ഇതിന്റെ പേര് പറയാമോ.? കുഞ്ഞൻ ആണെങ്കിലും ആള് കേമൻ തന്നെ! ഇത് കഴിച്ചാൽ സംഭവിക്കുന്നത്.!! | Anjili…
മഴക്കാലത്ത് നാട്ടിൻ പുറങ്ങളിൽ ധാരാളമായി കാണുന്ന ഒരു ഫല വിഭവമാണ് ആഞ്ഞിലി ചക്ക. കാഴ്ചയിൽ കുഞ്ഞൻ ആണെങ്കിലും ഗുണത്തിലും രുചിയിലും ഇവൻ കേമനാണ്. ഒത്തിരി ഔഷധ ഗുണങ്ങളുള്ള ഒന്നാണ് ഇത്. ആൻഡ് കാർപ്പസ് ഫ്രൂട്ട് എന്നാണ് ഇതിൻറെ ശാസ്ത്രനാമം. നാടനും!-->…