
റോസിന് ഇതൊന്ന് ഒഴിച്ചു കൊടുത്താൽ മതി! വീട്ടു മുറ്റത്ത് റോസ് കാടു പിടിച്ച് പൂക്കും; മുറ്റം നിറയെ റോസ് പൂക്കൾ വിരിയാൻ കിടിലൻ സൂത്രം!! | Rose Flower Increasing Tips
Rose Flower Increasing Tips
Rose Flower Increasing Tips : ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് റോസ് നിറയെ പൂക്കൾ ഉണ്ടാകുവാൻ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചാണ്. വീട്ടിലുള്ള വിനാഗിരി കൊണ്ട് നമുക്ക് മുറ്റം നിറയെ പൂക്കൾ വിരിയിക്കാം. ചെടിച്ചട്ടിയിൽ നിങ്ങൾ റോസ് ചെടികൾ നടുകയാണെങ്കിൽ അതിനു കൊടുക്കുന്ന വളങ്ങൾ അതിനുതന്നെ കിട്ടുന്നതാണ്. വീട്ടിലുള്ള ചില സാധനങ്ങൾ കൊണ്ട് റോസ് ചെടിയെ നമുക്ക് നല്ലപോലെ
പരിചരിച്ചെടുക്കുവാൻ സാധിക്കുന്നതാണ്. ഉള്ളി തൊലി വെള്ളത്തിൽ ഇട്ടു വെച്ചതിനു ശേഷം റോസാച്ചെടികൾക്ക് ഇട്ടുകൊടുക്കുന്നത് നല്ലതാണ്. അതുപോലെ തന്നെ പഴത്തൊലി വെള്ളത്തിൽ ഇട്ടു വെച്ചതിനു ശേഷം ഡൈലൂട്ട് ചെയ്ത് ഒഴിക്കുന്നതും വളരെ നല്ലതാണ്. റോസ് ചെടികൾക്ക് അസിഡിറ്റി അല്ലെങ്കിൽ പുളിരസം കൂടുതലുള്ള മണ്ണാണ് ഏറ്റവും നല്ലത്. അതുകൊണ്ട് വീട്ടിലുള്ള വിനാഗിരി
ഉപയോഗിച്ച് നമ്മുടെ റോസ്ചെടിയെ ഭംഗിയായി വളർത്തിയെടുക്കുവാൻ സാധിക്കുന്നതാണ്. വിനാഗിരി റോസാച്ചെടികളുടെ ചുവട്ടിൽ മണ്ണിലാണ് നമ്മൾ ഒഴിച്ച് കൊടുക്കേണ്ടത്. ഇത് മണ്ണിൽ നല്ലപോലെ വേരുപിടിക്കാനും ധാരാളം പൂക്കൾ ഉണ്ടാകുവാനും സഹായിക്കുന്നതാണ്. അതിനായി ഒരു കപ്പിൽ 1 ltr വെള്ളം എടുക്കുക. എന്നിട്ട് ഇതിലേക്ക് 1 tbsp വിനാഗിരി ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക.
എന്നിട്ട് ഇത് ചെടിയുടെ ചുവട്ടിൽ ഒഴിച്ച് കൊടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്കിപ് ചെയ്യാതെ മുഴുവനായും കണ്ടു നോക്കണം. എന്നിട്ട് നിങ്ങളും ഇതുപോലെ നിങ്ങളുടെ റോസാച്ചെടികൾക്ക് ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുതായിരിക്കും. ഈ വീഡിയോ ഇഷ്ടപെടുകയാണെങ്കിൽ ഷെയർ ചെയ്യണേ.. Rose Flower Increasing Tips Video credit: ponnappan-in
Rose Flower Increasing Tips Using Vinegar | Natural Gardening Hacks
Roses are among the most beautiful and popular flowers, but they need proper care to bloom abundantly. One surprising secret to increase rose flowers naturally is vinegar. This simple kitchen ingredient can help maintain soil pH, deter pests, and boost plant health, leading to more vibrant and long-lasting blooms.
Why Use Vinegar for Roses?
- Balances Soil pH: Roses thrive in slightly acidic soil (pH 6.0–6.5). Vinegar helps maintain acidity.
- Boosts Nutrient Absorption: Acidic soil allows roses to absorb essential nutrients better.
- Acts as a Natural Pesticide: Diluted vinegar keeps pests like aphids and ants away.
- Prevents Fungal Growth: Vinegar can reduce fungal infections on rose leaves.
Rose Flower Increasing Tips Using Vinegar
1. Vinegar Soil Booster
- Mix 1 tablespoon of vinegar with 1 liter of water.
- Use it once every 2–3 weeks while watering.
- Helps improve soil acidity and boosts flower growth.
2. Vinegar Spray for Pests
- Mix 1 part vinegar with 3 parts water.
- Add a few drops of mild dish soap.
- Spray on rose leaves to keep away aphids, mealybugs, and ants.
3. Vinegar for Fresh Cut Roses
- Add 1 tablespoon of vinegar + 1 teaspoon of sugar to vase water.
- Keeps cut roses fresh and blooming longer.
4. Vinegar Weed Control Around Roses
- Spray undiluted vinegar on weeds growing around rose beds.
- Prevents weeds from competing for nutrients.
5. Vinegar Foliar Spray (Occasional Use)
- Mix 1 tsp apple cider vinegar with 1 liter of water.
- Spray lightly on leaves once a month for healthy green foliage.
Pro Tips for Using Vinegar on Roses
- Always dilute vinegar before applying directly to soil or plants.
- Avoid overuse; too much vinegar can damage roots.
- Use apple cider vinegar instead of synthetic white vinegar for best results.
- Test on a small area before spraying entire plant.
- Combine vinegar treatment with organic fertilizers for maximum rose bloom.