Browsing tag

Agriculture

തെങ്ങിന് കായ്ഫലം കൂടാൻ വളമിടുമ്പോൾ ഇത്രയും കാര്യങ്ങൾ ചെയ്താൽ മതി.. ഇനി തെങ്ങിന് ഇരട്ടി വിളവ്.!! | Coconut Cultivation Tips

Coconut Cultivation Tips : കേരളത്തിലെ മിക്ക വീടുകളിലും കാണുന്ന ഒരു വൃക്ഷമാണ് തെങ്ങ്. എന്നാൽ എല്ലാ തെങ്ങുകളും ഒരുപോലെ കായ്ക്കണമെന്നില്ല. ചില തെങ്ങുകളിൽ വർഷം മുഴുവൻ നല്ല കുലകൾ കാണുമ്പോൾ, മറ്റുചിലതിൽ കായ്ഫലം വളരെ കുറവായിരിക്കും. പലപ്പോഴും ഇത് വളത്തിന്റെ കുറവ് മാത്രമല്ല, കൃത്യമായ പരിചരണത്തിന്റെ അഭാവവും കാരണമാകാം. ചെറിയ ചില കാര്യങ്ങൾ പതിവായി ശ്രദ്ധിച്ചാൽ തെങ്ങിന്റെ ആരോഗ്യവും കായ്ഫലവും ഗണ്യമായി മെച്ചപ്പെടുത്താൻ കഴിയും. തെങ്ങിന് കായ്ഫലം കൂടാൻ വളമിടുമ്പോൾ ഇത്രയും കാര്യങ്ങൾ ചെയ്താൽ മതി. […]

വഴുതനയിൽ ഇനി പത്തിരട്ടി വിളവ്! വഴുതന ഇരട്ടി വിളവ് ലഭിക്കാൻ ഈ ടിപ്പുകൾ ഒന്നു ചെയ്തു നോക്കൂ.. | Brinjal Farming Tips

Brinjal Farming Tips in Malayalam : വഴുതന ഒരു അടുക്കള തോട്ടത്തില്‍ ഒഴിച്ച് കൂട്ടാന്‍ പറ്റാത്ത വിളയാണ്. വിത്ത് പാകി ആണ് കത്തിരി തൈകള്‍ മുളപ്പിക്കുക. മൂത്തു പഴുത്ത കായയിലെ വിത്ത് സൂക്ഷിച്ചു വെച്ച് നടാനായി ഉപയോഗിക്കാം. അധികം പരിചരണം ആവശ്യമില്ലാത്ത ഒന്നാണ് വഴുതന കൃഷി. നട്ടാൽ രണ്ടു വർഷംവരെ തുടർച്ചയായി വിളവെടുക്കാവുന്ന പച്ചക്കറിയാണ്‌ വഴുതന. കുറഞ്ഞ സ്ഥലത്ത്‌ കൂടുതൽ വിളവ്‌ എന്ന പ്രത്യേകതയുമുണ്ട്‌. വെള്ളയും പച്ചയും പര്‍പ്പിളും മഞ്ഞയും നിറത്തില്‍ വഴുതന നമുക്ക് വിളവെടുക്കാം. […]

ചെടികളിലെ വെള്ളകുത്തും വെള്ള വരകളും ഇനി തലവേദന ആകില്ല!! രണ്ട് ടിപ്സ് കൊണ്ട് സിമ്പിളായി മാറ്റാം.!! | Remedies to get rid of mealybugs

Remedies to get rid of mealybugs in malayalam : നമ്മുടെ എല്ലാവരുടെയും പച്ചക്കറികളിൽ നാം നേരിടുന്ന പ്രശ്നമാണ് ചെടികളിലെ വെള്ള കുത്ത് കറുത്ത കുത്ത് മുതലായവ. പയർ വെണ്ട പാവൽ വഴുതന തുടങ്ങി എല്ലാ പച്ചക്കറി വിളകൾക്കും ഫലവൃക്ഷങ്ങളും കാണപ്പെടുന്ന ഇവയെ എങ്ങനെ ഓടിക്കാം എന്നുള്ളതിനെ കുറിച്ച് വിശദമായി അറിയാം. ഈ ഒരു വളം തയ്യാറാക്കാനായി ആവണ ക്കെണ്ണ നിലക്കടല എണ്ണ ഒരു ചെറിയ കഷ്ണം ശർക്കര എന്നിവയാണ് വേണ്ടത്. ഒരു ലിറ്റർ വെള്ളത്തിലേക്ക് […]

ചെടികളും പച്ചക്കറികളും കുതിച്ചു വളരാൻ ഈ ജൈവവളം മതി.. ചെടികൾ തഴച്ചു വളരാനും പൂക്കാനും.!! | Organic fertilizer for plants

Organic fertilizer for plants in Malayalam : ചെടികളെയും പൂക്കളെയും ഇഷ്ടപ്പെടാത്തവർ ആരുമുണ്ടാകില്ല. എന്നാൽ എത്രയൊക്കെ പരിപാലിച്ചിട്ടും ചെടികളിൽ പൂക്കൾ ഉണ്ടാകുന്നില്ല എന്നതാണ് പരാതി എങ്കിൽ തീർച്ചയായും ഈ വളം ഒന്ന് ചെയ്തു നോക്കൂ. പച്ചക്കറികൾക്കും ചെടികൾക്കും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ജൈവവളമാണ് ഇത്. ഈ വളം ഉണ്ടാക്കാൻ ആദ്യം വേണ്ടത് കടുക് ആണ്. ഒരു ബൗളിലേക്ക് അൽപം കടുക് എടുക്കുക. കടുക് എടുത്ത അതേ അളവിൽ തന്നെ ഉലുവയും എടുക്കുക. കടുകും ഉലുവയും […]

ഇനി കടയിൽ നിന്നും ഇഞ്ചി വാങ്ങേണ്ട.. വീട്ടിൽ ശരിക്കും ഇഞ്ചി വിളവെടുക്കാം.!! ഇങ്ങനെ മാത്രം ചെയ്താൽ മതി.!! |Ginger Cultivation Home

Ginger Cultivation Home : ഏലം കഴിഞ്ഞാല്‍ കേരളത്തില്‍ വളരെ പ്രധാന്യമുള്ളതാണ് സുഗന്ധവൃഞ്ജനങ്ങളില്‍ ഒന്നാണ് ഇഞ്ചി. ഒരു ശരാശരി മലയാളിയുടെ രുചിക്കൂട്ടിൽ ഇഞ്ചിയ്ക്ക് വളരെ പ്രാധാന്യവും ഉണ്ട്. അത് കൊണ്ട് തന്നെ ഇഞ്ചി കൃഷിയുടെ സാധ്യതകൾ നമ്മൾ തേടേണ്ടതുണ്ട്. ഇന്ത്യന്‍ ചുക്കിനും ഇഞ്ചിക്കും ലോക മാര്‍ക്കറ്റില്‍ വലിയപ്രധാന്യമാണുള്ളത്. അന്തരീക്ഷ ഈര്‍പ്പം കൂടിയ സ്ഥലങ്ങളിലാണ് ഇഞ്ചി കൃഷി ചെയ്യാന്‍ നല്ലത്. വീടുകളിൽ ഇഞ്ചി കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു ഉപകാരപ്പെടുന്ന ടിപ്പ് തന്നെയായിരിക്കും. നീര്‍വാര്‍ച്ചയും ജൈവാംശം കൂടുതലും ഉള്ള […]