അരി സൂക്ഷിക്കാനും ചോറ് വേഗത്തിൽ വേവിക്കാനും സഹായിക്കുന്ന എളുപ്പ ടിപ്പുകൾ! | rice storage and cooking…
നമ്മുടെ വീടുകളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ധാന്യങ്ങളിൽ ഒന്നാണ് അരി. ഇക്കാരണത്താൽ, മാസങ്ങളോളം ഉപയോഗിക്കാനുള്ള അരി ഒന്നിച്ച് വാങ്ങി സംഭരിച്ചു വെക്കുന്ന രീതി പലരും പിന്തുടരുന്നു. എന്നാൽ ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ അരിയിൽ ചെറിയ!-->…