Browsing Tag

ration fortified rice

റേഷൻ അരിയിലെ വെളുത്ത അരി എന്താണ്? ഫോർട്ടിഫൈഡ് റൈസിന്റെ സത്യം അറിയൂ! | ration fortified rice!

റേഷൻ കടകളിൽ നിന്ന് ലഭിക്കുന്ന അരി ഉപയോഗിക്കുന്നവരാണ് കേരളത്തിലെ ഭൂരിഭാഗം കുടുംബങ്ങളും. എന്നാൽ അടുത്തകാലത്തായി റേഷൻ അരിയിൽ സാധാരണ അരിമണികളിൽ നിന്ന് വ്യത്യസ്തമായി വെളുത്ത നിറത്തിലുള്ള ചില അരിമണികൾ കാണപ്പെടുന്നത് പലരിലും സംശയങ്ങൾക്ക്