
ഇതിനു ഇത്രയേറെ ഔഷധ ഗുണങ്ങളോ! ഇത് കണ്ടവരും കഴിച്ചവരും അറിയണം ഇതിന്റെ ഞെട്ടിക്കുന്ന ഗുണങ്ങൾ.!! | Ivy Gourd Benefits in Malayalam
Ivy Gourd Benefits in Malayalam : പ്രത്യേക പരിഗണനയൊന്നും ഇല്ലാതെ മഴക്കാലത്ത് ആണെങ്കിലും അധികം വിളവ് തരുന്ന ഒന്നാണ് കോവൽ. ഇതിൻറെ കായ, ഇല, തണ്ട് എന്നിവയും നമുക്ക് ഉപയോഗിക്കാവുന്നതാണ്. ശരീരത്തിലെ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഹൃദയം, തലച്ചോർ എന്നിവയുടെ ശരിയായ പ്രവർത്തനത്തിനും കോവയ്ക്ക സഹായിക്കും.
മാത്രമല്ല ശരീരത്തിലെ മാലിന്യങ്ങൾ നീക്കി ശരീരത്തെ സംരക്ഷിക്കുവാൻ കോവയ്ക്കയ്ക്ക് ഉള്ള കഴിവ് ഒന്ന് വേറെ തന്നെയാണ്. ഏറെ പോഷകാംശങ്ങൾ നിറഞ്ഞതും ശരീരത്തിന് കുളിർമ്മ നൽകുന്നതും ആരോഗ്യദായകവും ആണ് ഇളം കോവയ്ക്ക അല്ലെങ്കിൽ അധികം മൂക്കാത്ത കോവയ്ക്ക. പ്രമേഹരോഗികൾക്ക് രോഗശമനത്തിന് ഏറ്റവുമധികം ഗുണം ചെയ്യുന്ന ഒരു പച്ചക്കറിയാണ് കോവൽ.
കോവയ്ക്ക പ്രകൃതി അനുഗ്രഹിച്ചു നൽകിയ ഒരു ഇൻസുലിനാണ്. ഒരു പ്രമേഹരോഗി നിത്യവും ചുരുങ്ങിയത് 100 ഗ്രാം കോവയ്ക്ക ഉപയോഗിച്ചു വരികയാണെങ്കിൽ പാൻക്രിയാസിലെ ബീറ്റാ കോശങ്ങളെ ഉത്തേജിപ്പിച്ച് കൂടുതൽ ഇൻസുലിൻ ഉൽപാദിപ്പിക്കാനും നശിച്ചുകൊണ്ടിരിക്കുന്ന കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും കഴിയും. കോവയ്ക്കയുടെ ഇലയ്ക്കും ഔഷധ ഗുണമുണ്ട്.
കോവൽ ഇല വേവിച്ച് ഉണക്കി പൊടിയാക്കി സൂക്ഷിക്കുക. ഈ പൊടി ഒരു ടീസ്പൂൺ വീതം മൂന്നു നേരം ചൂടുവെള്ളത്തിൽ കലക്കി ദിവസവും സേവിക്കുകയാണെങ്കിൽ സോറിയാസിസ് കൊണ്ട് ബുദ്ധിമുട്ടുന്ന രോഗികൾക്ക് ആശ്വാസം ലഭിക്കും. ഇതിൻറെ തണ്ടും ഒരു ഔഷധമായി ഉപയോഗിക്കാം. കൂടുതൽ ഗുണവിശേഷങ്ങൾ വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. Credit : MALAYALAM TASTY WORLD
Ivy Gourd Benefits | Health & Wellness Guide
Ivy Gourd (Coccinia grandis) is a nutritious vegetable widely used in traditional medicine and healthy cooking. Known for its medicinal properties and low-calorie content, it is beneficial for overall health and wellness.
Top Benefits of Ivy Gourd
1. Controls Blood Sugar
- Contains compounds that help regulate insulin levels.
- Useful in managing diabetes naturally.
2. Heart Health & Blood Pressure
- Helps lower blood pressure and cholesterol.
- Supports cardiovascular wellness.
3. Boosts Immunity
- Rich in antioxidants and nutrients.
- Strengthens the immune system.
4. Weight Management
- Low in calories and high in fiber.
- Improves digestion and metabolism.
5. Skin & Beauty Benefits
- Nourishes the skin and improves complexion.
- Purifies blood and reduces skin problems.
Conclusion
Ivy Gourd is more than a vegetable—it is a natural health booster. Regular consumption supports blood sugar control, heart health, immunity, digestion, and skin care, making it a valuable addition to a healthy diet.