
മുടി കൊഴിച്ചിൽ കാരണം മടുത്തവരാണോ നിങ്ങൾ? എങ്കിൽ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ! | Tired of severe hair fall
Tired of severe hair fall
Tired of severe hair fall : മുട്ടറ്റം മുടി വളരെ ഇഷ്ട്ടമാണ്. എന്നാൽ മുടി വളരുന്നില്ല, എന്നു മാത്രമല്ല. നിലവിൽ ഉള്ള മുടി കൊഴിഞ്ഞും പോകുന്നു. ഈ ഒരു പ്രശ്നം നേരിടുന്നവരാണോ നിങ്ങൾ? എങ്കിൽ പരിഹാരമുണ്ട്. വെറും രണ്ട് ഇൻഗ്രീഡിയൻസ് മാത്രം മതി. നിങ്ങൾക്കും മുട്ടറ്റമുള്ള ആകർഷകമായ മുടി സ്വന്തമാക്കാം.മുടി ഒട്ടുമില്ലാതെ വിഷമിക്കുന്നവർക്കും, ഉള്ളില്ലാതെ കൊഴിഞ്ഞു പോകുന്നവർക്കും ഒരു പോലെ ഫലപ്രദമാണിത്. ഇതിനായി ആദ്യമായി കറിവേപ്പില ഒമ്പതോ, പത്തോ അല്ലിയെടുക്കുക.
അതിൽ കൂടുതൽ എടുത്താലും കുഴപ്പമില്ല.ശേഷം ഇത് ഡ്രൈ ആയി പൊടിച്ചെടുക്കുക.ഇനി മൂന്ന് ടേബിൾ സ്പൂൺ കരിഞ്ചീരകവും ഇതുപോലെ ഡ്രൈ ആയ ജാറിലിട്ട് പൊടിച്ചെടുക്കണം. ഇനി ഒരു പാത്രത്തിലേക്ക് എണ്ണയെടുക്കാം. ശേഷം പൊടിച്ചു വെച്ചവ ഇതിലേക്ക് ചേർത്ത് തിളപ്പിക്കുക. ഇത് നന്നായി ഇളക്കിക്കൊടുക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. തുടർന്ന് നന്നായി കുറുകി വന്നതിനു ശേഷം അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കണം. ഇത് തയ്യാറായി കഴിഞ്ഞാലുടൻ തലയിൽ പുരട്ടാൻ പാടില്ല. ഒരു ദിവസമോ, മൂന്ന് ദിവസമോ നിർബന്ധമായും റെസ്റ്റ് ചെയ്യാൻ വെക്കണം.
മുടിവളരാൻ ആവശ്യമായ വിറ്റാമിനുകളും പ്രോട്ടീനുകളും എല്ലാം അടങ്ങിയിരിക്കുന്ന ഒന്നാണ് കറിവേപ്പില. ഫ്രഷ് ആയിട്ടുള്ള കറിവേപ്പില തന്നെ ഇതിനായി എടുക്കേണ്ടതുണ്ട്.അതുപോലെ, ഏത് അസുഖത്തിനും മരുന്നായി ഉപയോഗിക്കാൻ കഴിയുന്ന കരിഞ്ചീരകം മുടി സംബന്ധമായ പ്രശ്നങ്ങൾക്ക് പ്രധാന പരിഹാരമാണ്. വെറും അഞ്ച് മിനിറ്റ് മതി ഇത് തയ്യാറാക്കാൻ എന്നതാണ് ഏറ്റവും ആകർഷകമായ കാര്യം.
ബലവും, ആര് കണ്ടാലും കൊതിച്ചു പോകുന്നതുമായ മുടി ഈ എണ്ണ ഉപയോഗിക്കുന്നതിലൂടെ നിങ്ങൾക്ക് സ്വന്തമാക്കാം. പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ ഇത് ഉപയോഗിക്കാവുന്നതാണ്.ഒരിക്കലും മുടി വളരില്ല എന്നു വിചാരിച്ചിരിക്കുന്നവരാണ് നിങ്ങളെങ്കിൽ ഇത് ഇപ്പോൾ തന്നെ ട്രൈ ചെയ്ത് നോക്കിക്കോളൂ.. വ്യത്യാസം കണ്ടറിയാം. Tired of severe hair fall Credit : Malappuram rithu
Tired of Severe Hair Fall: 10 Important Hair Care Tips
- Severe hair fall can have many causes, including hereditary hair loss, illness, stress and nutritional deficiencies.
- Eat enough protein and iron-rich foods to support healthy hair growth.
- Avoid very low-calorie diets, which can contribute to significant hair shedding.
- Use a gentle shampoo and moisturizing conditioner to reduce hair damage and breakage.
- Avoid tight hairstyles, excessive heat styling and harsh chemical treatments.
- Comb and brush gently, especially when the hair is wet or fragile.
- Avoid taking high-dose hair supplements without checking for nutritional deficiencies first.
- Early treatment can improve outcomes for many types of hair loss.
- See a dermatologist if hair fall is severe, sudden, persistent or causing visible thinning or bald patches.
- The best hair-loss treatment depends on finding the underlying cause rather than relying on one home remedy.