റാഗി കഴിക്കാറുണ്ടോ? തീർച്ചയായും അറിഞ്ഞിരിക്കണം റാഗി കഴിച്ചാലുള്ള ഞെട്ടിക്കുന്ന അത്ഭുത ഗുണങ്ങള്‍!! | Ragi Benefits

Ragi Benefits

Ragi Benefits : നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ളതും പോഷക സമൃദ്ധവുമായ ഒരു ആഹാര പദാർഥമാണ് റാഗി. എന്നാൽ ഇതിൻറെ ഗുണങ്ങൾ അറിയാത്തതുകൊണ്ട് തന്നെ റാഗിയെ ഭക്ഷണ ക്രമത്തിൽ നിന്ന് ഉപേക്ഷിക്കുന്ന പ്രവണതകാണാൻ സാധിക്കും. റാഗിയുടെ ഗുണങ്ങൾ എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കി കഴിഞ്ഞാൽ അത് ആരും തന്നെ ഉപേക്ഷിക്കില്ല എന്നതാണ് സത്യം.

കാൽസ്യം ധാരാളം അടങ്ങിയിരിക്കുന്ന ഒരു ആഹാര പദാർഥമാണ് റാഗി. ഇത് അസ്ഥി സംബന്ധമായി ഉണ്ടാകുന്ന രോഗങ്ങൾ തടയുന്നതിൽ വളരെ സുപ്രധാനമായ ഒരു പങ്കുവഹിക്കുന്നുണ്ട്. മാത്രമല്ല തടി കുറയ്ക്കുന്നതിനും വയർ കുറയ്ക്കുന്നതിനും വളരെയധികം ഉപകാരപ്പെടുന്ന ഒന്നുകൂടിയാണ്. അരിയെ അപേക്ഷിച്ച് നോക്കുകയാണെങ്കിൽ ഫൈബറിന്റെ അളവ് വളരെയധികം കൂടുതൽ ഉണ്ട്.

അനിമിയ മൂലമുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് റാഗി വളരെ ധൈര്യത്തോടുകൂടി കഴിക്കുവാൻ സാധിക്കും. ഷുഗർ രോഗികൾ കഴിക്കുകയാണെങ്കിൽ പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും സഹായകമാണ്. മാത്രവുമല്ല ആൻറി ഓക്സൈഡ്, അമിനോ ആസിഡ് എന്നിവ ധാരാളം അടങ്ങിയിരിക്കുന്ന റാഗി കുട്ടികൾക്കും

മുതിർന്നവർക്കും ഒരുപോലെ ഉപകാരപ്രദമാണ്. പക്ഷാഘാതം പോലെയുള്ള പ്രശ്നങ്ങൾ നിയന്ത്രിക്കുന്നതിനും റാഗിയ്ക്ക് വലിയ ഒരു പങ്ക് തന്നെയാണ് ഉള്ളത്. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. Video Credit : Kairali Health