Browsing tag

Agriculture

കുറ്റി കുരുമുളക് തൈകൾ എളുപ്പത്തിൽ ഉണ്ടാക്കാം.. ഇനി ഒരു തിരിയിൽ നിറയെ കുരുമുളക്.!! | Bush pepper farming tips

Bush pepper farming tips malayalam : കുരുമുളക് എങ്ങനെ തൈകൾ ഉൽപാദിപ്പിക്കാം എന്നും അതിന്റെ വിവിധ മേഖലകളെ കുറിച്ചും പരിചയപ്പെടാം. ചാണകപ്പൊടി, മണൽ, മണ്ണും കൂടി നല്ലതുപോലെ മിക്സ് ചെയ്യണം. മണല് എടുക്കുമ്പോൾ പുഴമണൽ എടുക്കുന്നതാണ് ഏറ്റവും നല്ലത്. ഗ്രോ ബാഗിൽ നിറക്കുമ്പോൾ നല്ലതു പോലെ ഹോൾ ഇട്ടതിനുശേഷം വേണം നിറയ്ക്കാൻ. നീർവാഴ്ച ഉണ്ടായെങ്കിലേ ചെടി നല്ലതുപോലെ വളരുകയുള്ളൂ.വെള്ളം കെട്ടി നിൽക്കുകയാണ് എങ്കിൽ ചെടി ചീഞ്ഞു പോകാനുള്ള സാധ്യത ഏറെയാണ്. നിറക്കുമ്പോൾ മണ്ണ് നല്ലതു പോലെ […]