വെള്ളം കയറിയ ചക്കയും ഇനി ക്രിസ്പിയായി വറുക്കാം! ചക്കച്ചിപ്സ് തയ്യാറാക്കുമ്പോൾ അറിയേണ്ട അടിപൊളി…
Jackfruit Chips Tips : ചക്ക വറുത്തത് ഇഷ്ടമില്ലാത്ത മലയാളികൾ വളരെ കുറവായിരിക്കും. വൈകുന്നേരങ്ങളിൽ ചായയ്‌ക്കൊപ്പം കഴിക്കാനും യാത്രകളിൽ കരുതാനും പല വീടുകളിലും ചക്കച്ചിപ്സ് തയ്യാറാക്കുന്ന പതിവുണ്ട്. എന്നാൽ മഴക്കാലം തുടങ്ങിയാൽ പലർക്കും ഒരു!-->…