ഈ ചെടി എവിടെ കണ്ടാലും വിട്ടു കളയല്ലേ! ഇതിന്റെ ഞെട്ടിക്കുന്ന ഗുണങ്ങൾ അറിഞ്ഞാൽ; അത്രക്കും ആരോഗ്യവും രുചിയും ആണേ.!! | Chundakka Plant Benefits
Chundakka Plant Benefits
Browsing tag
Chundakka Plant Benefits
Shankupushpam Plant Benefits
Kesa Pushpam Benefits in Malayalam : നമ്മുടെ നാട്ടിലെ പറമ്പുകളിൽ ഒക്കെ സമൃദ്ധമായി കാണുന്ന ഒരു ചെടിയാണ് കേശ പുഷ്പം. ഇപ്പോൾ എന്നാൽ പറമ്പുകളിൽ മാത്രമല്ല. വീടുകളിൽ അലങ്കാര ചെടികളായും ഇവ വയ്ക്കുന്നുണ്ട്. കേശപുഷ്പത്തെ ചില ഇടങ്ങളിൽ കേശവർദ്ധിനി എന്നും വിളിക്കും. ബ്രസീലിയൻ ബട്ടൺ ഫ്ലവർ എന്നാണ് ഇതിന്റെ ഇംഗ്ലീഷ് നാമം. Centratherum Punctatum എന്നതാണ് ഈ ചെടിയുടെ ശാസ്ത്രീയ നാമം. സ്ത്രീകൾ ആയാലും പുരുഷന്മാർ ആയാലും, നമ്മളിൽ പലരും ഒരുപാട് വിഷമിക്കുന്ന ഒരു കാര്യമാണ് […]
ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് ഒരു ചെടിയെ കുറിച്ചാണ്. നമ്മുടെ വീട്ടു പരിസരത്തും വഴിയരികിലും പറമ്പിലുമൊക്കെ പലരും ഈ ചെടിയെ കണ്ടിട്ടുണ്ടാകും. പൂവാംകുറുന്തൽ അഥവാ പൂവാംകുരുന്നില എന്ന അത്ഭുത ചെടിയെ കുറിച്ചാണ് നമ്മൾ ഇന്ന് ഇവിടെ പറയാൻ പോകുന്നത്. ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉള്ള ചെടിയാണ് പൂവാംകുരുന്നില. അത്ഭുത ഗുണമുള്ള ഈ ചെടികൾ ആരും പറിച്ചു കളയല്ലേ. ദശപുഷ്പങ്ങളിലെ ഒന്നാണ് പൂവാംകുരുന്നില. ആയുര്‍വേദത്തിലെ ഒരു പ്രധാന മരുന്നാണ് ഈ പൂവാംകുരുന്നില. രക്ത ശുദ്ധിയ്ക്കും വിഷംകളയുന്നതിനും ഇത് […]
Indigo Plant for Natural Dyes Malayalam : നിത്യ ജീവിതത്തിൽ നാം നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് താരനും മുടികൊഴിച്ചിലും. ഈ കാലത്ത് ചെറുപ്പക്കാരും മുതിർന്നവരും ഈ പ്രശ്നം ഒരുപോലെ കാണപ്പെടുന്നു. പലതരത്തിലുള്ള കാരണം കൊണ്ടാണ് മുടികൊഴിച്ചിലും താരനും ഉണ്ടാകുന്നത്. ചെറുപ്പക്കാരെ കണ്ടു വരുന്ന മറ്റൊരു പ്രശ്നമാണ് നര. പ്രായം ആകുന്നതിനു മുമ്പേ തലയിലെ മുടിയെല്ലാം നരയ്ക്കുന്നത് ആയി കാണുന്നു. ഇന്ന് നമുക്ക് ഇവ എങ്ങനെ എല്ലാം ഒരു പരിധിവരെ പരിഹരിക്കാമെന്ന് നോക്കാം. നമ്മുടെ വീടുകളിൽ […]
