Browsing tag

Medicinal Plant

ഈ ചെടിയുടെ പേരറിയാമോ.? തീർച്ചയായും അറിഞ്ഞിരിക്കണം നടുവേദന ചെടിയുടെ അത്ഭുത ഗുണങ്ങൾ.!! | Karinochi Plant

Karinochi Plant Malayalam :വഴി അരികുകളിൽ കാണപ്പെടുന്ന ഒരു ചെടി ആണല്ലോ കരുനെച്ചി. വേദന മാറ്റാൻ കരുനെച്ചി വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. ഇതിന്റെ പ്രത്യേകത എന്താണെന്ന് പറഞ്ഞാൽ വയലെട്ടു കലർന്ന പച്ചനിറമാണ് ഇതിന്. അടിയിൽ വയലറ്റ് നിറവും മുകൾഭാഗത്ത് പച്ച കളറും ആയിട്ടാണ് കാണപ്പെടുന്നത്. നടുവേദന സന്ധിവേദന മസിൽ വേദന ഇവയൊക്കെ മാറ്റാൻ കരുനെച്ചിക്കു കഴിയും. വാതരോഗ തോട് അനുബന്ധിച്ചുള്ള എല്ലാ വേദനകൾക്കും കരുനെച്ചി ഗുണകരമാണ്. വേദനയുള്ള ഭാഗത്ത് കരുനെച്ചി ഇല നേരിട്ട് അരച്ചുപുരട്ടുക യോ […]

ഈ ചെടിയുടെ പേര് അറിയാമോ.? തീർച്ചയായും അറിയണം ഇതിന്റെ ഞെട്ടിക്കുന്ന അത്ഭുത ഗുണങ്ങൾ.!! | Benefits of Sarvasugandhi Plant

Sarvasugandhi plant benefits in malayalam : ബിരിയാണി വെക്കുമ്പോൾ സാധാരണയായി ഉണ്ടാകാറുള്ള നല്ലൊരു മണം നാമെല്ലാവരും അനുഭവിച്ചിട്ടുണ്ട് ല്ലോ. എന്നാൽ എന്താണ് ഈ മണത്തിന് കാരണം എന്ന് നമ്മളിൽ പലർക്കും അറിയില്ല. ഇതിന് പിന്നിലെ രഹസ്യം സർവ്വസുഗന്ധി ആണ്. ഭക്ഷ്യ വസ്തുക്കളിൽ സുഗന്ധവ്യഞ്ജനം ആയിട്ടാണ് സർവ്വസുഗന്ധി ഉപയോഗിക്കുന്നത്. ഇതുകൂടാതെ മറ്റു പല ഉപയോഗങ്ങൾക്കും സർവസുഗന്ധി എടുക്കാറുണ്ട്. ജമൈക്കൻ കുരുമുളക് എന്നും സർവ്വസുഗന്ധി അറിയപ്പെടുന്നുണ്ട്. ഇതിന് ഗ്രാമ്പു കറുവപ്പട്ട ജാതി തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ മണമാണ് ഉള്ളത്. അതുകൊണ്ട് […]

ഈ ചെടിയുടെ പേര് പറയാമോ.? ആള് ചില്ലറക്കാരനല്ല! ഞെട്ടിക്കുന്ന അത്ഭുത ഗുണങ്ങൾ അറിഞ്ഞാൽ.!! | Odayarvalli Plant Benefits

Odayarvalli Plant Benefits in Malayalam : ഒടയാർ വള്ളി എന്ന അത്ഭുത ഔഷധ സസ്യത്തെ കുറിച്ച് വിശദമായി പരിചയപ്പെടാം. ചേമ്പും ചേനയും മണി പാന്റും ഒക്കെ ഉൾപ്പെടുന്ന അലോസിയാ സസ്യവിഭാഗത്തിൽ പെടുന്ന ഒരു ആരോസി സസ്യമാണ് ഇവ. ഇതര സസ്യങ്ങളിൽ പറ്റിപ്പിടിച്ചു വളരുന്ന ഒരു അതിജീവിക സസ്യമാണ് ഇവ. മരങ്ങളിൽ കയറിപ്പറ്റി മുകളിലേക്ക് ഉടയവരുടെയും അടുത്തേക്ക് എന്ന രീതിയിൽ വളരുന്നതിനാൽ ആണ് ഇവർക്ക് ഒടയാർ വള്ളി എന്ന് പേര് വരുന്നത്. ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ്, തായ്‌വാൻ, […]

ഈ ചെടിയുടെ പേര് പറയാമോ.? തീർച്ചയായും അറിയണം ഇതിന്റെ ഞെട്ടിക്കുന്ന അത്ഭുത ഗുണങ്ങൾ.!! | Benefits of Murikootti Plant

Murikootti Plant Benefits in Malayalam : മുറിവ് കൂട്ടി അല്ലെങ്കില് മുറിവ് കൂടി, മുറികൂട്ടി അങ്ങനെയൊക്കെ പറയപ്പെടുന്ന ഒരു അത്ഭുത സസ്യത്തെ കുറിച്ച വിശദമായി പരിചയപ്പെടാം. നമ്മുടെയെല്ലാം വീടുകളിൽ നിർബന്ധമായും നട്ടുവളർത്തേണ്ട ഒരു ഔഷധസസ്യം കൂടിയാണിത്. നമ്മുടെ ശരീരത്തിൽ എവിടെയെങ്കിലും ചെറിയ ചെറിയ മുറിവുകൾ ഉണ്ടാവുകയാണെങ്കിൽ നമുക്ക് ഇതിൽനിന്ന് ഒന്നോ രണ്ടോ നീര് എടുത്തിട്ട് അതിന്റെ നീര് മുറിവിന്റെ ഏറ്റിച്ചു കൊടുക്കാണെങ്കിൽ പെട്ടെന്ന് തന്നെ മുറിവ് കരിഞ്ഞു ഉണങ്ങുന്നതായിരിക്കും. ഇവ ഏറ്റവും കൂടുതൽ ഗുണം ചെയ്യുന്നത് […]