റൈസ് കുക്കർ കൊണ്ട് ചോറ് മാത്രമല്ല! ഫ്രിഡ്ജിനും കാസറോളിനും പകരം ഉപയോഗിക്കാവുന്ന കിടിലൻ ടിപ്പുകൾ! |…
റൈസ് കുക്കർ ഇന്ന് മിക്ക വീടുകളിലും സ്ഥിരമായി ഉപയോഗിക്കുന്ന ഒരു അടുക്കള ഉപകരണമാണ്. എന്നാൽ പലരും ഇത് ചോറ് ഉണ്ടാക്കുന്നതിനായി മാത്രം ഉപയോഗിക്കുകയാണ് പതിവ്. യഥാർത്ഥത്തിൽ റൈസ് കുക്കർ ഉപയോഗിച്ച് അടുക്കളയിലെ പല ജോലികളും കൂടുതൽ എളുപ്പമാക്കാൻ!-->…