പ്ലാവിലെ ചക്ക മുഴുവനും കയ്യെത്തും ദൂരത്തു മാത്രം ഉണ്ടാകാൻ ഇങ്ങനെ ചെയ്യൂ.. ഇനി ചക്ക മുറിച്ചു മടുക്കും.!! | Jackfruit Farming Trick
വിയറ്റ്നാം ഏർലി വിഭാഗത്തിൽ പെട്ട കുഞ്ഞു പ്ലാവുകളെ കുറിച്ച് നിങ്ങൾക്കറിയാമോ. സീസൺ അല്ലാതെ തന്നെ എല്ലാകാലത്തും നമ്മുടെ വീടുകളിലേക്ക് ആവശ്യമായ ചക്ക തരുന്ന ഒരു വിഭാഗം പ്ലാവുകൾ ആണിവ. നമുക്ക് കൈ കൊണ്ട് പൊട്ടിച്ചു എടുക്കാവുന്ന അത്രയും ഉയരത്തിൽ ചക്കകൾ ഉണ്ടാകും എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. ഇങ്ങനെ ഉണ്ടാക്കുവാനായി നാം പ്രധാനമായും രണ്ടു കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ആദ്യമായി പ്ലാവിന്റെ ചുവട്ടിൽ നിന്നും കുറച്ചു മാറി മണ്ണ് കുത്തിയിളക്കി മാറ്റിയതിനു ശേഷം സ്വന്തമായി വീടുകളിൽ നിർമ്മിച്ച് എടുക്കാവുന്ന ജൈവ […]