Browsing tag

Medicinal Plant

ഈ ചെടിയുടെ പേര് പറയാമോ.? ആള് നമ്മൾ വിചാരിച്ച പോലെ അല്ല! ഞെട്ടിക്കുന്ന അത്ഭുത ഗുണങ്ങൾ.!! | Poovamkurunnila Plant Benefits

ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് ഒരു ചെടിയെ കുറിച്ചാണ്. നമ്മുടെ വീട്ടു പരിസരത്തും വഴിയരികിലും പറമ്പിലുമൊക്കെ പലരും ഈ ചെടിയെ കണ്ടിട്ടുണ്ടാകും. പൂവാംകുറുന്തൽ അഥവാ പൂവാംകുരുന്നില എന്ന അത്ഭുത ചെടിയെ കുറിച്ചാണ് നമ്മൾ ഇന്ന് ഇവിടെ പറയാൻ പോകുന്നത്. ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉള്ള ചെടിയാണ് പൂവാംകുരുന്നില. അത്ഭുത ഗുണമുള്ള ഈ ചെടികൾ ആരും പറിച്ചു കളയല്ലേ. ദശപുഷ്പങ്ങളിലെ ഒന്നാണ് പൂവാംകുരുന്നില. ആയുര്‍വേദത്തിലെ ഒരു പ്രധാന മരുന്നാണ് ഈ പൂവാംകുരുന്നില. രക്ത ശുദ്ധിയ്ക്കും വിഷംകളയുന്നതിനും ഇത് […]

ഈ ചെടിയുടെ പേര് പറയാമോ.? നരച്ച മുടി കറുപ്പിക്കാനായി ഇതിന്റെ ഇല മതി; ഞെട്ടിക്കുന്ന ഗുണങ്ങൾ.!! | Indigo Plant for Natural Dyes

Indigo Plant for Natural Dyes Malayalam : നിത്യ ജീവിതത്തിൽ നാം നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് താരനും മുടികൊഴിച്ചിലും. ഈ കാലത്ത് ചെറുപ്പക്കാരും മുതിർന്നവരും ഈ പ്രശ്നം ഒരുപോലെ കാണപ്പെടുന്നു. പലതരത്തിലുള്ള കാരണം കൊണ്ടാണ് മുടികൊഴിച്ചിലും താരനും ഉണ്ടാകുന്നത്. ചെറുപ്പക്കാരെ കണ്ടു വരുന്ന മറ്റൊരു പ്രശ്നമാണ് നര. പ്രായം ആകുന്നതിനു മുമ്പേ തലയിലെ മുടിയെല്ലാം നരയ്ക്കുന്നത് ആയി കാണുന്നു. ഇന്ന് നമുക്ക് ഇവ എങ്ങനെ എല്ലാം ഒരു പരിധിവരെ പരിഹരിക്കാമെന്ന് നോക്കാം. നമ്മുടെ വീടുകളിൽ […]

ഈ ചെടിയുടെ പേര് പറയാമോ.? ഈ ഇലയുടെ ഞെട്ടിക്കുന്ന ആയുർവേദ ഉപയോഗങ്ങൾ അറിഞ്ഞാൽ.!! | Benefits Of Kodakan Leaf

Benefits Of Kodakan Leaf in Malayalam : നമ്മുടെ നാട്ടിൻപുറങ്ങളിൽ ധാരാളമായി കണ്ടുവരുന്ന വളരെയെറെ ഔഷധഗുണമുള്ള ഒരു സസ്യമാണ് കുടകൻ അല്ലെങ്കിൽ കരിമുത്തി. ഇതിനെ കുടങ്ങൽ എന്നും നമ്മൾ വിളിക്കാറുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇതിനെ പല പേരുകളിലാണ് അറിയപ്പെടുന്നത്. ഇതുപോലെ തന്നെ ലോകം മുഴുവനും പല രീതിയിലാണ് ഇതിന്റെ ഉപയോഗവും. ഈ സസ്യം നിലംപറ്റെ പടർന്നു വളരുന്ന ഒരു ഇനം ചെടിയാണ്. നിന്റെ ഇല തണ്ടിൽ നിന്ന് ഒരു അടിയോളം ഉയർന്നു പൊങ്ങി ആണ് […]

ഈ ചെടിയുടെ പേര് അറിയാമോ.? തീർച്ചയായും അറിയണം ഇതിന്റെ ഞെട്ടിക്കുന്ന ഔഷധ ഗുണങ്ങൾ.!! | Thottavadi Plant Benefits

