Browsing Category
Agriculture
ഇങ്ങനെ ചെയ്താൽ ചീര പെട്ടെന്ന് വളർന്നു കിട്ടും.!! മുറ്റം നിറയെ ചീര ഉണ്ടാകാൻ ഇത് ചെയ്തു നോക്കൂ! ചീര…
Cheera Krishi Tips : നമ്മുടെ തൊടിയിലോ ടെറസ്സിലെ ഗ്രോ ബാഗിലോ നിറച്ച് ചീര വളർന്നു നിൽക്കുന്നത് കാണാൻ തന്നെ എന്തു ഭംഗിയാണ് അല്ലേ. നല്ല പോഷകഗുണമുള്ള ചീര നമ്മുടെ ആരോഗ്യത്തിന് അത്യുത്തമമാണ്. കേരളീയർക്ക് ഏറെ ഇഷ്ടമുള്ള, പോഷകഗുണങ്ങൾ ഏറെ ഉള്ള!-->…
വളരെ പെട്ടെന്ന് തന്നെ മല്ലിയില കാടു പോലെ വളരാൻ ഇങ്ങനെ ചെയ്താൽ മതി.. വീട്ടിലെ മല്ലിയില കൃഷി.!! | Fast…
Fast method of coriander planting : ഏറ്റവും കൂടുതൽ വിഷാംശം അടിച്ചു വരുന്ന ഒരു പച്ചക്കറി ഇനമാണ് മല്ലിയില. നമുക്ക് ആണെങ്കിലോ രസം ഉണ്ടാക്കുന്നതിനും സാമ്പാറിൽ ഇടാനും ബിരിയാണി ഉണ്ടാക്കുന്നതിനും ഒക്കെ ആവശ്യവുമാണ് മല്ലിയില. അതുകൊണ്ട് ഏറ്റവും!-->…
ഈ ഒരു കമ്പോസ്റ്റ് വളം മതി ചെടികൾ നിറയെ പൂക്കാനും കുലകുത്തി കായ്ക്കാനും.. ഉണ്ടാക്കുന്ന വിധം.!! |…
Compost Making : ചെടികൾ നടുന്നവർ കമ്പോസ്റ്റും ചാണകത്തിൽ മിക്സ് ചെയ്ത് മണ്ണിൽ ചെടികൾ നടുന്നത് വളരെ നല്ലതാണ്. അതിനുവേണ്ടി കമ്പോസ്റ്റ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. കമ്പോസ്റ്റ് ചേർക്കുന്നതിൽ ഊടെ മണ്ണിന്റെ ഗുണമേന്മ!-->…
നാരകം ഇതുപോലെ കുലകുത്തി കായ്ക്കാൻ ഈയൊരു വളം മതി.. ചെറു നാരങ്ങ നിറയെ കായ്ക്കാൻ.!! | Lemon and Lime…
Lemon and Lime Organic Cultivation : അടുക്കളത്തോട്ടം നിർമ്മിക്കുവാൻ താല്പര്യം കാണിക്കുന്ന ഭൂരിഭാഗം ആളുകളും ഇപ്പോൾ ടെറസ് കളിലും കൃഷികൾ ചെയ്യുന്നതിനായി സമയം കണ്ടെത്തുന്നുണ്ട്. ടെറസിൽ പച്ചക്കറികൾ മാത്രമല്ല പഴവർഗങ്ങളും നമുക്ക് നല്ലതുപോലെ!-->…
കോവക്ക കാട് പോലെ പടർന്ന് ദിവസേന വിളവെടുക്കാൻ ഇങ്ങനെ നട്ടു നോക്കൂ! വള്ളി മുറിച്ച് ‘റ’…
Ivy Gourd Growing Tips : കോവക്ക ദിവസവും വിളവെടുക്കാൻ നല്ല വെയിലും പടർന്നുവളരാനുള്ള സൗകര്യവും പ്രധാനമാണ്. കോവക്കയുടെ വള്ളി നടുമ്പോൾ ശരിയായ രീതി പിന്തുടർന്നാൽ പുതിയ മുളകളും ശാഖകളും വളരാൻ സഹായിക്കും. വള്ളിയിൽ രണ്ടറ്റത്തും മുള വരാവുന്ന!-->…
കുനിയാതെ കുഴിക്കാതെ വീട്ടാവശ്യത്തിനുള്ള ചേന കിട്ടാൻ ഇങ്ങനെ കൃഷി ചെയ്യൂ! ഇനി ടെറസിലും മുറ്റത്തും…
Elephant Foot Yam Growing in Pots : വീട്ടിൽ ആവശ്യത്തിനുള്ള ചേന സ്വന്തമായി വളർത്താൻ വലിയ പറമ്പോ ആഴത്തിലുള്ള കുഴിയോ ആവശ്യമില്ല. ഗ്രോ ബാഗിലോ വലിയ പാത്രത്തിലോ ടെറസിലും മുറ്റത്തും ചേന നട്ടുവളർത്താം. ദിവസവും നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണ്!-->…
മാവ് പൂത്തു കായിക്കാൻ ഇതാ ഒരു സിംപിൾ ട്രിക്ക്! ഏത് കായ്ക്കാത്ത മാവും ഇനി കായ്ക്കും ഇങ്ങനെ ചെയ്താൽ…
Simple Mango Tree Cultivation Method
ഇതാണ് മക്കളെ അമൃതം പാനി! മുളകിലെ പൂവെല്ലാം കായ് ആയി മാറാൻ ഈ ടോണിക് മാത്രം മതി; ഒരിക്കൽ ചെയ്താൽ മുളക്…
Chilli Farming Tips : നമ്മൾ മലയാളികൾക്ക് അടുക്കള തോട്ടത്തിലും അടുക്കളയിലും ഒഴിച്ചുകൂടാനാവാത്ത ഒരിനമാണല്ലോ മുളകുകൾ. വീട്ടിലെ ഒട്ടുമിക്ക കറികളിലും ഉപയോഗിക്കുന്ന പച്ചക്കറിയിനമാണ് മുളക്. ഇല കുരുടിപ്പ് ആണ് മുളക് കൃഷിയിലെ പ്രധാന പ്രശ്നം.!-->…
കടയിൽ നിന്ന് വാങ്ങുന്ന ബീറ്റ്റൂട്ട് ചുവടുകൾ നട്ടു വീട്ടിൽ ബീറ്റ്റൂട്ട് വളർത്തിയെടുക്കുന്ന എളുപ്പ…
How To Grow Beetroot At Home
ഒരു ഈർക്കിൽ മതി ജമന്തി ചെടി എന്നും പൂത്തു നിൽക്കാൻ! ജമന്തി കാട് പോലെ വളരാനും നിറയെ പൂക്കാനും.!! |…
Jamanthi Plant Care Tips : വളരെ പരിമിതമായ സ്ഥലത്ത് തിങ്ങി നിറഞ്ഞ ജമന്തിയുടെ മൊട്ടുകൾ ഒരു ചെടിയിൽ നിന്നും തന്നെ എങ്ങനെ ലഭിക്കും എന്ന് നോക്കാം. ഈ രീതിയിൽ നഴ്സറികളിൽ കാണുന്നതിനേക്കാൾ കൂടുതൽ പൂമൊട്ടുകൾ വീടുകളിൽ തന്നെ ഉണ്ടാക്കി!-->…