തുരുമ്പ് പിടിച്ച കത്തിയും വെട്ടുകത്തിയും പുതിയപോലെ ആക്കാം ഈ ഒരു സൂത്രം ചെയ്താൽ! ഇതൊന്ന് തൊട്ടാൽ മതി…
Remove Rust from Knives : വീട്ടിൽ ഉപയോഗിക്കാതെ കുറെക്കാലം സൂക്ഷിച്ചുവെക്കുന്ന കത്തികളിലും വെട്ടുകത്തികളിലും തുരുമ്പും അഴുക്കും പിടിക്കാറുണ്ട്. ഇത്തരത്തിലുള്ള പഴയ ഉപകരണങ്ങൾ എങ്ങനെ വൃത്തിയാക്കി എടുക്കാമെന്നാണ് ഈ വീഡിയോയിൽ കാണിക്കുന്നത്.!-->…