പുളി കറുത്തുപോകാതെ വർഷങ്ങളോളം സൂക്ഷിക്കാം; പുളി വൃത്തിയാക്കാനും സൂക്ഷിക്കാനുമുള്ള എളുപ്പവഴി! | how…
പണ്ടുകാലങ്ങളിൽ മിക്ക വീടുകളിലും പുളിമരം ഉണ്ടായിരുന്നതിനാൽ ആവശ്യത്തിനുള്ള പുളി വീട്ടിൽ തന്നെ തയ്യാറാക്കി സൂക്ഷിക്കുന്ന പതിവ് ഉണ്ടായിരുന്നു. ഇന്ന് പലരും കടകളിൽ നിന്നും പുളി വാങ്ങി ഉപയോഗിക്കുന്നുണ്ടെങ്കിലും അത് എങ്ങനെ വൃത്തിയാക്കണം, കുരു!-->…