
തെങ്ങിന്റെ വേരിൽ ഈ ഒരു സൂത്രപ്പണി ചെയ്താൽ മാത്രം മതി! ഇനി തെങ്ങിൽ ഈന്ത് പോലെ തേങ്ങ കുലകുത്തി നിറയും!! | Easy Coconut Tree Fertilizer
Easy Coconut Tree Fertilizer
Easy Coconut Tree Fertilizer : തെങ്ങിന്റെ വേരിൽ ഈ ഒരു സൂത്രപ്പണി ചെയ്താൽ മതി! തേങ്ങ ഇതുപോലെ കുലകുത്തി നിറയും; തെങ്ങ് ഈന്ത് പോലെ കായ്ക്കാൻ വെറും ഒരു രൂപ മതി! തെങ്ങിൽ തേങ്ങ ഇതുപോലെ കുലകുത്തി നിറയും; കൊമ്പൻചെല്ലി കീടങ്ങളിൽ നിന്ന് തെങ്ങിനെ രക്ഷിക്കാൻ വേരിൽ ഈ സൂത്രപ്പണി ചെയ്യൂ. മലയാളികൾ തെങ്ങ് കൃഷി ചെയ്യാൻ ശ്രമിക്കാറുണ്ട്. എന്നാൽ കീടങ്ങളുടെ ആ,ക്ര മണം കാരണം
ഫലപ്രദമായ രീതിയിൽ വിളവെടുപ്പ് നടക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാവുകയാണ്. എന്നാൽ വെറും ഒരു രൂപ മുടക്കിയാൽ തെങ്ങിനെ ബാധിക്കുന്ന പല രോഗങ്ങളിൽ നിന്നും അതിനെ സംരക്ഷിക്കാമെന്ന് ആണ് പുറയുന്നത്. എസ് പി എസ് എന്ന കമ്പനിയിൽ നിന്ന് വാങ്ങാൻ ലഭിക്കുന്ന മരുന്ന് തെങ്ങിൻറെ വേരിൽ പ്രയോഗിച്ചാണ് കൊമ്പൻ ചെല്ലി അടക്കമുള്ള കീടങ്ങളുടെ ആ,ക്രമണത്തിൽ നിന്ന് തെങ്ങിനെ രക്ഷിക്കാൻ സാധിക്കുന്നത്.
കർഷകർക്കും മറ്റും വളരെ ഫലപ്രദമായ രീതിയിൽ ഉപയോഗിക്കാൻ കഴിയുന്ന ഈ കീടനാശിനി രീതി ഒരു ഹോമിയോ ട്രീറ്റ്മെൻറ് എന്ന് തന്നെ വിശേഷിപ്പിക്കാവുന്നതാണ്. മാത്രവുമല്ല ഈ ഗുളിക വെള്ളത്തിൽ കലക്കി കൃഷിയിടങ്ങളിലും മറ്റും സ്പ്രേ ചെയ്യുകയാണെങ്കിൽ പാമ്പ്, എലി പോലെയുള്ള ക്ഷുദ്രജീവികളുടെ ആ ക്ര മണത്തിൽ നിന്നും രക്ഷ നേടാൻ കഴിയുന്നതാണ്. കൊമ്പൻചെല്ലിയുടെ ആ ക്ര മണത്തിൽ പൂർണ്ണമായും
നശിച്ചു പോയ ഒരു തെങ്ങിനെ എങ്ങനെ സംരക്ഷിക്കാം എന്ന കർഷകർക്ക് നല്ലൊരു പാഠം നൽകുകയാണ് എസ് പി എസ്. തെങ്ങിന് എന്നതുപോലെ തന്നെ വാഴ, റബ്ബർ എന്നീ കൃഷികളും ഈ ഒരു മരുന്ന് ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. തൈയുടെ ഘടന അനുസരിച്ച് വേണം മരുന്ന് എടുക്കാൻ. എങ്ങനെയാണ് ചെയ്യേണ്ടതെന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. Easy Coconut Tree Fertilizer
Here’s a simple and effective guide on Easy Coconut Tree Fertilizer—perfect for gardeners, farmers, or anyone growing coconuts at home. This approach uses both organic and minimal synthetic options for healthy growth and higher yield.
Easy Coconut Tree Fertilizer Guide | Organic & Cost-Effective
Coconut trees are low-maintenance, but they need the right nutrition for strong trunks, lush fronds, and heavy fruiting. If you’re looking for a natural coconut fertilizer or a quick way to boost tree health, this guide covers it all.
- best fertilizer for coconut trees
- organic fertilizer for coconut palm
- how to grow healthy coconut trees
- natural fertilizer for fruit trees
- home garden coconut care
Best Fertilizer for Coconut Trees (Easy Method)
1. Organic Fertilizer Option (Best for Home Garden)
Apply once every 2 months:
- 1–2 kg well-decomposed cow dung or compost
- 200g bone meal or groundnut cake
- A handful of neem cake powder
- Ash from wood or coconut husk (potassium boost)
Mix and apply around the base of the tree in a circular trench about 1.5 feet from the trunk. Water lightly after applying.
2. Easy Synthetic Fertilizer Option (for Fast Growth)
Apply this 3 times a year (every 4 months):
- 1 kg Urea (Nitrogen)
- 500g Super Phosphate (Phosphorus)
- 2 kg Muriate of Potash (Potassium)
Split the dose and apply in a trench or around the drip line of the tree.
Pro Tip: Combine both organic and synthetic methods for best results in sandy soils.
Additional Tips for Better Yield:
- Mulch with coconut husk or dry leaves to retain moisture.
- Ensure regular watering during dry months, especially for young trees.
- Use Epsom salt (100g) once in 6 months if leaves turn yellow (magnesium deficiency).
Best Time to Fertilize:
- Pre-monsoon (June)
- Post-monsoon (October)
- End of winter (February)
These timings ensure that the tree absorbs nutrients efficiently and boosts nut production.