രാത്രി മുഴുവൻ ഫാൻ ഇട്ടാണോ കിടന്നു ഉറങ്ങാറുള്ളത്? എങ്കിൽ ഇത് അറിയാതെ പോകല്ലേ ഞെട്ടും നിങ്ങൾ!! | Night Full Time Fan Using
Night Full Time Fan Using
Night Full Time Fan Using : “രാത്രി മുഴുവൻ ഫാൻ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? രാത്രി മുഴുവൻ ഫാൻ ഇട്ടാണോ നിങ്ങൾ കിടന്നു ഉറങ്ങാറുള്ളത്? എങ്കിൽ ഇത് അറിയാതെ പോകരുതേ”. രാത്രി മുഴുവന് ഫാനിട്ട് ഉറങ്ങിയാലുള്ള അപ,കടം! ചൂടുകാലമായാലും കൊടും തണുപ്പ് ആണെങ്കിൽ പോലും തലക്കു മുകളിൽ ഫാൻ കറങ്ങിയില്ല എങ്കിൽ ആർക്കും ഉറക്കം വരുകയില്ല എന്നാണ് ഇപ്പോഴത്തെ അവസ്ഥ.
എന്നാൽ ഇത് കൊണ്ട് ഉണ്ടാകുന്ന ദോഷങ്ങളെ കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മിക്കവർക്കും കൃത്യമായ ധാരണ ഇല്ല എന്നതായിരിക്കും സത്യം. ഇത് പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുവാനുള്ള സാദ്യത വളരെ കൂടുതലാണ്. പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട് എങ്കിലും ആരും ഇതുവരെ അത്തരത്തിൽ നമുക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഫാൻ ഉപയോഗിക്കുന്നത് മൂലം ആണെന്ന് ചിന്തിക്കുക പോലും ചെയ്തിട്ടുണ്ടായിരിക്കുകയില്ല.
ഒരു കാരണവശാലും ഫാനിന്റെ അടിമകൾ ആകരുതേ എന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഫാനിന്റെ ലീഫിനിടയിൽ പൊടിയും ചിലന്തിവലയും ഉണ്ടാകാറുണ്ട്. ഫാൻ ശരിയായ രീതിയിൽ വൃത്തിയാക്കിയില്ല എങ്കിൽ ശ്വാസതടസം, അലര്ജി തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുവാനുള്ള സാധ്യത വളരെ കൂടുതലാണ്. ചൂടുള്ള കാലാവസ്ഥയിൽ ഫാൻ ഉപയോഗിക്കുമ്പോൾ അവ നമ്മുടെ ചർമത്തിൽ ഉണ്ടാകുന്ന ജലാംശം വലിച്ചെടുക്കുന്നതിനും അതുമൂലം
നിർജലീകരണം സംഭവിക്കുന്നതിനുമുള്ള സാധ്യത വളരെ കൂടുതലാണ്. കൂടുതൽ അറിയുവാൻ വീഡിയോ മുഴുവനായും കാണാവുന്നതാണ്. രാത്രി മുഴുവൻ ഫാൻ ഇട്ടു ഉറങ്ങുന്നതിനെ കുറിച്ച് വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കൂ. ഏവർക്കും വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കല്ലേ കൂട്ടുക്കാരെ. Night Full Time Fan Using Video credit : Kairali Health