Browsing tag

health

ഇതിന്റെ പേര് പറയാമോ.? കുഞ്ഞൻ ആണെങ്കിലും ആള് കേമൻ തന്നെ! ഇത് കഴിച്ചാൽ സംഭവിക്കുന്നത്.!! | Anjili chakka benefits

മഴക്കാലത്ത് നാട്ടിൻ പുറങ്ങളിൽ ധാരാളമായി കാണുന്ന ഒരു ഫല വിഭവമാണ് ആഞ്ഞിലി ചക്ക. കാഴ്ചയിൽ കുഞ്ഞൻ ആണെങ്കിലും ഗുണത്തിലും രുചിയിലും ഇവൻ കേമനാണ്. ഒത്തിരി ഔഷധ ഗുണങ്ങളുള്ള ഒന്നാണ് ഇത്. ആൻഡ് കാർപ്പസ് ഫ്രൂട്ട് എന്നാണ് ഇതിൻറെ ശാസ്ത്രനാമം. നാടനും വിദേശിയും ആയിട്ടുള്ള നിരവധി ആഞ്ഞിലി ചക്കകൾ ഇന്ന് സുലഭം ആണെങ്കിലും ഇവയെ ആരും അത്ര ഗൗനിക്കാറില്ല. എന്നാൽ പഴയകാലത്ത് കുട്ടിക്കാലങ്ങളിൽ മധുരക്കനിയേറുന്ന കുഞ്ഞൻ ചക്കകളായിരുന്നു ഇവ. എവിടെ കണ്ടാലും രുചിയോടെ വായിൽ ഇടാത്തവരായി ആരുമുണ്ടാകില്ല. കുട്ടിക്കാലത്തെ […]

ഇഞ്ചി ചതച്ചിട്ട വെള്ളം രാവിലെ വെറും വയറ്റിൽ കുടിച്ചാൽ! ഞെട്ടിക്കുന്ന മാറ്റങ്ങൾ ഇനിയും അറിയാതെ പോകല്ലേ.!! |Ginger tea benefits

Ginger tea benefits : ഇഞ്ചി തിളപ്പിച്ച വെള്ളം രണ്ടു ദിവസം കുടിച്ചാൽ.. ഞെട്ടിക്കും മാറ്റങ്ങൾ അറിയാതെ പോകല്ലേ! ഏറെ ഔഷധ ഗുണങ്ങളുള്ള ഒന്നാണ് ഇഞ്ചി എന്ന് പറയുന്നത്. മിക്കപ്പോഴും ഭക്ഷണത്തിൽ നമ്മൾ ഇഞ്ചി ഉൾപ്പെടുത്താറുണ്ട്. എന്നാൽ വേവിച്ചു കഴിക്കുന്ന ഇഞ്ചിയെക്കാൾ രണ്ടിരട്ടി ഗുണമേന്മയുള്ളത് പച്ചയ്ക്ക് ഇഞ്ചി കഴിക്കുന്നതിനാണ് എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഔഷധഗുണങ്ങൾ ഏറെയുള്ള ഇഞ്ചി പല ആയുർവേദ മൂലികകളിലും ഉൾപ്പെടുത്താറുണ്ട്. എങ്ങനെയൊക്കെ പച്ച ഇഞ്ചി നമ്മുടെ ശരീരത്തിന് ഗുണകരമായ വിധത്തിൽ പ്രയോജനപ്പെടുന്നു എന്നാണ് പറയാൻ […]

ഈ പറയുന്നവർ ഇനി പപ്പായ കഴിക്കരുത്! പപ്പായ കഴിക്കുന്നതിനു മുമ്പ് തീർച്ചയായും ഇതൊന്ന് ശ്രദ്ധിക്കൂ.. | Papaya Benefits and Effects

Papaya Benefits and Effects Malayalam : ഒരുപാട് ഔഷധഗുണങ്ങളുള്ള പപ്പായ പ്രമേഹരോഗികൾക്ക് വളരെ ഗുണം ചെയ്യുന്ന പോഷക സമ്പന്നമായ ഒരു പഴമാണ്. എന്നാൽ പപ്പായ കഴിക്കാൻ പാടില്ലാത്ത ആളുകളുണ്ട്. ഭക്ഷണത്തെ കുറിച്ച് ആണ് എല്ലാ പ്രമേഹ രോഗികളിലും ഏറ്റവും കൂടുതൽ ആശങ്ക നിലനിൽക്കുന്നത്. പ്രമേഹ രോഗികൾക്ക് വളരെ ഗുണം ചെയ്യുന്ന പോഷക സമ്പന്നമായ ഒരു പഴമാണ് കപ്പളങ്ങ അല്ലെങ്കിൽ പപ്പായ എന്ന് പറയുന്നത്. എന്നാൽ ഗർഭിണികൾ പച്ച പപ്പായ കഴിക്കാൻ പാടുള്ളതല്ല. ഹൃദയത്തിന്റെ താളംതെറ്റി ജീവിക്കുന്നവരും […]

പപ്പായ കുരു ദിവസവും ഇങ്ങനെ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്ന മാറ്റം നിങ്ങളെ ഞെട്ടിക്കും.!! | papaya seeds benefits

എല്ലാവർക്കും ഇഷ്ടപ്പെട്ടതും എല്ലാവരുടെയും വീടുകളിൽ സുലഭമായി കണ്ടുവരുന്നതുമായ ഒരു പഴവർഗമാണ് പപ്പായ അല്ലെങ്കിൽ ഓമയ്ക്ക. വ്യത്യസ്ത പേരുകളിൽ ഓരോ നാട്ടിലും വ്യത്യസ്ത രീതിയിൽ അറിയപ്പെടുന്ന പപ്പായ ഇഷ്ടപ്പെടാത്തവർ ആരും തന്നെ കാണില്ല. എന്നാൽ പപ്പായ പോലെ തന്നെ അതിലെ ഓരോന്നും വളരെയധികം ഔഷധഗുണമുള്ളവ ആണെന്ന് അധികമാർക്കും അറിയില്ല. വയറിലുണ്ടാകുന്ന പ്രശ്നങ്ങൾക്കും മറ്റും പപ്പായയുടെ കറ പപ്പടത്തിൽ തേച്ച് കഴിക്കുന്നത് ഏറെ ഗുണകരമാണ്. അതുപോലെ തന്നെയാണ് പപ്പായയുടെ കുരു. ക്യാൻസർ അടക്കമുള്ള പല രോഗങ്ങളെയും പ്രതിരോധിക്കാൻ കഴിവുള്ള ഒന്നാണ് […]