ക്യാരറ്റും ബീറ്റ്റൂട്ടും നട്ടു വളർത്തുന്നവർ ഇങ്ങനെ ചെയ്യൂ.. ക്യാരറ്റും ബീറ്റ്റൂട്ടും നട്ടു പിടിപ്പിക്കാനുള്ള എളുപ്പ വിദ്യ.!!

ക്യാരറ്റും ബീറ്റ്റൂട്ടും പ്രധാന ശീതകാല വിളകളാണ്. സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിൽ ഇവ കൃഷി ചെയ്യാൻ അനുയോജ്യമാണ്. ബീറ്റ്‌റൂട്ട് മട്ടുപ്പാവിലും വീട്ടുമുറ്റത്തും കൃഷി ചെയ്യാം. തണുപ്പ് കാലാവസ്ഥയില്‍ വളരുന്ന ഈ പച്ചക്കറി കൃത്യമായ പരിചരണത്തിലൂടെ നമ്മുടെ നാട്ടിലും വളര്‍ത്താന്‍ സാധിക്കും. ചെറിയ വിത്തുകളായതിനാല്‍ വിത്തുപരിചരണത്തിലും

പാകി മുളപ്പിക്കുന്നതിലും നന്നായി ശ്രദ്ധിക്കണം. അടുക്കളത്തോട്ടങ്ങളിലും ടെറസ്സ്‌കൃഷിയിലും ഗ്രോബാഗ് തോട്ടങ്ങളിലുമെല്ലാം ബീറ്റ്‌റൂട്ട് ഒരു വിളയായി ഉള്‍പ്പെടുത്താം. ക്യാരറ്റും ബീറ്റ്റൂട്ടും എങ്ങനെ കൃഷി ചെയ്യാമെന്ന് നോക്കാം. ക്യാരറ്റും ബീറ്റ്റൂട്ടും നട്ടുവളർത്തുന്നവർ ഇങ്ങനെ ചെയ്യൂ.. ക്യാരറ്റും ബീറ്റ്റൂട്ടും നട്ടുപിടിപ്പിക്കാനുള്ള എളുപ്പ വിദ്യ.!!

എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ അടുക്കള തോട്ടമുള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ.

ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit: Mini’s LifeStyle