സ്പൈഡർ പ്ലാന്റ് അല്ലെങ്കിൽ റിബൺ പ്ലാന്റ് എന്ന് അറിയപ്പെടുന്ന ചെടി. ഇവയുടെ ഒരുപാട് തരത്തിലുള്ള വെറൈറ്റികൾ ഉണ്ട്.

ഏറ്റവും മികച്ച എയർ പ്യൂരിഫയർ ആയതുകൊണ്ട് തന്നെ നമുക്ക് വീടിനകത്ത് ഇൻഡോർ പ്ലാന്റുകളൊക്കെ ആയിട്ട് വച്ചു പിടിപ്പിക്കാവുന്നതാണ് ഇത്തരത്തിൽപെട്ടവ. കാർബൺ മോണോക്സൈഡ് സൈലൻ ഫോർമാലിഹൈഡ് ഇവയൊക്കെ തന്ന നീക്കുവാനായി ഈച്ചടി സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ വീടിനുള്ളിലെ ഓക്സിജന്റെ അളവ് കൂട്ടാനും ഇവ സഹായിക്കുന്നു. ഇവയുടെ ഇലകളുടെ അഗ്രഭാഗത്ത് ബ്രൗൺ നിറം ആകുകയാണെങ്കിൽ ഒരുപാട് സൂര്യപ്രകാശം ഏൽക്കുന്നതിനാലും

ഒരുപാട് അളവിൽ വളപ്രയോഗം നടത്തുന്നതിനാലും ആണെന്നുള്ള കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇവയുടെ ചുവട്ടിലെ മണ്ണ് ഇളകി കിടക്കുകയാണെങ്കിൽ ഒരുപാട് തൈകൾ പൊട്ടി വളരെ വേഗത്തിൽ തന്നെ ഉണ്ടാകാൻ അത് സഹായിക്കും. ചാണകപ്പൊടിയും മണ്ണും മണലും മിക്സ് ചെയ്തു ചെടി നട്ടു കഴിഞ്ഞ് മൂന്നാല് മാസം കഴിയുമ്പോൾ പിന്നെ ചാണകപ്പൊടി മാത്രം ഇട്ടു കൊടുത്താൽ മതിയാകും. ചാണകപ്പൊടി ഇട്ടു കൊടുക്കുന്നതും അതുപോലെ തന്നെ പച്ച ചാണകം കലക്കി അതിന്റെ തെളിയൊഴിച്ചു കൊടുക്കുന്നതും

ഒരുപാട് തൈകൾ പൊട്ടി ഉണ്ടാകാനായി സഹായിക്കുന്നതാണ്. ഇൻഡോർ ബാൻഡ് ആയി വീടിനുള്ളിൽ വെള്ളത്തിലാണ് നടാൻ ഉദ്ദേശിക്കുന്നതെങ്കിൽ കുറച്ചു കാര്യങ്ങളൊക്കെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ ഇവ പെട്ടെന്ന് ചീഞ്ഞു പോകുന്നതായിരിക്കും. അവ എന്തൊക്കെയാണെന്നും എങ്ങനെ പരിപാലിക്കണമെന്നും ഉള്ളതിനെ കുറിച്ച് വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണുക. Video credit : Arya’s Homely Thoughts