തൊട്ടാവാടി എന്ന് പറയുന്നത് ഒരു മഹാ ഔഷധിയാണ്. ഷുഗർ അടക്കമുള്ള ധാരാളം രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കാൻ സാധിക്കും. തൊട്ടാവാടി എന്ന ഒരു പ്രയോഗം തന്നെയുണ്ട് മലയാളഭാഷയിൽ. പെട്ടെന്ന് എന്തെങ്കിലും പറയുമ്പോൾ കരയുന്നവരെയാണ് തൊട്ടാവാടികൾ എന്ന് വിളിക്കുന്നത്. രക്ത സമ്പന്ന ഔഷധങ്ങളിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്ന ഔഷധമാണ് തൊട്ടാവാടി. മുറിവുകൾ ഉണ്ടാകുമ്പോൾ തൊട്ടാവാടി അരച്ച് കെട്ടിയാൽ മുറിവ് പെട്ടെന്ന് കരയുന്നതായും രക്തം വരുന്നത് നിൽക്കുന്നതായും കാണാം. തൊട്ടാവാടിയുടെ ഇല, പൂവ്, കായ, തണ്ട്, വേര്, എന്നിവയെല്ലാം ഔഷധ ഗുണമുള്ളവയാണ്. സിദ്ധ […]

ഈ പഴത്തിന്റെ പേര് അറിയാമോ.? ഈ പഴം ആള് നിസ്സാരക്കാരനല്ല.. ഞെട്ടിക്കുന്ന അത്ഭുത ഗുണങ്ങൾ.!! | Golden Berry Benefits

Golden Berry Benefits Malayalam : നമ്മുടെ നാട്ടിൽ കാണുന്ന ഗോൾഡൻ ബറി എന്ന പഴം നിസാരക്കാരനല്ല. ഇതിന്റെ ഗുണങ്ങൾ അറിയാതെ പോകരുത്. മഴക്കാലത്ത് മാത്രം കണ്ടുവരുന്ന ചെടിയാണ് ഗോൾഡൻ ബെറി. ഞൊട്ടയ്ക്ക, മുട്ടാംബ്ലി, മലക കാളി ചീര അങ്ങനെ നിരവധി പേരുകളിൽ ഗോൾഡൻ ബെറി അറിയപ്പെടുന്നുണ്ട്. പുൽച്ചെടി ആയി മാത്രം കാണുന്ന ഗോൾഡൻ ബെറി അത്ര നിസാരക്കാരനല്ല. ഗോൾഡൻ ബെറി കഴിച്ചാലുള്ള ഗുണങ്ങൾ നിരവധിയാണ്. ഓറഞ്ച് മാങ്ങ മുന്തിരി എന്നിവയെക്കാൾ നിരവധി ഗുണങ്ങൾ നൽകുന്ന ഫലമാണ് […]

ഈ ചെടിയുടെ പേര് അറിയാമോ.? തീർച്ചയായും അറിയണം ഇതിന്റെ ഞെട്ടിക്കുന്ന അത്ഭുത ഗുണങ്ങൾ.!! | Benefits of Neela Koduveli Plant

Neela Koduveli Plant Benefits Malayalam : കഥകളിലും മറ്റും കേട്ടുപഴകിയ ഔഷധമൂല്യമുള്ള ഒരു സസ്യമാണ് നീലക്കൊടുവേലി. നീലക്കൊടുവേലിയെ പറ്റി നിരവധി ഊഹാപോഹങ്ങൾ നില നിൽക്കുന്നുണ്ട് എന്നതാണ് സത്യം. ഇത്തരത്തിൽ നീലക്കൊടുവേലിയെ പറ്റി പലർക്കും അറിയാത്ത ചില രഹസ്യങ്ങൾ അറിഞ്ഞിരിക്കാം. സാധാരണയായി കാടുകളിലും മറ്റുമാണ് നീലക്കൊടുവേലി കണ്ടു വരുന്നത്. പണ്ടുകാലം തൊട്ടുതന്നെ പല ഔഷധ കൂട്ടുകളിലും നീലക്കൊടുവേലി ഉപയോഗിച്ചിരുന്നു. ഇതിനെ ഒരു അത്ഭുത സസ്യമായി പറയാനുള്ള ഒരു പ്രധാന കാരണം വെള്ളത്തിൽ ഇട്ടാൽ വെള്ളത്തിന്റെ ഒഴുക്കിന് നേർ […]

ഈ ചെടിയുടെ പേര് അറിയാമോ.? അത്ഭുത ഒറ്റമൂലി.. തീർച്ചയായും അറിയണം ഇതിന്റെ ഞെട്ടിക്കുന്ന ഗുണങ്ങൾ.!! | Peringalam Plant Benefits

