ഒരു വർഷത്തേക്ക് ലെമൺ ജ്യൂസ് റെഡി! വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാം ലെമൺ പൗഡർ! | easy lemon…
ചൂടുകാലത്ത് ഒരു ഗ്ലാസ് തണുത്ത നാരങ്ങാവെള്ളം എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ ഓരോ തവണയും നാരങ്ങ പിഴിഞ്ഞ് ജ്യൂസ് തയ്യാറാക്കുന്നത് സമയമെടുക്കുന്ന ജോലിയാണ്. അത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ വീട്ടിൽ തന്നെ ലെമൺ പൗഡർ തയ്യാറാക്കി സൂക്ഷിച്ചാൽ!-->…