Benefits Of Kodakan Leaf in Malayalam : നമ്മുടെ നാട്ടിൻപുറങ്ങളിൽ ധാരാളമായി കണ്ടുവരുന്ന വളരെയെറെ ഔഷധഗുണമുള്ള ഒരു സസ്യമാണ് കുടകൻ അല്ലെങ്കിൽ കരിമുത്തി. ഇതിനെ കുടങ്ങൽ എന്നും നമ്മൾ വിളിക്കാറുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇതിനെ പല പേരുകളിലാണ് അറിയപ്പെടുന്നത്. ഇതുപോലെ തന്നെ ലോകം മുഴുവനും പല രീതിയിലാണ് ഇതിന്റെ ഉപയോഗവും. ഈ സസ്യം നിലംപറ്റെ പടർന്നു വളരുന്ന ഒരു ഇനം ചെടിയാണ്. നിന്റെ ഇല തണ്ടിൽ നിന്ന് ഒരു അടിയോളം ഉയർന്നു പൊങ്ങി ആണ് […]
Seethapazham Benefits
തൊട്ടാവാടി എന്ന് പറയുന്നത് ഒരു മഹാ ഔഷധിയാണ്. ഷുഗർ അടക്കമുള്ള ധാരാളം രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കാൻ സാധിക്കും. തൊട്ടാവാടി എന്ന ഒരു പ്രയോഗം തന്നെയുണ്ട് മലയാളഭാഷയിൽ. പെട്ടെന്ന് എന്തെങ്കിലും പറയുമ്പോൾ കരയുന്നവരെയാണ് തൊട്ടാവാടികൾ എന്ന് വിളിക്കുന്നത്. രക്ത സമ്പന്ന ഔഷധങ്ങളിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്ന ഔഷധമാണ് തൊട്ടാവാടി. മുറിവുകൾ ഉണ്ടാകുമ്പോൾ തൊട്ടാവാടി അരച്ച് കെട്ടിയാൽ മുറിവ് പെട്ടെന്ന് കരയുന്നതായും രക്തം വരുന്നത് നിൽക്കുന്നതായും കാണാം. തൊട്ടാവാടിയുടെ ഇല, പൂവ്, കായ, തണ്ട്, വേര്, എന്നിവയെല്ലാം ഔഷധ ഗുണമുള്ളവയാണ്. സിദ്ധ […]
Golden Berry Benefits Malayalam : നമ്മുടെ നാട്ടിൽ കാണുന്ന ഗോൾഡൻ ബറി എന്ന പഴം നിസാരക്കാരനല്ല. ഇതിന്റെ ഗുണങ്ങൾ അറിയാതെ പോകരുത്. മഴക്കാലത്ത് മാത്രം കണ്ടുവരുന്ന ചെടിയാണ് ഗോൾഡൻ ബെറി. ഞൊട്ടയ്ക്ക, മുട്ടാംബ്ലി, മലക കാളി ചീര അങ്ങനെ നിരവധി പേരുകളിൽ ഗോൾഡൻ ബെറി അറിയപ്പെടുന്നുണ്ട്. പുൽച്ചെടി ആയി മാത്രം കാണുന്ന ഗോൾഡൻ ബെറി അത്ര നിസാരക്കാരനല്ല. ഗോൾഡൻ ബെറി കഴിച്ചാലുള്ള ഗുണങ്ങൾ നിരവധിയാണ്. ഓറഞ്ച് മാങ്ങ മുന്തിരി എന്നിവയെക്കാൾ നിരവധി ഗുണങ്ങൾ നൽകുന്ന ഫലമാണ് […]
Neela Koduveli Plant Benefits Malayalam : കഥകളിലും മറ്റും കേട്ടുപഴകിയ ഔഷധമൂല്യമുള്ള ഒരു സസ്യമാണ് നീലക്കൊടുവേലി. നീലക്കൊടുവേലിയെ പറ്റി നിരവധി ഊഹാപോഹങ്ങൾ നില നിൽക്കുന്നുണ്ട് എന്നതാണ് സത്യം. ഇത്തരത്തിൽ നീലക്കൊടുവേലിയെ പറ്റി പലർക്കും അറിയാത്ത ചില രഹസ്യങ്ങൾ അറിഞ്ഞിരിക്കാം. സാധാരണയായി കാടുകളിലും മറ്റുമാണ് നീലക്കൊടുവേലി കണ്ടു വരുന്നത്. പണ്ടുകാലം തൊട്ടുതന്നെ പല ഔഷധ കൂട്ടുകളിലും നീലക്കൊടുവേലി ഉപയോഗിച്ചിരുന്നു. ഇതിനെ ഒരു അത്ഭുത സസ്യമായി പറയാനുള്ള ഒരു പ്രധാന കാരണം വെള്ളത്തിൽ ഇട്ടാൽ വെള്ളത്തിന്റെ ഒഴുക്കിന് നേർ […]