ഈ ഒരു സൂത്രം ചെയ്താൽ മാത്രം മതി വെണ്ടയ്ക്ക പൊട്ടിച്ചു മടുക്കും! ഇനി മൂന്ന് വര്ഷം വരെ കിലോ കണക്കിന് വെണ്ട പറിക്കാം!! | Easy Ladies Finger Pruning Tricks
Easy Ladies Finger Pruning Tricks
Easy Ladies Finger Pruning Tricks : വെണ്ടയിൽ ഇങ്ങനെ ചെയ്താൽ മാത്രം മതി! ഈ സൂത്രം ചെയ്താൽ മൂന്ന് വര്ഷം വരെ വെണ്ടയ്ക്ക പൊട്ടിച്ചു മടുക്കും. ഈ സൂത്രം അറിഞ്ഞാൽ കിലോ കണക്കിന് വെണ്ട പറിക്കാം. ഇനി ഒരിക്കലും കടയിൽ നിന്നും വെണ്ടയ്ക്ക വാങ്ങില്ല. വെണ്ട കൃഷി എല്ലാവരുംതന്നെ അവരുടെ പച്ചക്കറി തോട്ടങ്ങളിൽ വെച്ചുപിടിപ്പിക്കുന്നത് ആണല്ലോ. എന്നാൽ വെണ്ട കൃഷി എങ്ങനെയാണ് പ്രൂൺ ചെയ്ത് സ്ഥിരമായി വിളവെടുപ്പ് നടത്താം എന്നതിനെ കുറിച്ച് നോക്കാം.
വളരെ നല്ല രീതിയിൽ വെണ്ട പരിചരിക്കുകയാണെങ്കിൽ മൂന്നു വർഷത്തോളം നമുക്കവയെ നിലനിർത്തി വിളവെടുപ്പ് നടത്താവുന്നതാണ്. വെണ്ടക്കായ വിത്തിനായി നിർത്തി നല്ലതു പോലെ മൂത്ത് പഴുത്തു കഴിയുമ്പോൾ പറിച്ചെടുത്ത് അതിനു ശേഷം വെയിലത്തു വച്ച് വെണ്ടയ്ക്ക പൊളിക്കാതെ ഉണക്കി അതുപോലെ തന്നെ ഒരു മൻകലത്തിൽ ചാരം ഇട്ടതിനുശേഷം അകത്ത് പൂഴ്ത്തി വയ്ക്കുക.
വിത്തിൽ പ്രാണികൾ വന്നു നശിപ്പിക്കാതിരിക്കാൻ ആയിട്ടാണ് ഇങ്ങനെ ചെയ്യുന്നത്. മഴക്കാലങ്ങളിൽ ആണ് വെണ്ട വിത്ത് പാകേണ്ടത്. മേടമാസം കഴിഞ്ഞ് അശ്വതി ഞാറ്റുവേല തുടങ്ങി കഴിഞ്ഞാൽ അശ്വതി ഭരണി വിട്ടിട്ട് രോഹിണി ഞാറ്റുവേലയ്ക്ക് ആണ് നമ്മൾ പയർ, വെണ്ട, തുവര മുതലായ വിത്തുകൾ പാകേണ്ടത്. വെള്ളമൊഴിച്ച് ചെടി വളർത്തി എടുക്കുകയാണ് എങ്കിൽ എത്ര വലിയ വേനൽ വന്നെങ്കിലും ആ സസ്യങ്ങൾ വാടുകില്ല എന്നാണ് പറയപ്പെടുന്നത്.
നല്ല വെയിലത്ത് വെള്ളമൊഴിച്ച് വളർത്തി അതിനാൽ തന്നെ അത് വളരെ കരുത്തോടെ കൂടി വളരുന്നത് ആയിരിക്കും. വെണ്ട മുളച്ചു വരുമ്പോൾ തന്നെ ഒരു കാരണവശാലും പ്രൂൺ ചെയ്യാൻ പാടുള്ളതല്ല. പ്രൂൺ ചെയ്യാതെ വെണ്ട മുഴുവനായും വളർത്തണം. ആദ്യത്തെ വിളവെടുപ്പ് തീരുന്നതുവരെ ഈ രീതിയിൽ വളർത്തേണ്ടത് അത്യാവശ്യമാണ്. ഈ സൂത്രം അറിഞ്ഞാൽ കിലോ കണക്കിന് വെണ്ട പറിക്കാം. കൂടുതൽ വെണ്ട പരിപാലനത്തെ കുറിച്ച് അറിയാൻ വീഡിയോ മുഴുവനായി കാണൂ. Video credit : Organic Keralam