പഴയ pvc പൈപ്പ് ഉണ്ടോ? കിലോ കണക്കിന് ഉരുളക്കിഴങ്ങ് പറിച്ചു മടുക്കും! ഉരുളക്കിഴങ്ങ് എളുപ്പത്തിൽ വീട്ടിൽ കൃഷി ചെയ്യാം!! | Potato Farming At Home

Potato Farming At Home

Potato Farming At Home : പടവലങ്ങ, പാവലം, വെണ്ട പോലുള്ള പച്ചക്കറികലെല്ലാം വീട്ടിൽ കൃഷി ചെയ്തെടുക്കുന്ന പതിവ് നമ്മുടെ നാട്ടിലെ മിക്കയിടങ്ങളിലും ഉള്ളതാണ്. എന്നാൽ പലരും കരുതുന്ന ഒരു കാര്യമാണ് ഉരുളക്കിഴങ്ങ് പോലുള്ള കിഴങ്ങ് വർഗ്ഗങ്ങൾ നമ്മുടെ നാട്ടിൽ വളർത്തിയെടുക്കാൻ സാധിക്കില്ല എന്നത്. ചെറിയ രീതിയിൽ പരിചരണം നൽകുകയാണെങ്കിൽ ഉരുളക്കിഴങ്ങും വീട്ടിൽ തന്നെ കൃഷി ചെയ്ത് എടുക്കാവുന്നതാണ്.

അത് എങ്ങിനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഉരുളക്കിഴങ്ങ് കൃഷി ചെയ്യാൻ തുടങ്ങുന്നതിനു മുൻപായി അത് മുളപ്പിച്ചെടുക്കണം. അതിനായി അത്യാവിശ്യം മൂത്ത രണ്ടോ മൂന്നോ ഉരുളക്കിഴങ്ങ് എടുത്ത് അത് ഒരു നനവുള്ള തുണിയിൽ പൊതിഞ്ഞ് സൂക്ഷിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി കിഴങ്ങ് പെട്ടെന്ന് തന്നെ മുളച്ചു കിട്ടും. അതിനുശേഷം പോട്ടിങ് മിക്സ് തയ്യാറാക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യാവുന്നതാണ്.

അതിനായി ഒരു വട്ടമുള്ള പിവിസി പൈപ്പാണ് പ്രധാനമായും ഉപയോഗിക്കുന്നത്. മീഡിയം വലിപ്പത്തിലുള്ള ഒരു പിവിസി പൈപ്പ് എടുത്ത് അതിന്റെ താഴെ വശത്തായി ഒരു ചിരട്ട ഫിക്സ് ചെയ്തു കൊടുക്കുക. അതിലേക്ക് കരിയില,ചാരപ്പൊടി, അടുക്കളയിൽ നിന്നും ലഭിക്കുന്ന പച്ചക്കറികളുടെ വേസ്റ്റ് എന്നിവ മിക്സ് ചെയ്തെടുത്ത പോട്ടിംങ്ങ് മിക്സ് ഉപയോഗപ്പെടുത്താവുന്നതാണ്. പൈപ്പിന്റെ ഏറ്റവും താഴത്തെ ലൈയറിലായി കരിയില നിറച്ചു കൊടുക്കാം.

അതിന് മുകളിലായി തയ്യാറാക്കി വെച്ച പോട്ടിംഗ് മിക്സ് നിറച്ചു കൊടുക്കുക. അല്പം വെള്ളം മണ്ണിനു മുകളിലായി ഒഴിച്ച ശേഷം മുളപ്പിച്ചു വെച്ച ഉരുളക്കിഴങ്ങ്,ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് മണ്ണിലേക്ക് ഇറക്കി വയ്ക്കുക. വളരെ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ കിഴങ്ങിൽ നിന്നും മണ്ണിലേക്ക് ഇറങ്ങി പിടിക്കുന്നതാണ്. പിന്നീട് ചെറിയ രീതിയിൽ പരിചരണം നൽകിയാൽ തന്നെ ആവശ്യത്തിന് ഉള്ള വിളവ് ലഭിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Potato Farming At Home Credit: POPPY HAPPY VLOGS

Here’s a simple and beginner-friendly guide to Potato Farming at Home, perfect for balconies, backyards, terraces, or small garden spaces. Potatoes are one of the easiest and most rewarding vegetables to grow—even in containers!


Potato Farming at Home | Easy Guide for Beginners

Want to grow your own potatoes at home? With the right steps, you can harvest fresh, chemical-free potatoes in just a few weeks. Whether you have a backyard garden or a few grow bags on your terrace, this guide is ideal for small-space gardeners.

Potato Farming At Home

  • how to grow potatoes at home
  • container potato farming
  • organic vegetable gardening
  • backyard vegetable farming
  • grow your own food at home

What You Need:

  • Seed potatoes (small potatoes with eyes/sprouts)
  • Large containers, grow bags, buckets, or garden beds
  • Loose, well-draining soil (loamy mix with compost)
  • Compost or organic manure
  • Sunlight (6–8 hours daily)
  • Watering can or garden hose

Step-by-Step Potato Growing Method:

1. Choose and Prepare Seed Potatoes

  • Use certified seed potatoes or store-bought ones that have sprouted (“eyes”).
  • Cut large ones into halves or quarters (ensure each piece has at least 1–2 eyes).
  • Allow them to dry for 24 hours to form a protective layer before planting.

Tip: This prevents rotting after planting.


2. Prepare the Soil

  • Mix garden soil + compost + sand (40:40:20 ratio).
  • Soil should be loose, fertile, and well-draining.
  • Fill your container with about 6 inches of soil mix.

3. Plant the Potatoes

  • Place seed potatoes eyes facing up, 6–8 inches apart.
  • Cover with 3–4 inches of soil.
  • As shoots grow, keep mounding more soil (aka “hilling”) every 1–2 weeks to encourage more tuber formation.

4. Watering & Sunlight

  • Keep the soil moist but not soggy.
  • Potatoes need 6–8 hours of direct sunlight daily.
  • Water 2–3 times per week depending on weather and soil condition.

5. Fertilization

  • Use organic compost, vermicompost, or a balanced NPK (10:10:10) once every 3–4 weeks.
  • Avoid excessive nitrogen (too much leafy growth, fewer potatoes).

6. Harvesting

  • When plants start yellowing and wilting, usually 10–12 weeks after planting, your potatoes are ready!
  • Gently dig or empty the container to harvest your homegrown bounty.

Bonus Tips:

  • Ideal seasons: Spring or post-monsoon (cooler temperatures preferred)
  • Use mulch (dry leaves or straw) to retain moisture
  • Try growing baby potatoes in smaller pots for faster results

Read also : പഴയ സിമെന്റ് ചാക്കിൽ ഈ ഒരു സൂത്രം ചെയ്താൽ മതി! വീട്ടിൽ കിലോ കണക്കിന് ഉരുളക്കിഴങ്ങ് പറിച്ചു മടുക്കും!! | Potato Cultivation At Home