Peringalam Plant Benefits Malayalam : നമ്മളുടെ എല്ലാം വീടുകളിലും തൊടികളും സാധാരണയായി കണ്ടുവരുന്ന ഒരു ഔഷധ സസ്യമാണ് പെരിങ്ങലം എന്ന് പറയുന്നത്. ഒരുവേരൻ,പെരു,വട്ടപ്പെരുക്, പെരുക്കിൻ ചെടി, പെരുകിലം, പെരുവലം, പെരിയലം എന്നിങ്ങനെ ഒരുപാട് പേരുകളിൽ അറിയപ്പെടുന്നു. മയൂരജഗ്ന എന്നാണ് ഇതിന്റെ സംസ്കൃതനാമം. ഇത്രയേറെ പേരുകൾ വരാനുള്ള കാരണം ഈ ചെടി മനുഷ്യരുടെ ജീവിതത്തിൽ പ്രത്യേകിച്ച് സ്ത്രീകൾക്ക് ആരോഗ്യത്തിന് ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്. ഈ ചെടിക്ക് സാധാരണ ഒറ്റ വേരാണ് കാണപ്പെടുന്നത്. ഒറ്റ വേര് കൊണ്ട് […]

ഈ ചെടിയുടെ പേര് പറയാമോ.? എല്ലാ വീട്ടിലും ഉണ്ടാകേണ്ട ഒരു ഔഷധം.. ഞെട്ടിക്കുന്ന അത്ഭുത ഗുണങ്ങൾ.!! | Medicinal Benefits of Ayyappana Plant

Ayyappana Medicinal Plant Benefits in Malayalam : നാമെല്ലാവരും സ്ഥിരമായി കേട്ട് പരിചയിച്ച ഒരു ഔഷധ സസ്യമായിരിക്കും മൃതസഞ്ജീവി. എന്നാൽ പലർക്കും മൃതസഞ്ജീവനിയുടെ ഉപയോഗങ്ങളെ പറ്റി കൃത്യമായ അറിവ് ഉണ്ടാവില്ല. ഈയൊരു ചെടി അറിയപ്പെടുന്ന മറ്റ് പേരുകളാണ് അയ്യപ്പാന, അയ്യപ്പന, ശിവമൂലി, അജപർണ്ണ, വിഷപ്പച്ച, നാഗവെറ്റില എന്നിവയെല്ലാം. പല ആരോഗ്യപ്രശ്നങ്ങൾക്കും ഉള്ള ഒരു ഉത്തമ പ്രതിവിധിയായി മൃതസഞ്ജീവനിയെ കണക്കാക്കുന്നു. പ്രത്യേകിച്ച് ഉദര സംബന്ധമായ അസുഖങ്ങൾ, മൂലക്കുരു, ഹെർണിയ എന്നിവയ്‌ക്കെല്ലാം മൃതസഞ്ജീവനിയുടെ ഇല ഔഷധമായി ഉപയോഗിക്കുന്നു. അതുപോലെ […]

ഈ ചെടിയുടെ പേരറിയാമോ.? തീർച്ചയായും അറിഞ്ഞിരിക്കണം നടുവേദന ചെടിയുടെ അത്ഭുത ഗുണങ്ങൾ.!! | Karinochi Plant

Karinochi Plant Malayalam :വഴി അരികുകളിൽ കാണപ്പെടുന്ന ഒരു ചെടി ആണല്ലോ കരുനെച്ചി. വേദന മാറ്റാൻ കരുനെച്ചി വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. ഇതിന്റെ പ്രത്യേകത എന്താണെന്ന് പറഞ്ഞാൽ വയലെട്ടു കലർന്ന പച്ചനിറമാണ് ഇതിന്. അടിയിൽ വയലറ്റ് നിറവും മുകൾഭാഗത്ത് പച്ച കളറും ആയിട്ടാണ് കാണപ്പെടുന്നത്. നടുവേദന സന്ധിവേദന മസിൽ വേദന ഇവയൊക്കെ മാറ്റാൻ കരുനെച്ചിക്കു കഴിയും. വാതരോഗ തോട് അനുബന്ധിച്ചുള്ള എല്ലാ വേദനകൾക്കും കരുനെച്ചി ഗുണകരമാണ്. വേദനയുള്ള ഭാഗത്ത് കരുനെച്ചി ഇല നേരിട്ട് അരച്ചുപുരട്ടുക യോ […]