Browsing tag

Liver

കരൾ ആരോഗ്യത്തോടെ പ്രവർത്തിക്കുന്നുണ്ടോ എന്ന് തിരിച്ചറിയാൻ സഹായിക്കുന്ന നാല് കാര്യങ്ങൾ വീട്ടിൽ ശ്രദ്ധിക്കാം!! | Liver Health Warning Signs

Liver Health Warning Signs : കരളിന് പ്രശ്നങ്ങളുണ്ടായാലും തുടക്കത്തിൽ വ്യക്തമായ ലക്ഷണങ്ങൾ കാണണമെന്നില്ല. അതുകൊണ്ട് വീട്ടിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് ആരോഗ്യത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകാൻ സഹായിക്കും. വയറിന്റെ വലതുവശത്ത് വാരിയെല്ലിന് താഴെ വേദനയോ അസ്വസ്ഥതയോ ഉണ്ടോ, കണ്ണുകളിലോ ചർമ്മത്തിലോ മഞ്ഞനിറം കാണുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കാം. എന്നാൽ ഇവ മാത്രം നോക്കി കരളിന്റെ ആരോഗ്യം ഉറപ്പിക്കാൻ കഴിയില്ല. ലക്ഷണങ്ങളില്ലാത്തതുകൊണ്ട് കരൾ പൂർണമായി ആരോഗ്യവാനാണെന്നും കരുതരുത്. വീഡിയോയിൽ വാരിയെല്ലിന് താഴെയുള്ള ഭാഗം അമർത്തി പരിശോധിക്കൽ, ചുമരിനോട് ചേർന്ന് […]